സ്വന്തം ദേവൂട്ടി – Part 11

“കയറി വന്നോട്ടെ ഏട്ടാ.?”

എന്നിട്ട് ഒരു പതുങ്ങി ചിരിയും. ഉള്ളിലേക്ക് കയറി വരാൻ തുടങ്ങി.

“ചെടാ ചോദിക്കേണ്ട ആവശ്യം ഉണ്ടോ ദേവൂട്ടി. ഇത് ഇപ്പൊ നിന്റെ കൂടി റൂം അല്ലെ.”

അവൾ എന്നിട്ട് ഉള്ളിൽ കയറി. കൈയിൽ ഉണ്ടായിരുന്ന വെള്ളം മേശപ്പുറത് വെച്ച ശേഷം. മുറിയുടെ കതക് അടച്ചു. കുറ്റി ഇട്ട്.

എന്റെ നേരെ നോക്കി ഒരു ചിരി.

“അതേ ദേവൂട്ടി.”

അവൾ എന്റെ അടുത്ത് വന്നു ശേഷം അവളുടെ ബാഗ് എടുത്തിട്ട് അതിൽ നിന്ന് നൈറ്റ്‌ ഡ്രസ്സ്‌ എടുത്തു. ഞാൻ ഒന്ന് മേൽ കഴുകിട്ട് വരാം എന്ന് പറഞ്ഞു ബാത്‌റൂമിലേക്ക് കയറി. ബാത്ത് അറ്റാച്ഡ് ബെഡ്‌റൂം ആയിരുന്നു എന്റെ റൂം അല്ലാ ഞങ്ങളുടെ റൂം.

ഞാൻ ഫോൺ ഒക്കെ എടുത്തു വെച്ച് അവൾ വരുന്നത് നോക്കി ബെഡിൽ കിടന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ ദാ വരുന്നു എന്റെ പെണ്ണ് ഹോസ്റ്റലിൽ രാത്രി ഇടുന്ന നൈറ്റ്‌ ഡ്രസ്സ്‌ ഇട്ട് ഒരു ചിരിയും ചിരിച്ചു അവൾ എന്റെ അടുത്ത് ബെഡിൽ കയറി ഇരുന്നു.

“ദേവൂട്ടി….”

“ഉം.”

“ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ് എന്റെ വീട്ടിൽ എന്റെ ഭാര്യ ആയി നീ കയറിയത്.”

അവൾ എന്റെ കൈയിൽ പിടിച്ച ശേഷം പറഞ്ഞു.
“ഇത്രയും നാൾ ഏട്ടനെ എന്റെ ശരീരം സമർപ്പിക്കാൻ കഴിഞിട്ട് ഇല്ലായിരുന്നു. മനസ് എന്നെ ഏട്ടന്റെ മുന്നിൽ കിഴടങ്ങി. ഇനി ഈ ജീവനും ശരീരവും എല്ലാം ഏട്ടന് ഞാൻ സമർപ്പിക്കുന്നു.”

എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു. ബെഡിലേക് കിടന്നു കൊണ്ട് തന്നെ.

ഞാൻ അവളെ മുറുകെ കെട്ടിപിടിച്ചു എന്റെ നെഞ്ചിന്റെ മുകളിൽ കിടത്തി.

അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് ഇരുന്നു.

“എടി പെണ്ണേ…

നിന്റെ കണ്ണുകൾ എന്നെ മായാലോകത്തേക് കൊണ്ട് പോകുന്നപോലെ.”

അവൾ ചിരിച്ചു കൊണ്ട് എന്റെ മുക്കിൽ അവളുടെ മുക്ക് കൊണ്ട് പയ്യെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിയ ശേഷം.

“ഏട്ടന്റെ ഈ കണ്ണുകൾ എന്നെ എന്നെ വീഴ്ത്തി കളഞ്ഞതാ.”

“എനിക്ക് നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലണം.”

“അതിന് മുൻപ് തന്നെ ഏട്ടനെ ഞാൻ സ്നേഹിച്ചു കൊല്ലും.”

“ഓഹോ.”

അവൾ എന്റെ നെഞ്ചിൽ കിടന്നു കൊണ്ട് ചോദിച്ചു.

“ഇങ്ങനെ കിടന്നാൽ മതിയോ ഏട്ടാ.”

“പിന്നെ!”

“ഞാൻ ഒരു പെണ്ണ് അല്ലെ.

പിന്നെ അധികം അറിവ് എനിക്ക് ഇല്ലാ. ആരും പറഞ്ഞു തരാനും ഇല്ലായിരുന്നു .

കൂട്ടുകാരികൾ പറഞ്ഞു തന്ന അറിവേ ദേവൂട്ടിക് അറിയൂ. ”

“പിന്നെ എന്തിനടി ഏട്ടൻ ഇവിടെ കിടക്കുന്നെ. എന്ത് സംശയവും നമുക്ക് തീർത്തു അങ്ങ് പോകാന്നെ എന്റെ ദേവൂട്ടി.”

എന്ന് പറഞ്ഞു അവളുടെ നെറ്റിൽ കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുത്തു.

“അതേ ദേവൂട്ടി.”

“എന്താ ഏട്ടാ.”

“നാളെ നമുക്ക് കോളേജിൽ പോകണ്ടേ?”

“അമ്മ പറഞ്ഞു നാളെ പോകണ്ടാ എന്ന് നമ്മളോട്. എന്നെ കാണാൻ ബന്ധുക്കൾ ഒക്കെ വരുന്നുണ്ടെന്ന്.

അവർ വല്ല കുറ്റവും പറയോ ഏട്ടാ?”

“അമ്മ നിന്റെ കൂടെ ഉള്ളോടാത്തോളം ഒറ്റണം കുറ്റം പറയില്ല. അതിനു ഉള്ള ചങ്കുറ്റം ഒന്നും അപ്പന്റെ പോയിട്ട് അമ്മയുടെ വിട്ടുകാർക് പോലും കഴിയില്ല.

അല്ലാ നിന്നെ കണ്ടിട്ട് എന്ത് കുറ്റം അടി പറയാൻ പറ്റുന്നത്?”

“പോ ഏട്ടാ.

ഏട്ടൻ ചുമ്മേ.”

“അല്ലാ ഞാൻ ആലോചിക്കുക ആയിരുന്നു. ഒരു ദിവസം കാവ്യാ പറഞ്ഞപോലെ നിന്നെ അനോഷിച്ചു ഇറങ്ങിയതും കൃതമായ ടൈം ൽ തന്റെ മുന്നിൽ പെട്ടതും കെട്ടിയതും.
ഇല്ലെങ്കിൽ വേറെ ആരെങ്കിലും കൊണ്ട് പോയേനെ എന്റെ ദേവൂട്ടിയെ.”

“എല്ലാത്തിനും അതിന്റെതായ ഒരു സമയം ഉണ്ട് എന്റെ ഹരിഏട്ടാ ”

എന്ന് പറഞ്ഞു അവൾ വിങ്ങി കരയാൻ തുടങ്ങി.

“എന്താടി

വന്നു വന്നു ഇപ്പൊ കരച്ചിൽ മാത്രം ഉള്ളോടി പെണ്ണേ.

വെറുതെ എന്റെ മൂഡും കളയല്ലേ ദേവൂട്ടി.”

അവൾ കൈ കൊണ്ട് കണ്ണ് തുടച് ഒരു ചിരി ഉണ്ട്. ഞാൻ അവളുടെ മുക്കിൽ പിടിച്ചു ആട്ടി.

“അതേ ദേവൂട്ടി.

നാളെ അപ്പൊ എങ്ങനെയാ?

നിനക്ക് ഇടാൻ ഡ്രസ്സ്‌ ഒക്കെ ഉണ്ടല്ലോ.”

“ഏട്ടൻ വാങ്ങി തന്നാ എന്റെ ഫെവറേറ്റ് ചുരിദാർ ഉണ്ട് അത്‌ മതി എനിക്ക്.”

“അതേ അമ്മയുടെ അതേ പവർ തന്നെ നിൽക്കണം അമ്മയുടെ മരുമകൾ കേട്ടോ.”

“ഉം.”

“പിന്നെ എന്റെ കസിൻ ഒക്കെ വരും അവരോട് ഒക്കെ കൂൾ ആയി സംസാരിച്ചാൽ നല്ല സപ്പോർട്ട് ഉണ്ടാക്കും.”

“ഉം.”

“എന്നാൽ.”

അവൾ കണ്ണ് അടച്ചു ബെഡിലേക് കിടന്നു. ഞാൻ അത്‌ നോക്കി കൊണ്ട് ചെരിഞ്ഞു കിടന്നു.അവൾ ഒരു കണ്ണ് തുറന്നു നോക്കിട്ട്.

“എന്ത്യേ ഏട്ടാ ഒന്നും വേണ്ടേ.”

“അയിന് ആണോ ഈ ചത്ത പോലെ കിടന്നത് ”

എന്ന് പറഞ്ഞു ഞാൻ കെടന്നു ചിരിച്ചു.

അവൾ എങ്ങി നോക്കിട്ട് എന്ത്യേ കിടന്നു ചിരിക്കൂന്നേ.

“അല്ലാ ഈ പെണ്ണിന് ഒന്നും അറിയില്ലല്ലോ എന്ന് ഓർത്ത് ആണ്.

ദേവൂട്ടി….

ഈ സിനിമയിൽ ഒക്കെ ഉള്ള റൊമാന്റിക് സീൻ ഒക്കെ കണ്ടിട്ട് ഇല്ലേ. അതേപോലെ ആവണം.”

അവൾ എഴുന്നേറ്റു ഇരുന്നു. എന്റെ നേരെ നോക്കി ചുണ്ട് കടിച്ചു പിരുകം പൊക്കി ഒരു സീൻ അങ്ങ് കാണിച്ചു. എന്റെ കണ്ട്രോൾ ഒക്കെ പോയി. ഞാൻ എഴുന്നേറ്റു ഇരുന്നു അവളുടെ മുഖത്തേക്ക് നോക്കി ചെന്ന്.

ചെന്നത്തെ ഓർമ്മ ഉള്ളു എന്റെ ചുണ്ടും അവൾ വായിൽ ആക്കി കിസ്സ് തുടങ്ങി. ഞാൻ അവളെ ചേർത്ത് പിടിച്ചു. ഇടുപ്പിൽ കൈ അമർത്തി അവളെ പൊക്കി. നല്ല വടിവോത ശരീരം വളഞ്ഞു പക്ഷേ അവൾ കിസ്സിൽ നിന്ന് മാറില്ല.
ഞാൻ പയ്യെ കിസ്സിൽ നിന്ന് വിടുച്ചിട്ട്.

അവൾ ചോദ്യ ഭാവത്തിൽ എന്ത് എന്ന് മുഖം ഉപയോഗിച്ച് ആഗ്യം കാണിച്ചു.

“ഇന്നിനി തുടങ്ങിയാൽ നാളെ നേരത്തെ എഴുന്നേക്കുന്നു തോന്നുന്നില്ല.”

“എനിക്കും ഉറക്കം വരുന്നുണ്ട് ഏട്ടാ.”

“നിന്നെ ഞാൻ ഇന്ന് ഉറക്കടി….”

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു ബെഡിലേക് കിടന്നു.

അവൾക് ആണേൽ എന്റെ ചൂട് അടിച്ചു കിടക്കാൻ വലിയ ഇഷ്ടം ആണ്. ഞാൻ എന്റെ കൈ കൊണ്ട് അവളുടെ പൊക്കിളിൽ അവൾ ഇട്ടിരുന്ന ഡ്രസ്സ്‌ ന്റെ ഉള്ളിൽ കൂടെ കൈ ഇട്ട് പതുക്കെ തലോടിയായപ്പോൾ. അവൾക് ഇക്കിളി കൂടി പുളയുക ആയിരുന്നു.

“ഏട്ടാ…. ഏട്ടാ….. അടങ്ങി.. ഇരിക്ക്… ഏട്ടാ….. ദേവൂട്ടിക്… ഇക്കിളി… ആകുന്നു..

ആഹ്…. ആഹ്…..

മതി ഏട്ടാ…”

“ഈ ഇക്കിളി കുട്ടിയെ ആണോ ഞാൻ ഇനി അങ്ങോട്ട്….”

“ഉം..

ഇനി അങ്ങോട്ട് നോക്കേണ്ടത്.”

എന്ന് പറഞ്ഞു അവൾ ചിരിച്ചു.

പിന്നെ പതുകെ അവൾക് ക്ഷീണം കാരണം ഉറങ്ങി പോയി.

ഞാൻ മനസിൽ പറഞ്ഞു. സെക്സ് നേക്കാൾ ഞാൻ ഇപ്പൊ ഏറ്റവും ഇഷ്ടപെടുന്നത് നിന്റെ കൂടെ ഉള്ള ഓരോ നിമിഷങ്ങൾ ആണ്. ഈ മുറിയിൽ ഞാൻ ഇത്രയും നാൾ ഒറ്റക്ക് ആയിരുന്നു ഇന്നാണ് എനിക്ക് ഈ മുറി ഒരു ജയിൽ അല്ലാ എന്ന് തോന്നൽ വന്നിരിക്കുന്നത്. പലപ്പോഴും ഞാൻ ഒറ്റക്ക് ആണെന്ന് ഉള്ള തോന്നൽ വരുബോൾ ഒരു അനിയത്തിയോ അനിയനോ ഉണ്ടായിരുന്നേൽ എന്ന് ഞാൻ ആലോചിക്കും ആയിരുന്നു. ഇപ്പൊ എനിക്ക് ആരെയും വേണ്ടാ എന്റെ സ്വന്തം ദേവൂട്ടിയെ മാത്രം മതി. എന്ന് പറഞ്ഞു കൊണ്ട് അവളെ മുറുകെ കെട്ടിപിടിച്ചു കിടന്നു. ഉറങ്ങി പോയി.

രാവിലെ 6:30ക് ഒരു തണുത്ത ഒരു കൈ എന്റെ മുഖത്തു തട്ടിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റെ.

“ഗുഡ് മോണിംഗ് ഏട്ടാ ”

“ആ നീ നേരത്തെ എഴുന്നേറ്റോ?”

“നേരത്തെയോ. സമയം 6:30ആയി ഞാൻ കുളിച്ചു റെഡി ആയി വന്നപ്പോഴേക്കും. ഇന്നാ ചായ കുടിച് പോയി ഫ്രഷ് ആയി വാ.”

“ഡേയ് അമ്മ എങ്കിലും എഴുന്നേറ്റോടി.”
“ഉം. അമ്മയാ ഏട്ടനെ കുത്തി പോകാൻ എന്നെ ഇങ്ങോട്ട് വിട്ടത്.

ഇല്ലേ അവൻ എട്ടര വരെ കിടന്നു ഉറങ്ങും എന്ന് പറഞ്ഞു.”

“ദേവൂട്ടി……

നിനക്ക് 5:30കോ 4:30കോ എപ്പോ വേണേലും എഴുന്നേറ്റോ. പക്ഷേ അമ്മയുടെ വാക്കും കേട്ട് എന്നെ എഴുന്നേൽപ്പിക്കാൻ വരരുത്. ഈ പാവം കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ.”

“ഉം. എന്നാൽ ഒരു അരമണിക്കൂർ കൂടി തരാം. എന്നിട്ട് ഏട്ടൻ എഴുന്നേറ്റില്ലേ ദേവൂട്ടി പിണങ്ങും കേട്ടോ.”

“താങ്ക്സ് ദേവൂട്ടി.”

ഞാൻ പുതപ്പ് മുടി വീണ്ടും കിടന്നു.

പക്ഷേ 7മണിക്ക് എഴുന്നേക്കാൻ മറന്നു പോയി. കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു ബക്കറ്റ് വെള്ളം ആയി നിൽക്കുന്ന ദേവികയെ ആണ് ഞാൻ കണ്ടേ. പിന്നെ ഒന്നും നോക്കില്ല ചാടി എഴുന്നേറ്റു ടോയ്‌ലറ്റില്ലേക് ഓടി. ഒപ്പം അവൾ കൈയിൽ പിടിച്ചു കൊണ്ട് ഇരുന്ന ബാക്കറ്റ്ഉം വെള്ളവും ആയി.

ദേവികയെ ശെരിക്കും അറിയാവുന്നത് കൊണ്ട് ആണ്.

ഫ്രഷ് ആയി പുറത്തേക് ഇറങ്ങിയപ്പോൾ ചിരിച്ചു കൊണ്ട് ബെഡിൽ ഇരിക്കുന്ന ദേവികയെ ആണ് കണ്ടേ.

“അമ്മയുടെ ഓഡർ ആയിരുന്നു. എഴുന്നേറ്റില്ലേ വെള്ളം കോരി ഒഴിക്കാൻ.”

“ഞാൻ ചിരിച്ചിട്ട് അവളെയും കെട്ടിപിടിച്ചു ബെഡിലേക് കിടന്നു.”

“വിട് ഏട്ടാ….

അമ്മ വിളിക്കും.”

“ഇന്ന് ഈ വീട്ടിൽ പുതിയ ഒരു ആൾ കൂടി വരാൻ പോകുവാ.”

അവൾ അശ്ചര്യത്തോടെ എന്നോട് ചോദിച്ചു.

“ആര്?”

“നമുക്ക് സഞ്ചരിക്കാൻ ഒരു പുതിയ കാർ.

ഇന്നലെ അച്ഛൻ പറഞ്ഞതാ. നിന്നോട് ഇന്നലെ പറയാൻ ഞാൻ അങ്ങ് മറന്നു പോയി.”

“അമ്മ എന്നോട് പറഞ്ഞിരുന്നല്ലോ ഏട്ടാ ”

എന്ന് പറഞ്ഞു ചിരിച്ചു.

അപ്പോഴേക്കും അടുക്കളയിൽ നിന്ന് അമ്മ.

“ദേവൂ……..”

“ആ…. അമ്മേ.. ദേ വരുന്നു.

മാറി നിൽക്കടാ…”

എന്ന് പറഞ്ഞു എന്നെ തള്ളി മാറ്റി എഴുന്നേറ്റു.

“നിനക്ക് ഇപ്പൊ ദേവൂ എന്ന് പേര് വന്നോ?”

അവൾ ഡോറിന്റെ അടുത്ത് നിന്ന്.

“ഇഷ്ടം ഉള്ളവർക്ക് എന്നെ എങ്ങനെ വിളിച്ചാലും ഞാൻ കേൾക്കും.

അമ്മയുടെ ദേവൂ.

ഹരി ഏട്ടന്റെ ദേവൂട്ടി.

എനിക്ക് ഇഷ്ടം ഏട്ടന്റെ ദേവൂട്ടി ആകാൻ ആണ്.”
എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ അടുക്കളയിലേക്ക് വിട്ടു.

ഞാൻ കാവ്യാ വിളിച്ചു ഇന്ന് കോളേജിൽ വരില്ല എന്നും. അവളോട് ക്ലാസ്സിൽ ഞങ്ങളുടെ സസ്പെൻസ് പറഞ്ഞോളൻ പറഞ്ഞപ്പോൾ നിങ്ങളുടെ മുന്നിൽ എനിക്ക് പറയാൻ ആണ് ഇഷ്ടം എന്ന് പറഞ്ഞു അവൾ ചിരിച്ചു.

പിന്നെ ബ്രേക് ഫാസ്റ്റ് കഴിക്കാൻ ചേന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു. പിന്നെ ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ഷോറുന്ന് വണ്ടി കൊണ്ട് തന്നു. അമ്മ കീ മേടിച്ചു എനിക്ക് തരും എന്ന് കരുതിയ എനിക്ക് തെറ്റി അമ്മ ദേവിക മോളുടെ കൈയിലേക് കൊടുത്തിട്ട്.

“മോളെ ഇത്‌ ഇനി നിങ്ങൾക് ഉള്ളതാ.”

അവൾ കീ എന്റെ കൈയിലേക് തന്നു.

ഞങ്ങൾക് എല്ലാവർക്കും വണ്ടി ഇഷ്ടപ്പെട്ടു. ഞങ്ങൾ എല്ലാവരും കയറി ഇരുന്നു ഒന്ന് ചുമ്മാ റൗണ്ട് അടിച്ചു. വണ്ടി കാർപോർച്ചിൽ കയറ്റി ഇട്ടു.

ദേവികക് ഇത്രയും വില കൂടിയ വണ്ടിയിൽ ഇരികുമ്പോൾ എന്തൊ പോലെ ആണ്.

പാവം ഇത് വരെ ഒരു ആഡാമ്പരം ആയി ജീവിച്ചിട്ട് ഇല്ലാ. പലപ്പോഴും ഞാൻ അവളെ കൊണ്ട് പർച്ചേസ് ന് പോകുമ്പോൾ വില കുറഞ്ഞതെ അവൾ എടുക്കാൻ നോക്കു. അത് അവളുടെ കഴിഞ്ഞു പോയ കാലത്തു നിന്ന് പഠിച്ചത് ആകും. അത് ഒക്കെ മൊത്തം മാറ്റി എടുത്തു സെറ്റ് ആകണം.

ഉച്ച ആയതോടെ അമ്മയുടെയും അച്ഛന്റെയും അതായത് സ്വന്തകർ ഓരോന്ന് എത്തി തുടങ്ങി. അവർക്ക് ഒക്കെ ദേവികയെ ശെരിക്കും ഇഷ്ടപ്പെട്ടു.

വകയിൽ ഒരുപാട് അനിയത്തിമാർ ഉള്ളത് ആണ് എനിക്ക്. അവർക്ക് ഒക്കെ ദേവിക ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടു. മൂത്ത ഒരു ചേച്ചി നീ എങ്ങനെ ഇവളെ വളച്ചു എന്നൊക്കെ ആയി. അവർക്ക് ഒക്കെ ദേവികയുടെ ആ നിഷ്കളങ്ക മുഖവും സൗന്ദര്യം ഒക്കെ കണ്ടതോടെ അവർക്ക് ഇഷ്ടപ്പെട്ടു. വിട്ടുകാരെ ഒക്കെ ചോദിച്ചപ്പോൾ അതിനുള്ള ഉത്തരം ഒക്കെ അമ്മ ആയിരുന്നു പറഞ്ഞെ. അങ്ങനെ രാത്രി ആയതോടെ എല്ലാവരും മടങ്ങി. അവർ പോയി കഴിഞ്ഞതോടെ ദേവികയെ പിടിച്ചു കൊണ്ട് വന്നു അമ്മ ഉപ്പ് ഒക്കെ ഉഴിഞ്ഞു അടുപ്പിൽ ഇടുന്നത് ഞാൻ കണ്ടു.
ഓരോരോ അന്ത വിശ്യസങ്ങൾ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

നാളെ ഫ്രൈഡേ ആണ് കോളേജിൽ പോകണം പിന്നെ ഇവളെയും കൊണ്ട് അവളുടെ നാട്ടിലേക്ക് പോകണം. വർഷം മൂന്നു ആകാൻ പോകുന്നു അവളുടെ നാട്ടിൽ പോയിട്ട്. നാട്ടുകാർ കെട്ടിച്ചു തന്നത് അല്ലെ പൊന്നുപോലെ നോക്കണ്ടു എന്ന് കാണിച്ചു കൊടുക്കേണ്ടത് എന്റെ ഇത് അല്ലെ.

അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു ഞാൻ കിടന്നു. അടുക്കളയിൽ എല്ലാ പണിയും കഴിഞ്ഞു ദേവൂട്ടി വന്നു.

“ഇന്നെന്ന ഏട്ടാ

നേരത്തെ കിടന്നേ. ഇല്ലേ ഫോണിൽ കുത്തികൊണ്ട് ഇരിക്കുവായിരികുല്ലോ.”

“നീ കിടക്കുന്നില്ലേ.”

“ഇല്ലാ ഏട്ടാ എനിക്ക് റെക്കോർഡ് ഒക്കെ കംപ്ലീറ്റ് ചെയ്യാൻ ഉണ്ട്. ഏട്ടന് എഴുതി തരുന്ന പോലെ എനിക്കും ആരും ഇല്ലല്ലോ എഴുതി തരാൻ. ഞാൻ തന്നെ ഇരുന്നു എഴുതണം.

കാവ്യാ വിളിച്ചു ഇരുന്നു നാളെ സബ്‌മിറ്റ് ചെയ്യണം എന്ന് റെക്കോർഡ്. ഞാൻ ആണേൽ കംപ്ലീറ്റ് അക്കിട്ട് ഇല്ലാ. എനിക്ക് ആണേൽ ഈ സാൾട്ട് അനളിംസിസ് ആകെ പാടെ നാല് സൈൻ ആണ് കിട്ടിട്ട് ഉള്ള്.”

“പിന്നെ എന്തിനാ മുത്തേ നിന്റെ ഏട്ടൻ ഇവിടെ ഇരിക്കുന്നെ.

നീ ഒരു ഏട്ടണം അങ്ങോട്ട് ചുമ്മാ എഴുതി വെച്ച് റെക്കോർഡ് ഇങ് തന്നേരെ സൈൻ ഇടുന്ന കാര്യം ഞാൻ ഏറ്റു. ലാബ് ഇൻചാർജ് മീര മിസ്സ്‌ ഉള്ളോടത്തോളം കാര്യം എന്നെ ലാബിൽ ആര്ക്കും തോൽപിക്കാൻ കഴിയില്ല.

ഹഹഹാ ”

“ഉം.

അത് എനിക്ക് അറിയാം. കാവ്യാ എന്നോട് പറഞ്ഞിട്ട് ഉണ്ട്. ലാബ് അറ്റാണ്ടർമാർ ഒക്കെ നിന്റെ ആൾ ആണെന്ന്. അതല്ലേ ഞനൊക്കെ എക്സാം ന്ന് സാൾട്ട് ഏതാണെന്നു കണ്ടു പിടിക്കുന്നതിന് വേണ്ടി മത്സരികുമ്പോൾ വെറുതെ ചുമ്മാ നടക്കുന്ന അവനമർ പോയി റിപ്പോർട്ട്‌ ചെയ്തു ശെരി ആണെന്ന് പറഞ്ഞു പോകുന്നത് ഞാൻ കണ്ടിട്ട് ഉണ്ട്.”

“അതൊക്കെ ഈ ഹരിയുടെ മായ ജാലം ആണ്.

അവർ നമ്മളോട് സാൾട്ട് ഏതാണെന്നു കണ്ടു പിടിക്കാൻ പറയുന്നു. ഞങ്ങൾ ലാബ് അറ്റാൻഡേഴ്സ് നോട്‌ ചോദിച്ചു കണ്ടു പിടിക്കുന്നു. എങ്ങനെ ആയാലും കണ്ടു പിടിച്ചാൽ പോരെ.”
“നിന്നെ ഒക്കെ സമ്മതിക്കണം.”

“നീ നിന്റെ ഫ്യ്സിക്കൽ റെക്കോർഡ് ഇങ് താ ഞാൻ എഴുതാം.”

അവൾ എനിക്ക് എടുത്തു തന്നു ഞാൻ എന്റെ റെക്കോർഡ് നോക്കി ഞാൻ എഴുതി തുടങ്ങി. അങ്ങനെ രാത്രി ഒരു 11:30ആയപോഴേക്കും ഞങ്ങൾ എഴുതി കഴിഞ്ഞു.

“താങ്ക്സ് ഏട്ടാ.”

പിന്നെ അവൾ ടോയ്‌ലെറ്റിൽ ഒക്കെ പോയി വന്നിട്ട്. എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഇട്ടിരുന്ന ബനിയൻ പോലുള്ള നൈറ്റ്‌ ഡ്രസ്സ്‌ തല വഴി ഊരി. ഉള്ളിൽ ആണേൽ ഒന്നും ഇടത്തെ. ആ കാഴ്ച കണ്ടു ഞാൻ കണ്ണ് മിഴിച്ചു ബെഡിൽ ഇരുന്നു പോയി. ഇത് എന്ത് മെഴുക്കിൽ തീർത്ത സ്ത്രീ ശില്പമോ. ഇന്നേ വരെ മൊബൈൽ അല്ലതെ ഒരു പെണ്ണിനെ ഞാൻ ഇങ്ങനെ കണ്ടിട്ട് ഇല്ലായിരുന്നു. അവളുടെ അഴക് വർണികൻ എനിക്ക് ഒരു വാക്കും കിട്ടുന്നില്ല. അവളുടെ പൊക്കിൾ കാണാൻ നല്ല ഭംഗി ഉണ്ട്. അതിന് താഴെ അവൾ രാത്രി ഇടുന്ന നൈറ്റ്‌ പാന്റ് ഉണ്ടായിരുന്നു. ബനിയൻ മാത്രം ആണ് അവൾ മാറ്റിയത്.

എന്റെ സിരകളെ ചൂട് പിടിപ്പിക്കാൻ അവളുടെ നോട്ടം തന്നെ ധാരാളം ആയിരുന്നു അപ്പോഴാണ് അരക് മുകളിലേക്കു ഒന്നും ഇല്ലാത്തെ അവളുടെ നിൽപ്.

എന്നിട്ട് അവളുടെ കൈ വിരൽ ലെ നഖം കടിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

“നല്ല ആവി ആയത് കൊണ്ട് ഊരി മാറ്റിയതാ ഏട്ടാ.”

എനിക്ക് ഒന്നും പറയാൻ പറ്റാത്ത വിധം ആയിരുന്നു ആ കാഴ്ചയിൽ ഞാൻ നിശ്ചലം ആയി കഴിഞ്ഞിരുന്നു.

അവളുടെ മേനി അഴക് വർണികൻ എനിക്ക് വാക്കുകൾ ഇല്ലാ പക്ഷേ ഒന്ന് എനിക്ക് മനസിലായി ഇവളുടെ ഇത്രയും മേനി അഴക് ആര്ക്കും ഉണ്ടാകില്ല എന്ന്. ഹൽവ പോലെ അവളുടെ മാറിടങ്ങൾ എന്നെ ആകർഷിച്ചു കൊണ്ട് ഇരിക്കുന്നു. എന്റെ സകല നിയന്ത്രണങ്ങൾ പോകുന്ന പോലെ.

“ഏട്ടാ…… ഏട്ടാ..”

അവൾ എന്നെ തട്ടി വിളിച്ചപ്പോൾ ആണ് എന്റെ തലക് ബോധം വന്നത്.

“എടി പെണ്ണേ എന്റെ നിയന്ത്രണം പോകുവാട്ടോ.

ഇങ്ങനെ നിന്നാൽ ”

അത്‌ കേട്ടത്തോടെ അവൾ ചിരിച്ചു കൊണ്ട് പുതപ്പ് എടുത്തു ശരീരം മറച്ചു.
“ഏട്ടന് അപ്പൊ കണ്ട്രോൾ ഇല്ലല്ലേ.”

“സണ്ണിലിയോൺ വന്നാൽ പോലും ഞാൻ വീഴില്ലായിരുന്നു. പക്ഷേ ഏട്ടൻ തോറ്റു പോയടി നിന്റെ മുമ്പിൽ.”

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു ഞാൻ ബെഡിലേക് കിടന്നു.

അവളുടെ ശരീര വടിവുകൾ കൂടെ എന്റെ കൈയികൾ ഇഴഞ്ഞു.

അവൾ എന്റെ ചെവിയിൽ വന്നു പറഞ്ഞു.

“നമുക്ക് പടുത്തം കഴിഞ്ഞിട്ട് പോരെ.”

ഞാൻ അവളുടെ പുറത്ത് കൂടി തലോടുന്നത് നിർത്തി.

“എന്ത്?”

അവൾ നാണത്തോടെ കിടന്നു കൊണ്ട് എന്റെ നേരെ നോക്കി പറഞ്ഞു.

“ഒരു കുഞ്ഞിവാവയെ.”

എന്നിട്ട് അവൾ മുഖം തലവണയിൽ പുഴ്ത്തി.

“അമ്പടി കളി.

അതല്ലേ നിനക്ക് ചൂട് ആണെന്ന് പറഞ്ഞു എന്നെ മൂഡ് ആക്കിയത്.”

“ഉം.”

“എന്നിട്ട് അവളുടെ ഒരു ഡയലോഗ്

നമുക്ക് പടുത്തം കഴിഞ്ഞിട്ട് പോരെ എന്ന്.

എന്റെ കള്ളി ദേവൂട്ടി.”

“അത് പിന്നെ ഏട്ടാ കാവ്യാക് ഒക്കെ വയറ് വലുത് ആകുന്നത് കണ്ടിട്ട് കൊതി ആയിട്ട് അല്ലെ.”

“അവളുടെ കൊതി.

നമുക്ക് അത് വീട്ടിൽ പറ്റില്ല.

നമുക്ക് വേറെ എവിടെ എങ്കിലും ഹണിമൂൺന് പോകുമ്പോൾ ശെരി ആക്കടി പെണ്ണേ.

നിന്റെ ആഗ്രഹം അല്ലെ.”

അവൾ ഹാപ്പി ആയി എന്നെ കെട്ടിപിടിച്ചു പുതപ്പ് ഇട്ട് മുടി. ഞങ്ങളുടെ തലകൾ മാത്രം പുറത്ത് ആയിരുന്നു എന്റെ കൈകൾ അവളുടെ പുറത്ത് കൂടി തലോടി കൊണ്ട് ഇരുന്നു. അവൾ ആണേൽ

“ഏട്ടന്റെ ഈ വൃത്തി കേട്ടാ ബനിയൻ ഊരി കളഞ്ഞിട്ട് കിടക്കു ന്നെ.”

ഞാൻ അത് തലവഴി ഊരി ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു. അവൾക് എന്റെ ചങ്കിൽ പണിയാൻ ആയിരുന്നു ബനിയൻ ഊരി കളയാൻ പറഞ്ഞത് എന്ന് അപ്പോഴാണ് മനസിലായത്. ഇടക്ക് അവൾ എന്റെ മുഖത്തേക് ഇടാം കണ്ണിട്ട് നോക്കും.

“ഏടി പെണ്ണേ നീ എന്നെ നോക്കണ്ട.

എന്റെ നിയന്ത്രണം പോയാൽ നീ ഇവിടെ കിടന്നു കരയും. പിന്നെ അമ്മയും അച്ഛനും എഴുന്നേക്കും നമുക്ക് മൊത്തം നാണക്കേട് ആകും. നിനക്ക് അമ്മയെ നോക്കാൻ പോലും കഴിയാത്ത വിധം അമ്മ നിന്നെ കളി ആകും.
ഇന്നലെ ഒന്ന് പൊക്കിളിൽ തൊട്ടപ്പോഴേ കികിളി കൂടി സൗണ്ട് ഉണ്ടാക്കിയത് എനിക്ക് അറിയാം. അപ്പൊ പിന്നെ ഞാൻ ഉഴുതു മറച്ചാലോ.

ഒന്നമത് തന്നെ എന്റെ കണ്ട്രോൾ മൊത്തം ഹൈ പ്രെഷർ ആണ് ദേവൂട്ടിയുടെ മേനി അഴക് കണ്ടിട്ട്.”

“ഉം. എന്നാൽ ബേണ്ടാ… ഹരി ഏട്ടൻ ഉറങ്ങിക്കോ.

എനിക്ക് ഏട്ടന്റെ ഈ ചൂട് തന്നെ ധാരാളം.”

പിന്നെ അവൾ മിണ്ടാതെ കുറച്ച് നേരം കിടന്നിട്ട്.

“ഹരി ഏട്ടാ….. ഹരി ഏട്ടാ..

ഉറങ്ങിയോ?”

“ഇല്ലാ ദേവൂട്ടി. എന്നാ?”

“എന്നെ കാണാൻ സുന്ദരി ആണോ?”

“അതായിരുന്നോ.

സുന്ദരി കുട്ടി അല്ലെ. എനിക്ക് വർണിക്കാൻ കഴിയുന്നില്ലടോ.”

പിന്നെ അവൾ എന്നെ കെട്ടിപിടിച്ചു മുറുകെ പിടിച്ച ശേഷം.

“എന്റെ ഏട്ടന്റെ പെണ്ണല്ലേ ദേവൂട്ടി. ഇച്ചിരി സുന്ദരി ആണേൽ നല്ലതാ. ഏട്ടനും ഒരു സുന്ദരൻ അല്ലെ.”

“മതിടി മതി.

നീ സോപ്പ് ഇട്ട് ഇട്ട്.. വീണ്ടും പ്ലാൻ ചെയ്യുവാനോ?.”

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു വിട്ട് തിരിഞ്ഞു കിടന്നു.

പെണ്ണ് സമ്മതിക്കുമോ അവൾ എന്റെ മേത്തുകൂടി വലിഞ്ഞു ചാടി ഞാൻ തിരിഞ്ഞു കിടന്ന ഭാഗത്ത്‌ വന്നു എന്റെ നെഞ്ചിലേക് ചേർന്ന് കിടന്നു എന്റെ കൈ എടുത്തു അവളുടെ ഇടുപ്പിൽ കൂടെ കൈ എടുത്തു വയറിൽ വെച്ചാ ശേഷം കിടന്നു.

ഞാൻ എന്റെ ആ കൈ പതുക്കെ മുകളിൽ ചെന്ന് അവളുടെ ഇടത്തെ മുലയിൽ പിടിച്ചു ഒരു ഞെക്. നല്ല സുഖം.

അവൾ കണ്ണ് മിഴിച് എന്നെ തിരിഞ്ഞു നോക്കി. ഞാൻ എന്റെ തല എടുത്തു അവളുടെ കഴുത്തിന്റെ മുകളിൽ വെച്ച് അവളെ എന്റെ മെത്തേക് ചേർത്ത് കിടന്നു.

അവൾ ഒരു കള്ളാ ചിരിയോടെ കിടന്നു.

നാളെത്തെ കാര്യം എന്താകുമോ എന്ന് ഓർത്ത് ഞാൻ ഉറക്കത്തിലേക് പോയി.

(തുടരും )

0cookie-checkസ്വന്തം ദേവൂട്ടി – Part 11

  • ഞാനും ഗീതയും 2

  • ഞാനും ഗീതയും

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 2