മമ്മയുടെ സ്നേഹം

എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമേ ഉള്ളു എന്റെ അമ്മക്ക് വയസ് 42 ഉള്ളു അച്ഛനാണെകിൽ 55 ആയി. ഇതിനിടക്ക് അപ്പുറത്തെ വീടീലെ കുട്ടിയുടെ മാര്യേജ് ആയി അപ്പോ ഞങ്ങളെ വിളിച്ചിട്ടുണ്ടായിരുന്നി 2 ആൾക് മാത്രമേ പോകാൻ പറ്റുള്ളൂ അപ്പോ അച്ഛൻ പറഞ്ഞു അമ്മയും നീയും പൊക്കോളാൻ അച്ഛൻ പറഞ്ഞു.

അതിന് വേണ്ടി അമ്മക്ക് സാരീ ഓക്കേ അച്ഛൻ വേടിച്ചു കൊടുത്തു. എനിക്കും വേടിച്ചു തന്നു പാന്റും ഷർട്ടും എനിക്ക് ആണെകിൽ 19 വയസ് ഉള്ളു. അങ്ങനെ പോകേണ്ടേ ഡേറ്റ് വന്നു ഒരു ബസ് ആണ് അവർ ബുക്ക്‌ ചെയ്തത്. ഞങ്ങൾ ഇറങ്ങാൻ നേരം വയ്ക്കി.

ബസ്സ് ഫുൾ ആയി ആകെ 2 സീറ്റ്‌ ഒഴിവ് ഉണ്ട്. അത് വേറെ വേറെ ആണ് ഇരിക്കുന്നെ ഒരെണം ഏറ്റവും ബാക്കിൽ ആണ് ഒരെണം അതിന്റെ കുറച് മുന്നിൽ എനിക്ക് ആണെകിൽ ബാക്കിൽ ഇരുന്നാൽ ശര്ധിക്കാൻ വരും. അപ്പോ അമ്മ പറഞ്ഞു ഞാൻ ബാക്കിൽ ഇരികാം എന്നു പറഞ്ഞു. ഞാൻ അതിന് സമ്മതിച്ചു അവിടെ ആണെകിൽ അമ്മയും വേറെ ഒരു ഫാമിലി ആണ് ഉള്ളെ.