ദൂരെ ആരോ Part 6

ഒരു കള്ള ചിരിയോടെ ഞാൻ അത് മൂളുമ്പോൾ. എന്റെ മുഖഭാവം കണ്ട് ചിരിച്ച കുഞ്ചുവിന്റെ മുഖത്ത് ഒരുതരം പേടി ഉണ്ടായി എന്താണ് സംഭവം എന്ന് അറിയാൻ അവളുടെ കണ്ണുകൾ ചെന്ന ഇടത്തേക്ക് എന്റെ കണ്ണുകളെ പായിച്ചതെ എനിക്ക് ഓർമ്മയുള്ളൂ, പെട്ടന്ന് തന്നെ കണ്ണുകളെ ഞാൻ പിൻവലിച്ചു

ആരാണ് അത്……………….???

ആ വാതലിൽ നിന്ന ആളെ കണ്ട് ഞാൻ ചെറുതായി ഒന്നും അല്ല ഞെട്ടിയത്. അത് എന്റെ മുഖത്ത് പ്രകടനം ആയിരുന്നു കുഞ്ചുവിന്റെ മുഖത്ത് രക്തം ഇല്ലേ ഇല്ല

” ഏതവളെ കുറിച്ചാടാ നീ ഒക്കെ പറഞ്ഞോണ്ട് ഇടുന്നെ ഏഹ്…. ”

വാതലിനരുകിൽ നിന്ന അമ്മയെയും ഗംഗയെയും മാറി മാറി നോക്കുനെ എനിക്ക് കഴിഞ്ഞുള്ളു

” എനിക്ക് ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയിന്ന തോന്നണേ… ”

എന്നും പറഞ്ഞു തടി തപ്പാൻ നോക്കിയ കുഞ്ചുവിനെ ഞാൻ ഒന്ന് നോക്കി എന്റെ മുഖംഭാവം കണ്ടാവണം അവൾ അവിടെ തന്നെ ഇരുന്നു.

” അല്ലേൽ പിന്നെ പഠിക്കാം അല്ലെ…?? ”

അവരെ നോക്കി ഒരു ചമ്മിയ ചിരിച്ചിരിച്ചു അവൾ എന്റെ കൂടെ ഇരുന്ന്

” ചോദിക്ക് അപ്പച്ചി രണ്ടിനോടും.. ഞാൻ ഇവിടെ വടി വിഴുങ്ങിയ പോലെ നിൽകുമ്പോൾ വേറെ ആരെയാ കേട്ടണ്ടതെന്ന് ചോദിക്ക് ഏട്ടനോട് ”

ദേഷ്യവും വിഷമവും എല്ലാം കലർന്ന ശബ്ദത്തോടെ അവൾ അലറി. പക്ഷെ ആ മുഖംഭാവം കണ്ട് കുഞ്ചു ഒന്ന് ചിരിച്ചു പോയി അമ്മ അവളെ നോക്കി ഒന്ന് ദഹിപ്പിച്ചിട്ട് താഴേക്കും പോയി. അല്ല ഇത് ഇപ്പോ എന്താ…..?? ഒന്നും പറയണില്ലേ..
അതോടെ കുഞ്ഞുവും അമ്മേടെ പുറകെ വിട്ട്.. എന്നെ നോക്കി അനുഭവിച്ചോ എന്നൊരു കൌണ്ടർ ഉം

” ഞാൻ പറഞ്ഞതല്ലേ ആരേലും മനസ്സിൽ ഉണ്ടേൽ ഒഴിവാക്കിക്കോ ഒന്നും നടക്കില്ല എന്ന് ”

അവൾ ആണ് ഗംഗ, ഞാൻ ഒന്നും പറയാതെ അവിടെ നിന്നും എണ്ണിറ്റ്

” എവിടെ പോവാ,, ചോദിച്ചത് കേട്ടില്ലേ…. ”

പോകാൻ നിന്ന എന്നെ തടഞ്ഞു കൊണ്ട് അത് പറഞ്ഞപ്പോ ഞാൻ മുഖം ഉയർത്തി അവളെ നോക്കി. ( കുടുതൽ വർണ്ണിക്കുന്നില്ല, )

അവളുടെ ആ സ്പ്രേയുടെ സുഗന്ധം എന്നിൽ ഒരു കുളിരെകി, എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു,ആ നിമിഷം അവളുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നു ഉണങ്ങിയ ചുണ്ടുകൾ നാവ് കൊണ്ട് നനവ് പരത്തുന്നു

” മ് എന്തേ….? ”

കണ്ണുകൾ അടച്ചു എന്റെ പ്രതികരണത്തിനായി കാത്തുനിൽക്കുന്ന അവളോട് അത് ചോദിക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. എന്റെ ആ നിൽപ്പും ചിരിയുമെല്ലാം ആയതോടെ നാണം കൊണ്ട് ചമ്മുന്ന പെണ്ണിന്റെ മുഖം കാണാൻ നിന്ന എന്നെ പാടെ അമ്പരപ്പിച്ചുകൊണ്ട് അവൾ എന്റെ ചുണ്ടിൽ ചുണ്ടമർത്തി.. ഞാൻ വിറച്ചുപോയി അങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, ഒരുപാട് എതിർത്തങ്കിലും അവൾ എന്നോട് കൂടുതൽ ചേരുക ആയിരുന്നു പിന്നീട് ഞാനും ആ സുഖത്തിൽ പതിയെ അലിഞ്ഞു എന്റെ കൈ അവളുടെ വിരിഞ്ഞ മാറിടത്തിൽ അമർന്നപ്പോ പെണ്ണിൽ നിന്ന് ഒരു കുറുകൽ ഉണ്ടായി അത് എന്നിലെ കാമത്തിന്റ അളവിനെ വല്ലാതെ ഉണർത്തി

” എടാ…. ദേ നിന്നെ കാണാൻ ഗൗരി വന്നേക്കുന്നു…… ”

അമ്മയുടെ ആ ശബ്ദം ഞങ്ങളെ നന്നായി തന്നെ ഞെട്ടിച്ചു…, എനിക്ക് ആകെ ഒരു ചമ്മൽ… അയ്യേ.. ശേ ….. എന്നാൽ അവളുടെ മുഖത്ത്

” ഓരോ നാശങ്ങൾ വന്നോളും…. ”

ഉയർന്നു വന്ന സുഖം നഷ്ടപ്പെട്ട വിഷമത്തിൽ സ്വയം പിറുപിറുത് കൊണ്ട് അവൾ നിന്ന് വിറച്ചു
പെട്ടെന്നു അവൾ എന്റെ കോളറിൽ പിടുത്തം ഇട്ട്

” ഒരു കാര്യം ഞാൻ പറഞ്ഞേകാം കൂടുതൽ പുന്നാരത്തിനു പോയാൽ ഉണ്ടല്ലും ”

എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല

” ടാ……”

അമ്മയുടെ വിളി വീണ്ടും എത്തി

” ദാ വരണു…. ”

ഞാൻ അവളെ നോക്കിട്ട് താഴേക്കു നടന്നു താഴേക്കു ഇറങ്ങുന്നതിനു ഇടയിൽ ചേച്ചിയെ നോക്കിചിരിച്ച എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു മറുപടിയായി കിട്ടയത്. ഇത് ഇപ്പൊ എന്തിനാ എന്ന് ഓർത്ത്

ഞാൻ ഗംഗയെ നോക്കിയപ്പോ ചുരിദാറിന്റെ ടോപ് വലിച്ചു നേരെ ഇടുന്നു ഒരു ചിരിയും ഉണ്ട്…. ശേ…… പക്ഷെ അവൾ അത് മനഃപൂർവം അല്ല എന്ന് എനിക്ക് മനസിലായി

” എന്ത് പറ്റി ഗംഗേ ചുരുദാർനു ”

ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം കടിച്ചമർത്തി അത് ചോദിക്കുമ്പോൾ അവളുടെ നോട്ടം മുഴുവനും എന്റെ നേർക് ആയിരുന്നു

ആദ്യo ഒന്ന് ഞെട്ടിയെങ്കിലും അവൾ അതിന് ഉള്ള മറുപടി കൊടുത്ത്.. പക്ഷെ ആ ഞെട്ടൽ ചേച്ചി കണ്ടെന്നും എനിക്ക് ഉറപ്പായിരുന്നു

” അത്… അത് വരുന്ന വഴിക്ക് കതകിന്റെ സൈഡിൽ ഉടക്കിയത ”

ചെറുതായി ചമ്മിയ മുഖത്തോടെ അത് പറഞ്ഞപ്പോ എല്ലാവരും അത് വിശ്വസിച്ചു. പക്ഷെ വിശ്വസിക്കേണ്ട ആള് വിശ്വസിച്ചില്ല എന്നെ തറപ്പിച്ചോന്ന് നോക്കുക അല്ലാതെ മുഖത്ത് വിശ്വസിച്ചതായ ഭാവം ഇല്ലേ ഇല്ല.. ഞാൻ ഇതൊക്കെ കുറെ കണ്ടതാടാ എന്നൊരു ഭാവം

” അല്ല മോള് വന്നപാടെ നിക്കണേ.ഇത് വരെ ഇരുന്നില്ലേ ”

അടുക്കളയിൽ നിന്ന് ചായയുമായി വന്ന അമ്മ ഗൗരിയുടെ നിൽപ്പ് കണ്ടാണ് അത് ചോദിച്ചത്

” അതിന് എന്താ…, ഞാൻ ഇവിടെ ആദ്മായി ഒന്നുമല്ലാല്ലോ വരുന്നേ ”

ചായ കുടിച്ചോണ്ട് ഇരിക്കുമ്പോളും ഗംഗ എന്റെ അടുത്തായിരുന്നു ഇപ്പോ എന്തോ പെണ്ണ് എന്നോട് കുടുതൽ അടുത്തപോലെ, അത്പോലെയായി അവളുടെ ചെയ്തികൾ
” ചേച്ചി എന്തിനാ വന്നേ ”

” അതിന് അവൾക്ക് ഇവിടെ വരാൻ നിന്റെ അനുവാദം വേണോ,, അല്ല നീ ആര് ??”

ഞാൻ ഒന്ന് ചമ്മിയോ…. തള്ള നാണംകെടുത്തിയല്ലോ ശേ.. ചമ്മിയ മുഖത്തോടെ ഞാൻ എല്ലാരേം നോക്കുമ്പോൾ കാണുന്നത് എന്നെ നോക്കി അടക്കി ചിരിക്കുന്നതാണ്, ഗൗരി എന്നെ കുടുപ്പിച്ചു നോക്കുന്നും ഉണ്ട് ഈ മൈരിന് ഇത് എന്നാ…

” അതൊന്നും ഇനി ചിലപ്പോ വേണ്ടി വരില്ലമ്മേ, ഇനി ഇപ്പോ ചോദിക്കാതെ ഒക്കെ വരാൻ ഉള്ള അനുവാദം ഒക്കെ ആയിക്കോളും ”

സ്റ്റേയർ ഇറങ്ങിക്കൊണ്ട് കുഞ്ചു അത് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി ഞെട്ടിയെന്ന് പറഞ്ഞാ ജീവൻ അങ്ങ് പോയി. ഞാൻ കുഞ്ചുനെ നോക്കി അവള് പറഞ്ഞത് അബദ്ധം ആയോ എന്ന മട്ടിൽ എന്നെ നോക്കുന്നു, ഇതൊന്നുമല്ല ഗൗരി ഞാൻ ഞെട്ടിയതിലും രണ്ടിരട്ടി മേലെ ഞെട്ടി…. അത് എന്തിന്…..?

” എന്തോന്നാ ”

അമ്മ ആയിരുന്നു അത്… ഗംഗ ഈ സമയം എല്ലാം എന്നെ കാര്യമായി വീക്ഷിച്ചോണ്ട് ഇരിക്കുവായിരുന്നു. ദൃശ്യം സിനിമയിൽ പറയുന്നപോലെ നമ്മളിലെ ചെറിയ ടെൻഷൻ പോലും അവരിൽ കൂടുതൽ സംശയം ഉളവാക്കാൻ എന്ന് പറഞ്ഞപോലെ ആയിപോയി എന്റെ അവസ്ഥ

” അല്ല ചേച്ചിക്ക് ഇങ്ങോട്ട് വരാൻ എന്തിനാ അനുവാദം ഒക്കെ എന്നാ ഞാൻ ഉദേശിച്ചത്‌ അല്ലെ ചേച്ചി ”

ഉള്ളിലെ പേടി മറച്ചുകൊണ്ട് കുഞ്ചു ഗൗരിയോടായി ചോദിച്ച ആ ചോദ്യത്തിൽ എന്നിൽ നിന്ന് ഒരു ദീർഘനിശ്വാസം ഉണ്ടായി പക്ഷെ എന്നിലും വലിയ ഒരു നിശ്വാസം ഗൗരിയിൽ ഉണ്ടായത് ഞാൻ അറിഞ്ഞു

” നിങ്ങള് സംസാരിക്ക്,, ടാ നീ ഒന്ന് ഇങ്ങ് വന്നേ..!”

എന്നോട് അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് നടന്നു ഒപ്പം ഞാനും എന്റെ പുറകെ ഗംഗയും

” അല്ല നീ ഇത് എങ്ങോട്ടാ “’

എന്റെ പുറകെ വാലുപോലെ വരുന്ന ഗംഗയെ നോക്കികൊണ്ട് അമ്മ അത് ചോദിച്ചപ്പോ ഞാനും അവളെ നോക്കി, ഇവൾ ഇത് എങ്ങോട്ടാ.?

” അല്ല ഞാനും അടുക്കയിലോട്ട് ”

” അവിടെ പോയി ഇരിയെടി….. ”

ഒറ്റ അലർച്ച അമ്മയിൽ നിന്ന്. ദേ പോണു വന്ന സ്പീഡിൽ.അവിടെ പിന്നെ ഒരു കുട്ടച്ചിരി ആയിരുന്നു..അമ്മ എല്ലാരേം നോക്കി കണ്ണിറുക്കി

” നീ ചിരിക്കാൻ വരട്ടെ… വാ എന്റെ കൂടെ ”

അവരുടെ ചിരിയിൽ പങ്കുചേർന്ന എന്നെ ഒന്ന് നോക്കി ഗൗരവത്തിൽ പറഞ്ഞു അമ്മ മുന്നോട്ട് നീങ്ങി

” ഏത്‌ കൊച്ചിന്റെ കാര്യം ആട നീയൊക്കെ കൂടെ പറഞ്ഞെ ”

അടുക്കളയിൽ എത്തിക്കഴിഞ്ഞു എന്റെ നേർക്ക് ആ ചോദ്യം ഇട്ടപ്പോ ഞാൻ ഒന്ന് പകച്ചു

” എന്റെ പൊന്ന് അമ്മേ…. അത് ഒന്നും ഇല്ല ”

” എടാ എന്തേലും ഉണ്ടേൽ പറയെടാ,, നല്ല ബന്ധം ആണെകിൽ നമ്മക്ക് ആലോചിക്കാം അല്ലാതെ കല്ലുമല കാതിൽ കളിക്കാൻ നിൽക്കല്ല് ”

എനിക്ക് ആദ്യം ഒന്നും പിടികിട്ടില്ലെങ്കിലും അമ്മയുടെ ചിരി കണ്ടപ്പോ മനസിലായി എന്നെ കണ്ണാപ്പി ആക്കിയതാണ്എന്റെ പുന്നാര അമ്മ…

” ദേ തള്ളേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് ”

ഞാൻ മുഖത്തു വരാവുന്ന ദെഷ്യം മുഴുവൻ വരുത്തി. പക്ഷെ അമ്മക് അറിയാം ഞാൻ സ്നേഹം കൂടുമ്പോളാ തള്ളേ എന്ന് വിളിക്കുന്നെ എന്ന് അവിടെ ഒരു ചിരിയായിരുന്നു മറുപടി

” വെറുതെ ആ കുടുംബശ്രീയിലെ വിലാസിനിയേം കുട്ടരേം കൊണ്ട് പറയിപ്പിക്കണ്ടല്ലോ എന്ന് വെച്ച് ചോദിച്ചപ്പോ.. അഹ് വേണ്ടേൽ പോ…. ”

അതും പറഞ്ഞു അമ്മ വെട്ടിതിരിഞ്ഞു ജോലിയിൽ ഏർപ്പെട്ട്. എന്തൊക്കെ ആയാലും അമ്മ പിണങ്ങിയാൽ എനിക്ക് സഹികുകേല ഞാൻ പുറകിലൂടെ അമ്മേനെ കെട്ടിപിടിച്ചു

” ഉം ”

മുഖം തിരിച്ചു എന്നെ നോക്കി ഒന്ന് മൂളി

” ങ്ഹും ”

ഞാൻ ഒന്നുമ്മില്ലെന്ന് ചുമ്മൽകുച്ചി

” നിന്ന് ചിണുങ്ങാതെ പറയെടാ..,ഏതാടാ ആ പെണ്ണ്, ”

ഞാൻ ആ ദേഹത്തുനിന്ന് മാറി നിന്ന് കൊണ്ട് അമ്മേനെ ഒന്ന് നോക്കി

” അത് വേണ്ടമ്മേ അത് അറിഞ്ഞാൽ ചിലപ്പോ അമ്മ എങ്ങനെ പ്രതികരിക്കും എന്ന് പോലും ഉറപ്പുണ്ടാകില്ല ”

ഞാൻ വരാൻ ഇരിക്കുന്ന പ്രശ്നങ്ങളെ ഒന്ന് സൂചിപ്പിച്ചു

” നീ പറയെടാ നിന്റെ ഏത്‌ ഇഷ്ടവാ അച്ഛനും അമ്മയും എതിർത്തിട്ടുള്ളെ ഏഹ്, അത് ഇപ്പോ അപ്പുറത്ത് നിക്കണ നമ്മടെ ഗൗരി ആണേലും നമ്മക്ക് നോക്കാടാ ”

” ഏഹ് ”

ഒരു ഞെട്ടലായിരുന്നു എന്നിൽ ഉണ്ടായേ… ഈ തള്ളക്കു എല്ലാം അറിയാവോ….?? ആ കുടുംബശ്രീ ചേച്ചിമാരുടെ കൂടെ കുടി അമ്മക്കും ആ സ്വഭാവം കിട്ടിയോ.

” അമ്മേ അത് അവ…. ”

പറഞ്ഞു തീരുന്നതിനും മുന്നെ പാതകത്തിൽ ഇരുന്ന അമ്മയുടെ ഫോൺ ബെൽ അടിച്ചു അമ്മ അറ്റൻഡ് ചെയ്ത് വെളിയിലേക്ക് ഇറങ്ങി

ഞാൻ പിന്നേം ഓരോന്ന് ആലോചിച്ചു.

അമ്മക്ക് എല്ലാം അറിയാമോ ഇനി അതോ അറിയാത്തപോലെ ഭവിക്കുന്നതാണോ അങ്ങനെ ഓരോന്ന് ആലോചിച്ചു നിന്ന്, കുറച്ചുകഴിഞ്ഞു അമ്മ വന്നു മുഖത്ത് ഒരു പുഞ്ചിരി ഒക്കെ ഉണ്ട്

” എന്താണ് മാതശ്രീയുടെ മുഖത്തു ഒരു മന്ദഹാസം ”

ഞാൻ ആ കവിളിൽ വലിച്ചു വിട്ടുകൊണ്ട് ആണ് അത് ചോദിച്ചത്

” അഹ്…. ..അടങ്ങി ഇരിചെക്കാ,, ദേ അച്ഛൻ നാളെ വരൂന്ന് ”

” ഏഹ്..അച്ഛൻ അടുത്ത ആഴ്ച അല്ലെ വരൂന്ന് പറഞ്ഞെ ഇത് എന്താ ഇപ്പോ ”

” അഹ് ടാ അച്ഛന്റെ ടിക്കറ്റ് നേരത്തെ റെഡി അയിന്ന്… “

” ഓ അതാണ് അമ്മക്കുട്ടിക്ക് ഒരു പ്രസന്നത മുഖത്തു ”

” പോടാ തെമ്മാടി ”

എന്റെ കവിളിൽ ഒന്ന് തലോടി അമ്മ തിരിഞ്ഞു ഹാളിലേക്ക് നടന്നു

പെട്ടെന്ന് ആ നടത്തം നിർത്തി എന്നെ ഒന്ന് നോക്കി

” അല്ല ആ കൊച്ചേതാണെന്ന് പറഞ്ഞില്ലല്ലോ നിയ്യ് ”

അത് ഇത് വരെ വീട്ടില്ലേ

” അത് ഇനി പിന്നെ പറയാം,, അമ്മ എല്ലാരോടും പറയ് ഈ കാര്യം, ”

സംഭവം അറിഞ്ഞപ്പോ എല്ലാർക്കും ഭയകര സന്തോഷം, കുഞ്ചുവിന് ഇനി കോളേജിൽ പോകുമ്പോ ഫ്രണ്ട്സ്ന്റെ മുന്നിൽ ഫോറിൻ സാധനം കൊണ്ട് പോകാല്ലോ അതിന്റെ തെളിച്ചം മുഖത്തുമുണ്ട്…

പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു അച്ഛൻ വന്നു സന്തോഷപ്രകടനങ്ങൾ ഒക്കെ ആയി വീട് മൊത്തത്തിൽ ഉണർന്നത് പോലെ..ഇതിന് ഇടയിൽ ഗംഗ അവളുടെ വീട്ടിലെക്ക് തിരിച്ചു പോയി.അങ്ങനെ രണ്ടാഴ്ച്ചക്ക് ശേഷം,

സൈറ്റിൽ നിൽകുമ്പോൾ ആയിരുന്നു എന്റെ ഫോൺ ബെൽ അടിക്കുന്നത്

” ഹെലോ അമ്മേ പറഞ്ഞോ ”

” അമ്മ അല്ലടാ ഞാൻ അഹ് ”

അച്ഛൻ ആയിരുന്നു അത്

” ഓ.. സാറായിരുന്നോ ”

” അല്ല നിന്റെ അമ്മേടെ നായര് ”

സത്യം പറഞ്ഞാൽ ഞാൻ ചിരിച്ചുപോയി

” എന്റെ തന്തക്കു വിളിക്കാതെ, കാര്യം എന്താണെന്ന് വെച്ചാ പറ തന്തേ…. ”

ചുണ്ടിൽ നിന്നും മായാത്ത ആ ചിരിയോടെ തന്നെ ചോദിച്ചപ്പോ മൂപ്പരും ഒന്ന് ചിരിച്ചു

” എടാ ഞങ്ങളു ഇന്ന് വീട്ടിലെക്ക് ഇല്ല കുഞ്ചുസും ഉണ്ട് ഞങ്ങടെ കൂടെ… നി നിന്റെ അമ്മാവന്റെ വീട്ടിലെക്ക് വരില്ല എന്ന് നിന്റെ തള്ള പറഞ്ഞു അതാ വിളിക്കാഞ്ഞേ ”

പുള്ളി ഒന്ന് ആക്കിചിരിച്ചോണ്ടായിരുന്നു അത് മുഴുവപ്പിച്ചത് സംഭവം നിങ്ങക്ക് അറിയാല്ലോ.. ഗംഗ. ഇപ്പോ കത്തിയോ….? കത്തിയില്ലേൽ കത്തണ്ട!!! ശെടാ..

” അത് നന്നായി… നിങ്ങള് പോയിട്ട് വാ, അല്ല വല്ലോം ഉണ്ടാക്കി വച്ചിട്ടുണ്ടോ ”

ഞാൻ ഒട്ടും വൈകിപ്പിക്കാതെ തന്നെ മറുപടിയും കൊടുത്തു

” അതൊക്കെ ഉണ്ട് പിന്നെ ഗൗരിയോടും അവള് വിളിച്ച് പറഞ്ഞിട്ടുണ്ട്, എന്തെങ്കിലും ആവശ്യം വന്നാലേ… ”

അത് എന്നിൽ ഒരു പൂത്തിരി കത്തിച്ച ഫീൽ ആയിരുന്നു നൽകിയത് എങ്കിലും അത് ഞാൻ പുറത്തു കാണിച്ചില്ല

” അത് വേണ്ടായിരുന്നു അവർക്ക് ഒരു ബുദ്ധിമുട്ട് ആയിക്കാണും ”

ഞാൻ ഉള്ളിലെ സന്തോഷത്തെ പുറത്തേക്കു കാണിക്കാതെ ഉള്ളിൽ തന്നെ വെച്ചുകൊണ്ടായിരുന്നു എന്റെ മറുപടി

” എന്ത് ബുദ്ധിമുട്ട് അവള് വേണേൽ ഇന്ന് അവിടെ കിടന്നോളാം എന്നാ പറഞ്ഞെ.. ”

ഏഹ്… എനിക്ക് കേട്ടത് വിശ്വസിക്കാൻ ആവാത്ത പോലെ.. ഇത് സ്വപ്നം ആണോ ഇയ്യോ.. അല്ല സ്വപ്നം അല്ല.. ഞാൻ കൈയിൽ ഒക്കെ ഒന്ന് നുള്ളി നോക്കി

” അഹ് ശെരി… ഞാൻ കുറച്ച് പണിയിൽ ആണ് ”

ഞാൻ ഫോൺ വെച്ചു.. എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല ഇന്ന് മുഴുവനും എന്റെ പെണ്ണ് എന്റെ കൂടെ….

എത്രെ പെട്ടെന്ന് വീട്ടിൽ ചെന്നാൽ മതിയെന്നായി, അവൾ ഓഫീസിൽ ആണ് ഇന്ന് വർക്ക്‌

(അവൾ ഇന്ന് ലീവ് ആയിരുന്നു )

വീട്ടിൽ ചെന്ന ഞാൻ കാണുന്നത് അടുക്കളയിൽ കാര്യമായ പണിയിൽ നിൽക്കുന്ന ചേച്ചിയെയാണ്

” ട്ടോ ”

പുറകിൽ ചെന്ന് ആ ചെവിയോട് ചുണ്ടടുപ്പിച്ചു ഞാൻ വിളിച്ചതും അയ്യോ എന്നും പറഞ്ഞു നിന്നടത്തുനിന്ന് ചാടിയതും ഒന്നിച്ചായിരുന്നു ചേച്ചിയുടെ കൈയിൽ ഇരുന്ന മഞ്ഞൾ പൊടിയുടെ പത്രം കറക്റ്റ് ആയി എന്റെ തലയിൽ വീണു

തല ഒന്ന് കുടഞ്ഞപ്പോ… ദേ പെണ്ണ് നിന്ന് ചിരിക്കുന്നു, അർത്തു അർത്തു ചിരിക്കുന്ന പെണ്ണിനെ നോക്കി അടുത്തിരുന്ന അരിപൊടി എടുത്ത് അവളുടെ തലവഴി കമത്താനും എനിക്ക് അതികം സമയം വേണ്ടി വന്നില്ല, പിന്നെ അവിടെ ഒരു സങ്കർഷമായിരുന്നു ഉടലെടുത്ത്

” എന്തോന്നാ പിള്ളേരെ ഇത്…. ”

കട്ടകലിപ്പിൽ ഉള്ള ചോദ്യത്തിൽ ഞങ്ങൾ രണ്ടാളും സാമാന്യം ഭേദം ഇല്ലാത്ത രീതിയിൽ ഒന്ന് ഞെട്ടി . ഗൗരിയുടെ അമ്മയായിരുന്നു അത് ഞങ്ങളെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട്‌ അകത്തേക്ക് കേറി

” അത് ഇവൻ എന്നെ പുറകിന്നു വന്ന് പേടിപ്പിച്ചിട്ടാ ”

കുട്ടികൾ ചിണുങ്ങുന്നത് പോലെയാണ് അവൾ അത് പറഞ്ഞത്

ചേച്ചി എന്നെ നോക്കി ഇപ്പോ കിട്ടും എന്നാ രീതിയിൽ കോക്കിരി കാട്ടി, പക്ഷെ കഥ മറ്റൊന്നായിരുന്നു..

” നിനക്ക് എന്നാ പ്രായം ഉണ്ടെന്ന് അടി ഏഹ്… നാണം ഇല്ലല്ലോ ”

എനിക്കെട്ട് കിട്ടും എന്ന് കരുതിയ ചേച്ചിയുടെ ചെവിയിൽ പിടിച്ചുകൊണ്ടു അവളുടെ അമ്മ അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചുപോയി

ഇയ്യോ…. ഒറ്റ അലർച്ചയായിരുന്നു എന്റെ ചന്തിക്കെട്ട് തല്ലിയതാണ് സുഹൃത്തുക്കളെ

“നാണം ഉണ്ടോടാ പോത്ത്പോലെ വളർന്നല്ലോ.. ദേ രണ്ടാളും ഇത് മുഴുവൻ ക്ലീൻ അക്കിട്ട് ബാക്കിനോക്കിയ മതി കേട്ടാലോ ”

എനിക്കെട്ട് ഒരു കോട്ടും അവളോട് ഒരു അഞ്ജയും തന്നു അവര് വീട്ടിലെക്ക് പോയി

” അതേ… ഞാൻ ഒരു കാര്യം ചോദിച്ചാൽ….”

” ചോദിക്കണ്ട ഞാൻ പറയില്ല ”

ക്ലീൻ ചെയ്ത് കൊണ്ട് തന്നെ എന്റെ ചോദ്യം പൂർത്തിയാക്കുന്നതിനു മുന്നെ അവളുടെ മറുപടിയും കിട്ടി തൃപ്തി ആയി.

ശേ.. പ്ലിങ്ങി… വേണ്ടായിരുന്നു, ഏത്‌ നേരത്താണോ..

” അഹ് വേണ്ടേൽ പോ… ”

ഞാൻ വീണ്ടും ക്ലീനിങ് ജോലിയിൽ ശ്രദ്ധ കേന്ദ്രികരിച്ചു

” എവിടെ നോക്കിയാടാ പൊട്ടാ,,നേരെ നോക്കി തൂക്കെടാ……എന്റെ തല ”

തൂത്തു തൂത്തു വന്ന വഴിക്ക് ഞങ്ങളുടെ തല തമ്മിൽ തട്ടി. തല തടവികൊണ്ട് ഇരുന്നവൾ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ വീണ്ടും വന്ന് എന്റെ തലയിൽ തലവെച്ചു ഇടിച്ചു

” എന്തോന്നടി ഇത് നിനക്ക് എന്നാ പ്രാന്തോ…. “
എനിക്ക് സാമാന്യം നന്നായി വേദനിച്ചു അത് എന്റെ മുഖത്ത് ദെഷ്യത്തിന്റെ രൂപത്തിൽ ആണ് വന്നത് എന്ന് മാത്രം

” രണ്ട് തവണ മുട്ടിയില്ലേൽ കൊമ്പ് മുളക്കുമേട മണ്ടാ…. ”

എന്തോ കാര്യമായകാര്യം പറഞ്ഞ ലഹവത്തോടെ നിൽക്കുന്ന അവളോട് എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. ദൈവമേ പേരിന് എങ്കിലും കുറച്ച് ബുദ്ധി കൊടുക്കായിരുന്നു. ഞാൻ പിന്നെ ഒന്നിനും പോയില്ലാ നേരെ റൂമിൽ കേറി കുളിക്കാൻ പോയി അവള് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് വീട്ടിലെക്കും

കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുന്നതിന് ഇടയിൽ ആണ് അവൾ റൂമിലേക്ക് വന്നത്, പണ്ടും വീട്ടിലേക്കു അവൾ ചോദിക്കാതെയാണ് കേറുക സ്വന്തം വീടെന്ന പോലെയാണ് പെരുമാറുന്നതും അതാണ് അമ്മ കുറച്ച് മുന്നെ അവളോട് ചോദിച്ചതും, ഏതായാലും ഞാൻ ഒരു ബോക്സ്ർ മാത്രെമേ ഇട്ടിട്ടുണ്ടായിരുന്നുള്ളു

എന്നെ ആ കോലത്തിൽ കണ്ടിട്ട് പെണ്ണ് തറഞ്ഞു ഒറ്റ നിൽപ്പാണ്, അപ്പോളാണ് ഞാനും അവളുടെ ഡ്രസ്സ് നോക്കുന്നത് എവിടോ പോകാൻ ഒരുങ്ങി വന്നേക്കുവാണ് കക്ഷി

” ഉം,, എങ്ങോട്ടാ… ”

അവിടുന്ന് അനക്കം ഒന്നും ഇല്ലാതെ വന്നപ്പോ ഞാൻ ചോദിച്ചു. എന്നിട്ടും അവള് അതൊന്ന് കെട്ടില്ല എന്ന് എനിക്ക് മനസിലായി, അതോടെ ഒരു കാര്യം എനിക്ക് മനസിലായി അവള് പറഞ്ഞത് കള്ളം ആണ് ഒരു അനിയനെ അല്ലങ്കിൽ ഒരു സുഹൃത്തിനെ നോക്കുന്ന നോട്ടം അല്ല അവളുടെ മുഖത്തു കാമം ആണോ അതോ പ്രണയം ആണോ ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല

ആ നിൽപ്പും ആ വേഷവും ഒക്കെ കണ്ടിട്ട് എനിക്കും പിടിവിടുന്ന പോലെ ചുവന്ന ചുരുദാറിൽ വിരിഞ്ഞു നിൽക്കുന്ന ആ മുലകുടങ്ങളും പിന്നഴക് വിളിച്ചോതുന്ന കുണ്ടിപ്പളികളും, കുളികഴിഞ്ഞു ഇറങ്ങിയതിന്റെ നനവോത്തുന്ന മുടിയിഴകളും അതിന്റെ ഫലമായി പുറത്തു നൽകിയ ചെറു നനവും, തുടുത്ത കവിളിലെ നാണവും, തത്തമ്മ ചുണ്ടിലെ വിറയലും എല്ലാം എന്നിൽ വല്ലാത്ത ഒരു സ്നേഹം ഉടലെടുത്തു. പെട്ടന്ന് ഞാൻ നോട്ടം മാറ്റി അവളെ കുലുക്കി വിളിച്ചു

” ഉം ” ഉറക്കത്തിൽനിന്ന് എണ്ണിറ്റപോലെ ആയിരുന്നു അവളുടെ ആ മൂളൽ, പെട്ടെന്ന് നാണം ആ മുഖത്തു ഇരച്ചു കേറി തലകുമ്പിട്ടു

” ചോദിച്ച കേട്ടില്ലേ എവിടെ പോവാ എന്ന് ”

” അത് …. അതിപ്പിന്നെ… ഞാൻ.. ഇങ്ങോട്ടു…. ഇങ്ങോട്ട് തന്നെ വന്നെയാ… ”

വിക്കി വിക്കി ഒരു വിധം പറഞ്ഞ് ഒപ്പിച്ചു അവൾ

അഹ് ” ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടിച്ചീക്കാൻ തുടങ്ങി,, എന്റെ പ്രവർത്തികൾ നോക്കി നിൽക്കയാണ് പെണ്ണ്, പുള്ളി ഇവിടെ എങ്ങും ഇല്ല എന്ന് എനിക്ക് മനസിലായി.. ഞാൻ അവൾക് നേരെ തിരിഞ്ഞു…. ഒന്ന് ഞെട്ടി എങ്കിലും അവള് നോട്ടം പെട്ടെന്നു തന്നെ മാറ്റി

ഞാൻ അവൾക് നേരെ നടന്നു അവള് എന്റെ നടത്തതിന് അനുയോജ്യമായി പിന്നിലേക്കും

” ഉം എന്തെ.. ”

പോകുന്ന പോക്കിൽ എന്നോട് അത് ചോദിക്കുമ്പോൾ അവൾക് വല്ലാത്തൊരു ഭാവം. ഇത് വരെ ആ മുഖത്തു കാണാത്ത ഒരു ഭവമാറ്റം..

ഞാൻ അവളോട് ചേർന്ന് നിന്ന്. അവൾ മേശയിൽ തട്ടി നിന്നു.ഞാൻ പതിയെ എന്റെ മുഖം അവളുടെ കഴുത്തിലേക്കു കൊണ്ട്ച്ചെന്നു , അവളുടെ ചുടുനിശ്വാസം എന്റെ തോളിന്റ ഭാഗങ്ങളിൽ ചുടു പരത്തി, ഞാൻ എന്റെ ശ്വാസം അവളുടെ പിൻ കഴുത്തിലേക്ക് ഒഴുക്കി വിട്ടതും പെണ്ണ് ഒന്ന് ഞെരിപിരി കൊണ്ട് ഒന്ന് കുറുക്കി… പെട്ടെന്ന് ഞാൻ മുഖം മാറ്റി, ആ നിൽപ്പ് അങ്ങനെ നോക്കി നിന്ന് പോയി ഞാൻ. കുറച്ചായിട്ടും എന്റെ പ്രതികരണം ഇല്ലാത്തതിനാൽ അവൾ കണ്ണ് തുറന്ന് എന്നെ നോക്കി എന്റെ കണ്ണുകളിൽ നോക്കാതെ അവൾ മുഖം വെട്ടിച്ച നിമിഷം ഞാൻ അവളോടായി പറഞ്ഞു

” 𝓓𝓸 𝔂𝓸𝓾 𝓵𝓸𝓿𝓮 𝓶𝓮…..? ”

പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കിയ അവൾ നിന്ന് പരുങ്ങുന്നത് ഞാൻ കണ്ടു..

” എടാ… നീ…. ഇത് ഇതെന്തൊക്കെയാ പറയണേ… ”

എന്റെ മുഖത്തേക്ക് നോക്കാതെ കണ്ണുകൾ പല ദിശയിലേക്കും മാറ്റി മാറ്റി ആണ് അവൾ മറുപടി തന്നത്, ആ ഒരു മറുപടി പ്രതീക്ഷിച്ച ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് ഹാങ്കർറിൽ കിടന്ന ടി ഷർട്ടും എടുത്ത് ഹാളിലേക്ക് വിട്ട് ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ അവൾ താഴേക്ക് നോക്കി എന്തോ ആലോചിക്കുന്നതാണ് കണ്ടേ

<><><><><><><><><><><><><><><><><><>

അങ്ങനെ ഇന്ന് പെണ്ണിനോട് സംസാരിക്കാൻ കിട്ടിയ അവസരംആല്ലേ എന്നോർത്തു ഞാൻ നാളേം ജോലിക്ക് പോണില്ല എന്ന് തീരുമാനിച്ചു അവളും,, അല്ലേലും അവളേം വിടില്ല ഞാൻ നമ്മളോടാ.. ഫുഡ്‌ കഴിച്ചോണ്ട് ഇരുന്നപ്പോളും ഞങ്ങൾ ഒന്നും മിണ്ടില്ല, ഇടക് എന്റെ ഫോൺ ബെൽ അടിച്ചപ്പോൾ.. ഞാൻ എടുകാം എന്ന് പറഞ്ഞു അവള് പോയി ഫോൺ എടുത്ത് കൊണ്ട് വന്നു ഞാൻ അത് ലൗഡ്സ്പീക്കർൽ ഇട്ട്

” പറഞ്ഞോ ”

ഗംഗ ആയിരുന്നു മറുതലക്കൽ

” പോ…. ഞാൻ പിണക്കമാ,, ഏട്ടൻ എന്ത് പണിയാ കാട്ടിയെ…. ”

എനിക്ക് മേലാസകലം ചൊറിഞ്ഞു വന്നു അവളുടെ അമ്മേടെ ഒരു കൊഞ്ചൽ. പിന്നെ ഗൗരി ഉള്ളത് കൊണ്ട് ഞാൻ ഒന്ന് പറ്റിക്കാം എന്നും വെച്ച്

” കാര്യം എന്നാന്ന് പറയെടി പോത്തേ ”

” ഏട്ടൻ എന്താ വരാഞ്ഞേ… എനിക്ക് എന്തോരം വിഷമം അയിന്നറിയാവോ. ”

” എടി ഞാൻ കുറച്ച് തിരക്കായി പോയി ”

ഗൗരി ഇതെല്ലാം ശ്രദിക്കാത്ത ഭാവത്തിൽ ശ്രദിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു

” അഹ് പിന്നെ ഒരു തിരക്ക്… വന്നായിരുന്നേൽ അന്ന് ഞാൻ തന്നത് പോലെ കെട്ടിപിടിച്ചു ആ ചുണ്ടിൽ ഒരു ഉമ്മ ഞാൻ തരത്തിലായിരുന്നോ പൊട്ടാ….”

ഏഹ്…………….!!!

അത് എന്നിൽ നിന്ന് വന്ന ഞെട്ടൽ അല്ല അവളിൽ നിന്നായിരുന്നു ഇത് വരെ പ്ലേറ്റിലേക്ക് നോക്കി കഴിച്ചോണ്ട് ഇരുന്ന അവൾ കേട്ടത് വിശ്വസിക്കാൻ കഴിയാത്ത ഭാവത്തിൽ എന്നെ ഒന്ന് നോക്കി, ഞാനും അതേ ഷോക്കിൽ ആയിരുന്നു ഈ കാലമാടത്തി ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയോ, പിന്നെ ഓർത്തപ്പോ ഞാൻ എന്തിന് ഞെട്ടണം അവൾ എനിക്ക് ഉമ്മ തന്നാൽ ഇവൾക്ക് എന്നാ..

” ആണോ ”

അങ്ങനെ ചോദിക്കാൻ ആണ് എനികുതോന്നിയെ ചേച്ചിയുടെ അവസ്ഥ അറിയണമല്ലോ.. അവൾ പക്ഷെ പഴയത് പോലെ ഇരുന്നു തല കുമ്പിട്ട്

” എന്താ സംശയം,, വേണോ എന്റെ പൊന്നിന് ”

എനിക്ക് തന്നെ എന്തോപോലെ ആയി അപ്പൊ ഗൗരിയുടെ അവസ്ഥ ഊഹികവുന്നെ ഉള്ളു അവൾ ഒന്നും മിണ്ടില്ല

” അതേ വീട്ടുകാര് നമ്മടെ ജാതകം നോക്കാൻ പോയിരിക്കുവാ… ഇപ്പോ വരുവായിരികും ഇവിടെ ഇപ്പോ ഞാനും അമ്മുമ്മയും കുഞ്ചുവും മാത്ര ഉള്ളു ”

” ഏഹ് ജാതകമോ…. ”

കഴിച്ചോണ്ട് ഇരുന്ന ആഹാരം എന്റെ തൊണ്ടയിൽ കുടുങ്ങി, അതുകുടി കേട്ട ഗൗരി എണ്ണിക്കാൻ തുടങ്ങിയപ്പോൾ ആണ് എന്റെ തൊണ്ടയിൽ കുടുങ്ങിയേ… അതോടെ എന്റെ അടുത്ത് വന്ന് എന്റെ തലയിൽ തട്ടി ഒക്കെ തന്ന്

ആ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ എന്റെ പ്ലേറ്റ്യിൽ വീണു ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല

” ഹലോ…. ഏട്ടാ എന്താ പറ്റിയെ ”

ഫോണിൽ കൂടെ അവളുടെ ശബ്ദം

” ഒന്നും ഇല്ല,, ഞാൻ വിളിക്കാം നിന്നെ ”

ഞാൻ ഫോൺ വെച്ച് കുറച്ച് വെള്ളം കുടിച്ചു അവൾ എന്റേം പത്രം എടുത്ത് അടുക്കളയിലോട്ട് പോകുന്നത് നനഞ്ഞ കണ്ണുകളാൽ ഞാൻ കണ്ടു

<><><><><><><><><><><><><><><><><><>

ഇതേ സമയം മേലേടത്ത് വാസുദേവൻ തിരുമേനിയുടെ ഇല്ലം

അവിടെ വെളിയിൽ ഇരിക്കുകയാണ് രണ്ടു പേരുടേം അച്ഛനമ്മമാർ

” മാധവട്ടാ ”

തന്റെ അടുത്ത് ഇരിക്കുന്ന ഭർത്താവിനെ ലക്ഷ്മി വിളിച്ചു ( മാധവനും ലക്ഷ്മിയും നന്ദുവിന്റെ അമ്മയും അച്ഛനും ആണ്, കഥയിൽ ഇവർക്ക് വലിയ പ്രാധാന്യം ഇതുവരെ ഇല്ലാത്തതിനാൽ ആണ് പേര് പറയാതെ ഇരുന്നത് )

” മ് ”

” അല്ല അവനോട് ഒന്ന് ചോദിച്ചിട്ട് പോരെ ജാതകം നോക്കൽ ഒക്കെ ”

അടുത്തിരിക്കുന്നവർ കേൾക്കാതെ മാധവൻ കേൾക്കാൻ പാകത്തിൽ ആയിരുന്നു ലക്ഷ്മി അത് പറഞ്ഞത്

” എടി നോക്കുന്നല്ലേ ഉള്ളു,, നീ ഇപ്പൊ ഒന്നും ആരോടും പറയണ്ട “

” ആയിശേരി നല്ല തന്ത ”

അതിന് മാധവൻ ഒന്ന് ചിരിച്ചു

” ചിരിക്കണ്ട മനുഷ്യ അവൻ അറിഞ്ഞാൽ ഓ എനിക്ക് ഓർക്കാൻ കുടി വയ്യാ ”

” ഹാ…. നീ ഓർക്കണ്ട പോരെ ”

അപ്പോളേക്കും അവരെ അകത്തേക്ക് തിരുമേനിയുടെ ഒരു ശിഷ്യൻ വിളിച്ച് അവർ അകത്തേക്ക് കേറി അതേ സമയം തിരുമേനി കണ്ണുകൾ അടച്ചു ധ്യനത്തിൽ ആയിരുന്നു

ഇവരുടെ സാമിപ്യം അറിഞ്ഞു അദ്ദേഹം കണ്ണുകൾ തുറന്നു

ഗംഗയുടെ അച്ഛൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. മക്കളുടെ വിവാഹം നോക്കാൻ ആണെനും അതിന് ജാതകപൊരുത്തം നോക്കണം എന്നും

അദ്ദേഹം അത് കേട്ട് രണ്ടാളുടേം ജാതകങ്ങൾ നോക്കി അൽപനേരം കണ്ണുകൾ അടച്ചു

” ഈ ജാതകത്തിൽ പറയുന്ന സന്ദീപ് ”

” എന്റെ മകൻ ആണ് തിരുമേനി ”

തിരുമേനിയുടെ ചോദ്യത്തിന് മാധവൻ മറുപടി കൊടുത്തപ്പോൾ അദ്ദേഹം ഗംഗയുടെ അച്ഛന്റെ മുഖത്തേക്ക് നോക്കി

” ഈ ജാതകങ്ങൾ ചേരില്ല… അഥവാ ചേർന്നാൽ ആ പെൺകുട്ടിക്ക് അപമൃത്യു വരെ സംഭവിക്കാം എന്നാണ് ജാതകത്തിൽ കാണുന്നെ ”

തിരുമേനി അത് പറഞ്ഞ് നിർത്തിയപ്പോ രണ്ട് കൂട്ടരും ഒരുപോലെ ഞെട്ടി

കുറെ നേരത്തെ മൗനത്തിനു ശേഷം

” ഇതിന് വല്ല പോംവഴി ”

ലക്ഷ്മി ആയിരുന്നു അത് ചോദിച്ചത്. തിരുമേനി കവടി ഒന്നുടെ നിരത്തി

” ഇല്ല കാണുന്നില്ല.. ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല, പിന്നെ എല്ലാം നിങ്ങടെ ഇഷ്ടം ”

അവർ കുറച്ചുനേരം എന്തൊക്കയോ ചോദിച്ചു അവിടെ നിന്ന് ഇറങ്ങി

” ഒന്ന് നിൽക്കണേ… ”

തിരുമേനിയുടെ ശിഷ്യനിൽ ഒരുവൻ അവരെ വിളിച്ചു..

“നിങ്ങൾ മാത്രം അകത്തേക്കു വരാൻ തിരുമേനി പറഞ്ഞു ”

നന്ദുവിന്റെ അമ്മയോടും അച്ഛനോടുമായി ആണ് ആ ശിഷ്യൻ പറഞ്ഞത്, അവർ നാലുപേരും പരസ്പരം ഒന്ന് നോക്കി പിന്നീട് പോയിട്ട് വരാം എന്ന് പറഞ്ഞ് അവർ അകത്തേക്ക് കയറി
<><><><><><><><><><><><><><><><><><>

നിറഞ്ഞ കണ്ണുകൾ തുടച്ചു ഞാൻ അവളെ പിന്തുടർന്ന് അടുക്കളയിലേക്ക് പോയി, കഴിച്ച പ്ലേറ്റ് കഴുകുക ആയിരുന്നു അവൾ..

” എന്താ ചൂട് അല്ലെയേച്ചി ”

സ്ലാബിന് മുകളിൽ കയറി ഇരുന്നുകൊണ്ട് ഞാൻ അത് ചോദിക്കുമ്പോൾ അവൾ അത് കേട്ടതായി പോലും നടിക്കുന്നില്ല

സലിം കുമാർ പറയുന്നപോലെ ” അത് എനിക്ക് ഇഷ്ടപ്പെട്ടില്ല ” ഞാൻ നേരെ അവളുടെ പുറകിലായി നിന്ന്, എന്റെ സാമിപ്യം അറിഞ്ഞിട്ടും പെണ്ണ് അത് ശ്രദിക്കുന്നില്ല

” ഗൗരി ”

ഞാൻ പതിയെ വിളിച്ചു . നോ രെക്ഷ

” പൊന്നു ”

” ഉം ”

നേർത്ത ഒരു മൂളൽ

” എന്ത് പറ്റി എന്റെ പെണ്ണിന് ”

അത് ഞാൻ ചോദിക്കുമ്പോൾ എന്റെ സ്വരം ഒന്ന് ഇടറിയോ, അവൾ പെട്ടെന്ന് എന്റെ മുഖത്തേക്ക് വെട്ടിതിരിഞ്ഞു നോക്കി .

മറുപടി ഇല്ല

” ഞാൻ ഗംഗയെ കേട്ടികൊട്ടെ ”

ഞാൻ ഒന്ന് ഇളക്കാൻ ആയിയാണ് അത് ചോദിച്ചത്

” അഹ് കെട്ടിക്കോ ”

അതേ ടോണിൽ തന്നെ മറുപടിയും വന്നു. അഹ് ഹാ അത്രക്ക് ആയോ.

” എന്നാലേ ഞാൻ എന്റെ ഗംഗ മോളെ വിളിച്ചു ഒന്ന് സൊള്ളാട്ടെ ”

ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തതും ആ സമയം എന്റെ ഫോൺ പറന്നു പോകുന്നതാണു കാണുന്നെ

” നീ ഇത് എന്തോപരുപാടിയാടി പട്ടി ഈ കാണിച്ചേ ”

ഓടിപ്പോയി ഫോൺ എടുത്ത് നോക്കുന്നതിന് ഇടയിൽ അവളോട് ഞാൻ കുറച്ച് കടുപ്പിച്ചാണ് അത് പറഞ്ഞത്

” നിനക്ക് നിന്റെ മറ്റവളെ വിളിക്കണം അല്ലേടാ നാറി….. ”

” പിന്നല്ലാതെ ”

കൈയിൽ എടുത്ത ഫോൺ തിരിച്ചും മറിച്ചും നോക്കുന്നതിന് ഇടയിൽ ഒരു ചെറുപുഞ്ചിരിയോടെ അത് പറഞ്ഞപ്പോ പെണ്ണ് ഫുൾ കലിപ്പ് മൂഡ്
” എന്നാ പോ.. പോയി അവളോട് സൃങ്കരിക്ക് പോ.. ”

എന്നും പറഞ്ഞു എന്നെ ഒറ്റ തള്ള് അത് പ്രതീക്തിച്ചതിനാൽ ഞാൻ പുറകോട്ട് വെച്ച് പോയതിനൊപ്പം അവളുടെ കൈയിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു. ഭിത്തിയിൽ ചാരിനിന്ന്

അവളുടെ കണ്ണുകലേക്ക് നോക്കികൊണ്ട്

” പോണോ….? ”

” പോവോ……? ”

പരിഭവം നിറഞ്ഞ മുഖവുമായി അവൾ അത് ചോദിക്കുമ്പോൾ ആ കവിളിൽ ചുണ്ടുകൾ ചേർക്കാൻ ആണ് എനിക്ക് തോന്നിയെ

മനസ്സ് പറഞ്ഞത് പോലെ ഞാൻ എന്റെ ചുണ്ടിനെ അവളുടെ തുടുത്ത കവിളിൽ അമർത്തുമ്പോൾ പെണ്ണ് ഒന്ന് ഞെരങ്ങി പിന്നീട് കണ്ണുകൾ അടച്ചു ആ ചുടുചുംബനം ഏറ്റുവാങ്ങി

” ഇനി പോണോ ”

ചുണ്ടുകളെ വേർപെടുത്തികൊണ്ട് ഞാൻ അത് ചോദിക്കുമ്പോൾ അവൾ എന്നിൽ നിന്ന് വിട്ട് മാറി തറപ്പിച്ചോന്ന് നോക്കി അതുകണ്ടു എന്നിൽ ഒരു പുഞ്ചിരി വിരിഞ്ഞോ. …..

” ഇനി പോയാൽ നിന്റെ തല ഞാൻ അടിച്ചുപൊളിക്കും .. ”

അഹ് ഹാ… അവൾക് എന്നെ പ്രേമിക്കാനും വയ്യാ എന്നാൽ ഞാൻ പോകുകയും ചെയ്യരുത് വിടില്ല….. വിടില്ല ഞാൻ… പറയാതെ വിടില്ല ഞാൻ

” അല്ല….., നിനക്ക് എന്നാ ഞാൻ അവളെ വിളിച്ചാൽ ”

” ഏഹ്….. അത് അതുപ്പിന്നെ.. എനിക്ക് ”

വാക്കുകൾ കിട്ടാതെ അവൾ നിന്ന് വിക്കുന്നത് കണ്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് കടിച്ചു പിടിച്ചു

” അഹ് പോരട്ടെ…. എനിക്ക്… ”

ഞാൻ ഒന്ന് പ്രോത്സാഹിപ്പിച്ചു… ഇനി എങ്ങനും ബിരിയാണി കിട്ടിയാലോ…

” അത്… അഹ് അല്ല നീ എന്തിനാ എന്നെ ഉമ്മ വച്ചേ ”

ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് പുള്ളി ഫുൾ ഫോം ആയി ഷാൾ കൈയിൽ ഇട്ട് കറക്കിയൊക്കെ ആയി സംസാരം

” എന്തേ ഇഷ്ടായില്ല… ഇല്ലേൽ ഇങ്ങ് തിരിച്ചു തന്നേര്…. ”

ഞാൻ ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു

” ചീ….. പോ അസത്തെ…. ”

എന്നെ പുറകിലോട്ട് തള്ളി ഓടാൻ ഉള്ള പെണ്ണിന്റെ പ്ലാൻ ഞാൻ അപ്പാടെ തകർത്തുകൊണ്ട് ആ കൈയിൽ പിടി മുറുക്കി

” ഹാ…. തന്നിട്ട് പൊന്നേ….”

മറങ്ങിട് എന്നും പറഞ്ഞ് വീണ്ടും തള്ളിമാറ്റാൻ നോക്കിയപ്പോൾ ഒന്നുടെ പിടി മുറിക്കിയതല്ലാതെ വിടാൻ ഒരുക്കം അല്ലായിരുന്നു

” പൊന്നു എനിക്ക് നന്നായി അറിയാം നിനക്ക് എന്നെ ജീവൻ ആണെന്നും എന്നെ ഒരുപാട് സ്നേഹിക്കുണ്ട് എന്നും, വീട്ടുകാർ എന്ത് പറയും രണ്ടാംകെട്ടുകാരിയെ കെട്ടിയാൽ ഈ ചെറുക്കന്റെ ഭാവി നശിക്കും എന്നൊക്കെ ഓർത്തല്ലേ നീ നിന്റെ ഇഷ്ടം എന്നോട് പറയാത്തതും അത് പ്രകടിപ്പിക്കാത്തതും ”

ഞാൻ അത് പറഞ്ഞ് നിർത്തിയപ്പോ ആ കണ്ണുകളിൽ നനവ് പടർന്നു. കൈത്തണ്ട കൊണ്ട് ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു എന്റെ മുഖത്തേക്ക് നോക്കി

” എനിക്ക് ആരോടും ഇഷ്ടവൊന്നും ഇല്ല ”

എന്റെ കരവാലയത്തിൽ കിടന്നുകൊണ്ട് പെണ്ണ് തറപ്പിച്ചു പറഞ്ഞു .. അപ്പോളും ആ തല എന്റെ നെഞ്ചിൽ ആയിരുന്നു

” നിനക്ക് അത് എന്റെ മുഖത്ത് നോക്കി ഒന്ന് പറയാമോ…? ”

ഇല്ല അവൾക് അത് പറയാൻ പറ്റില്ല എന്ന് വേറെ ആരെക്കാളും എനിക്ക് അറിയരുതോ.

മറുപടിയൊന്നും ഇല്ല

” അതേ എനിക്ക് എന്റെ പെണ്ണിന് ഒരു ഉമ്മ കൊടുക്കണം എന്ന് തോന്നുവാ.”

ഞാൻ ഒരു കുസൃതി ചിരിയോടെ അത് പറഞ്ഞപ്പോ ആ മുഖത്ത് അമ്പരപ്പ് പെട്ടെന്ന് എന്നിൽ നിന്ന് അകന്ന് മാറാൻ ഉള്ള ശ്രമം തുടങ്ങി

” നന്ദു വേണ്ട… ഞാനെ… ഞാൻ നിന്റെ ചേ… ”

വാക്കുകൾ മുഴുവക്കുന്നതിന് മുൻപ് ഞാൻ ആ ചുണ്ടിൽ ചുണ്ട് ചേർത്ത്… ആദ്യം ചെറിയ എതിർപ്പ് കാട്ടിയെങ്കിലും അത് പിന്നെ സുഖം ഉള്ള കുറുകൽ ആയി .. വേറെ ഒന്നും ചെയ്തില്ല ചെയ്യാൻ എനിക്ക് തോന്നില്ല എന്റെ സ്നേഹം അവളെ അറിയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു.

അവളിൽ നിന്ന് വിട്ട് മാറുമ്പോൾ ആ ചുണ്ടുകൾക്ക് മതിവരാതെ നിന്ന് വിറച്ചു ആ കണ്ണുകൾ എന്നോട് അവളുടെ പ്രണയം വിളിച്ചോത്തുമ്പോ ആ മുഖത്തെ നിറഞ്ഞ പുഞ്ചിരി എനിക്ക് അത് മനസിലാക്കി തന്നു.

” ഞാൻ നിന്റെ ചേച്ചി….ബാക്കി പറയെടി ചേച്ചിപ്പെണ്ണേ…. ”

” പോ നന്ദുട്ടാ… ”

നാണത്താൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ എന്നെ തള്ളിമാറ്റി ഓടി അകലുമ്പോൾ

” നിന്നെ ഞാൻ എടുത്തോളാടി കുറുമ്പി ”

” നി പോടാ ചെറുക്കാ ”

ആ പൊക്കിൽ തന്നെ എനിക്കുള്ള മറുപടിയും കിട്ടി

<><><><><><><><><><><><><><><><><><>

ഇല്ലത് നിന്ന് പുറപ്പെട്ട രണ്ട് വീട്ടുകാർക്കും ഒരേ സമയം ഭയവും ഉള്ളിൽ ടെൻഷൻ ഉം നിറഞ്ഞു, എങ്കിലും മാധവനും ലക്ഷ്മിക്കും തിരുമേനി പറഞ്ഞ കാര്യത്തെ കുറച്ചധികം ആശങ്കയിൽ ആഴ്ത്തി,, അവർ അവരുടെ തറവാട്ടിലേക്ക് തിരിച്ചു

<><><><><><><><><><><><><><><>

ഗൗരിയുടെ അമ്മയുടെ ഫോൺ വന്നതും അവൾ ഒരുപാട് സന്തോഷത്തോടെ അത് എടുക്കുകയും ചെയ്തു.. പക്ഷെ തന്റെ സന്തോഷങ്ങളെ ഇല്ലാതാകുന്ന കാര്യങ്ങൾ ആണ് താൻ അമ്മയിൽ നിന്ന് അറിഞ്ഞത് ലക്ഷ്മിയും മാധവനും പോയ കാര്യത്തെ കുറിച്ച് പറയുകയും ഒപ്പം ഗംഗയുടേയും നന്ദുവിന്റേം കല്യാണം ഉറപ്പിക്കാൻ ആയി പോയ കാര്യവും പറഞ്ഞതോടെ ഗൗരി തളർന്നു പോയിരുന്നു. ഗംഗ അത് പറഞ്ഞപ്പോ അവൾ അത് കാര്യമായി എടുത്തില്ലായിരുന്നു..കാരണം അവൾ അവളെക്കാൾ ഏറെ ഇപ്പോൾ അവനെ അവളുടെ നന്ദുട്ടനെ സ്നേഹിക്കുന്നുണ്ട്.. ഫോൺ വെച്ച് അടുപ്പിൽ ഇരിക്കുന്ന കറിയിൽ വെറുതെ ഇളക്കുക ആണ്.ഗൗരിയുടെ മനസ്സ് മുഴുവൻ അവനെ നഷ്ടപ്പെടുമോ അല്ലങ്കിൽ തന്റെ ഈ സ്നേഹം കൊണ്ട് അവന്റെ ഭാവി നശിക്കുമോ എന്നൊക്കെ ആലോചിച്ചു അവളെ ഒരുപാട് വിഷമത്തിൽ, അല്ലങ്കിൽ അവൻ അറിഞ്ഞുകൊണ്ട് എന്നെ ചതിക്കുവായിരുന്നോ എന്നൊക്കെ ഉള്ള ചിന്ത അവളെ ഒരുപാട് വിഷമിപ്പിച്ചു

അപ്പോളാണ് നന്തു അങ്ങോട്ടേക് വന്നത്

” എന്താണ് മാഡം വല്ലാത്ത വിഷമത്തിൽ ആണെന്ന് തോന്നുന്നു ”

” ച്ചീ…..കൈ എടുകേടാ ചെറ്റേ….. ”

അവളുടെ തോളിൽ കൈവച്ച ആ നിമിഷം നിറഞ്ഞു ചുവന്ന കത്തുന്ന കണ്ണുകളിൽ എന്നോടുള്ള വെറുപ്പായിരുന്നോ

ആ മുഖഭാവം കണ്ട് എനിക്ക് പേടിയായിരുന്നു അങ്ങനെ ഒരു ഭാവം അവളിൽ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ലാ

” ചേ… ചേച്ചി ”

അല്പം ഭയത്തോടെ പേടിച്ചായിരുന്നു ഞാൻ വിളിച്ചത്

വീണ്ടും തറപ്പിച്ചൊന്നു നോക്കിയതല്ലാതെ അവൾ ഒന്നും മിണ്ടില്ല എന്തോ ഉണ്ടെന്ന് എനിക്ക് മനസിലായി

” നീ കാര്യം പറ എന്റെ ഗൗരി… എന്നിട്ട് എന്നെ തല്ലുവോ കൊല്ലുവോ ചെയ്യ് ”

ശെരിക്കും എന്റെ പിടിവിട്ട് പോകുന്നപോലെ തോന്നി കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു ഞാൻ… കാരണം അവൾ എന്നെ നോക്കുന്ന ആ നോട്ടം ഒരുതരം വെറുപ്പോടെ അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു

” തല്ലാനോ .. അല്ല നിന്നെ തല്ലാൻ ഞാൻ നിന്റെ ആരാ.. ഏഹ് ”

അതുടെ ആയപ്പോ എന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ വീണു.. തുടച്ചുമാറ്റാൻ പോലും എനിക്ക് ആയില്ല കൈകൾക്ക് ബലം ഇല്ലാത്തപോലെ തളർന്ന് പോയിരുന്നു ഞാൻ.

” അപ്പോ…അപ്പൊ നിനക്ക്…. നിനക്കെന്നെ… നിനക്കെന്നെ ഇഷ്ടമല്ലേ ”

ഞാൻ അത് പറയുന്നതിനൊപ്പം എന്റെ കാലുകൾ വെച്ചുപോയി ഒരു വിധത്തിൽ ഞാൻ പിടിച്ചു നിന്നു

” ഇഷ്ടവോ.. എന്ത് ഇഷ്ടം എനിക്ക് വെറുപ്പാ നിന്നെ… സ്നേഹം കാണിച്ചു കാര്യം സാധിക്കാൻ നീ ഒക്കെ പലതും ചെയ്യും. ത്ഫൂ… ”

ഇവൾ ഇത് എന്തൊക്കെയാ പറയുന്നേ… ഞാൻ എന്ത് ചെയ്തുന്നാ.ഇത്രക്ക് വെറുക്കാൻ ഞാൻ എന്താ ചെയ്തേ. ഞാൻ കാര്യം മനസിലാകാതെ അവളെ നോക്കി

” ഇപ്പോളാ എനിക്ക് എല്ലാം മനസിലാക്കണേ…. ജോലി വാങ്ങി തന്നു എന്നേം എന്റെ വീട്ടുകാരേം നീ വശത്തിൽ ആക്കി എല്ലാരുടേം മുന്നിൽ നല്ല പിള്ള ചമയൽ കൊള്ളാം…. നന്നായിട്ടുണ്ട്,, നി.. നീ ഇതിന് വേണ്ടിയല്ലേ ഇത്രേം കാലം പിറകെ നടന്നെ….ഇന്നാ തിന്ന്… ഒരുത്തിയെ നശിപ്പിച്ചു വേറെ ഒരുത്തിയെ…..”

ഒരു ഭ്രാന്തിയെ പോലെ നിന്നമറിയവൾ ഇട്ടിരുന്ന ചുരുദാർ വലിച്ചു കീറാൻ തുടങ്ങി അതുടെ ആയതോടെ എന്റെ സമനില നശിച്ചു പിന്നീട് ഒന്നും പറയാൻ സമയം ഞാൻ കൊടുത്തില്ല. എന്റെ സർവ്വ ശക്തിയും എടുത്തുള്ള അടി… അന്നേരം എന്നിൽ വല്ലാത്ത ഒരു ഭാവം ആയിരുന്നു..

എനിക്ക് അത്പോലെ വേദനിച്ചു അവളുടെ വാക്ക് അവളുടെ പ്രവർത്തി അല്ല ഞാൻ എന്ത് ചെയ്തിട്ടാണ് ഞാൻ ആരെ ചതിച്ച കാര്യം ആണ് ഇവളി പറയുന്നേ എനിക്ക് അവളോട് പറയാൻ വാക്കുകൾ കിട്ടുണ്ടായിരുന്നില്ല അത്രക്ക് അവൾ എന്നെ വേദനിപ്പിച്ചു.. എല്ലാം അറിഞ്ഞു മനസ്സറിഞ്ഞു സ്നേഹിച്ചതിനു അവള് തന്ന സമ്മാനം കൊള്ളാം നന്നായി എനിക്ക് ഇത് വേണമായിരുന്നു

” ഇനി നി…..നിന്റെ പിഴച്ചനാവു വളച്ചാൽ… കൊല്ലും ഞാൻ പൂറി… ”

നിറഞ്ഞ കണ്ണുകളോടെ അവളോട് അത് പറഞ്ഞു അടുക്കളയിൽ നിന്ന് ഇറങ്ങുമ്പോൾ മനസ്സ് ആകെ കുലീഷം ആയിരുന്നു. ഇറങ്ങി നടന്നു എങ്ങോട്ടോ…..വണ്ടി എടുക്കാനോ ആരേം നോക്കനോ എനിക്ക് തോന്നില്ല ആ നടത്തം ചെന്നെത്തിയത് പഞ്ചമി ബാറിന്റെ മുന്നിൽ ആയിരുന്നു. മനസ്സിലെ വേദന മറയുന്നത് വരെ കുടിച്ചു. എന്തിനാ എന്നോട് ഇങ്ങനെ….. സ്നേഹിച്ചിട്ടല്ലേ ഉള്ളു എന്നും .. അല്പം ബോധം ബാക്കി വെച്ചു മനഃപൂർവം, എനിക്ക് ഇന്ന് ചെലത് തീരുമാനിക്കണം ഇനി ചിലപ്പോ അവൾ എന്റെ ജീവിതത്തിൽ കാണില്ലെങ്കിലോ….!!!

<><><><><><><><><><><><><><><><><><><>

വീട്ടിലെക്ക് നടക്കുമ്പോളും എന്റെ കാലുകൾ നിലത്തു ഉറക്കുന്നില്ലായിരുന്നു.. വീടിന്റ അടുത്തുള്ള വഴിയിൽ കേറിയപ്പോ ഞാൻ വീട്ടിലെക്ക് ഒന്ന് നോക്കി ഒരു വെളിച്ചം പോലും ഇല്ല.. മറ്റുള്ള വീടുകളിൽ വെട്ടം കണ്ടതോടെ കറണ്ട് കട്ടല്ല എന്നെനിക്ക് മനസിലായി

വീടിന്റെ ഗേറ്റ് തുറന്ന ഞാൻ കാണുന്നത് പടിയിൽ ഇരിക്കുന്ന ഒരു രൂപത്തെ ആയിരുന്നു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഉള്ളിൽ കിടക്കുന്ന സാധനത്തിന്റെ ധൈര്യത്തിൽ ഞാൻ മുന്നോട്ട് നടന്നു. അടുത്തെത്തി തപ്പിത്തടഞ്ഞു ലൈറ്റ് ഇട്ട്..

പോയപ്പോ ഇട്ട അതെ ഡ്രെസ്സ് കവിളിൽ നീര് വീണു വീർതിരിക്കുന്നു ആ മുഖത്തു എന്റെ കൈകളുടെ പാട് തളം കെട്ടി കിടക്കുന്നുണ്ട്. ഗൗരി എനിക്ക് സഹതാപവോ സങ്കടവോ തോന്നില്ല… ചോദിച്ചു വാങ്ങിയതല്ലേ

ലൈറ്റ് വീണതെ അവൾ ഒന്ന് ഞെട്ടി ചുറ്റും നോക്കി ചാടി എണ്ണിറ്റ്.. സ്വബോധം വീണ്ടെടുത്തതും എന്നെ കാര്യം ആയി നോക്കിട്ട് അകത്തേക്ക് കയറി

” ഒന്ന് നിന്നെ… ”

ഞാൻ കുറച്ചു കനത്തിൽ തന്നെ വിളിച്ചു…

അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി എന്നിട്ട് മുഖം വെട്ടിച്ച് അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും ഞാൻ വീണ്ടും വിളിച്ചു

“നിന്നോട് അല്ലേടി നില്കാൻ പറഞ്ഞെ ”

തിരിഞ്ഞു നടന്നവളുടെ മുടികുത്തിനു കയറി പിടിച്ചതും പെണ്ണ് ഒറ്റ അലർച്ച

” അയ്യോ…… ഓടിവരണേ ഈ കാലമാടൻ എന്നെ കൊല്ലുന്നേ….. ”

ഞാൻ ഒന്ന് അന്താളിച്ചു, അവളുടെ വാ മുറുക്കെ പൊത്തി പിടിച്ചു

” മിണ്ടാതെ ഇരിയെടി ശവമേ, നട്ട്….. നാട്ടുകാര് ഓടുന്ന് ”

നാക്ക് കുഴയുന്നതിന്റെ ആണോ എന്തോ ഒന്നും അങ്ങോട്ട് വെക്തം അല്ല അതോടെ അവൾ ഒന്ന് അടങ്ങി. ഞാൻ കൈ വലിക്കുകയും ആ സ്പോട്ടിൽ തന്നെ ഒറ്റ കടി

” ഇയ്യോ…..എടി.. കൈ എന്റെ കൈ…. കടിക്കാതെടി പുല്ലേ….!! ”

ഉള്ള ജീവനും കൊണ്ട് ഞാൻ നിലവിളിച്ചു,അവൾ കൈയിൽ നിന്ന് പല്ലുകൾ വേർപെടുത്തി ഒരു കുസലും ഇല്ലാതെ തിരിച്ചുനടന്നു

ഇവൾ ആര് മിന്നൽ മുരളിയിലെ ഷിബുവോ ഇങ്ങനെ നിലവിളിക്കാൻ, അടിച്ച സാധനത്തിന്റെ കെട്ടും ഇറങ്ങി കോപ്പ്

ഞാൻ സ്വയം പിറുപിറുത് അകത്തേക്ക് നടന്നു

” നിനക്ക് ഞാൻ പറഞ്ഞത് വേദനിച്ചോ ”

സോഫയിൽ ചരിയിരിക്കുന്ന എന്നോടായി ചോദിച്ചിട്ട് അവൾ മറുപുറം വന്ന് നിന്നു

“മുട്ടിൽ തീ ഇട്ടിട്ട് പൊള്ളിയോ എന്ന് ചോദിക്കുന്ന പോലെ,, ഒന്ന് പോയി തരാമോ ”

ഞാൻ അവളെ നോക്കി കൈ കൂപ്പി. അവൾ എന്റെ അടുത്തേക്ക് വന്ന് സോഫയിൽ ഇരുന്നു

” ഇപ്പോള ഓർത്തെ നീ കുടിച്ചിട്ടുണ്ടോ ”

ആ കഴുകൻ കണ്ണുകൾ എന്നെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്ത്
” അല്ല ഞാൻ കുടിക്കുവോ കുടിക്കാതെ ഇരിക്കുവോ ചെയ്യും, അതിന് ഇയാൾക്ക് എന്നാ,, എന്നോട് വെറുപ്പല്ലേ വെറുപ്പ്…. വെറുപ്പ് തോന്നുന്നവരുടെ കാര്യം ആരും തിരക്കണ്ട ”

ഞാൻ അല്പം കനത്തിൽ തന്നെയാണ് അത് പറഞ്ഞത് അവളുടെ മുഖം മാറുന്നത് ഞാൻ കണ്ട്

” എടാ… ഞാൻ… ”

അവൾ എന്തോപറയാൻ വന്നെങ്കിലും ഞാൻ അത് കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ അവിടുന്ന് എണ്ണിറ്റ് റൂമിലേക്ക് നടന്നു . ശവർ ഓൺ ആക്കി അതിന് കീഴിൽ നിന്ന് തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോൾ മനസ്സിലെ ചൂടിനെ ഇല്ലാതെ ആക്കുന്നപോലെ. കുളിച്ചു കഴിഞ്ഞു ഡ്രസ്സ്‌ മാറി വന്നപ്പോൾ അവൾ മുറിയിൽ ഉണ്ട്

ഞാൻ അത് വകവയ്ക്കാതെ ബാക്കി കാര്യങ്ങളിലേക്ക് കടന്നു ( ഒരുക്കം )

എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ണാടിയിൽ കൂടെ ഞാൻ പുരികം ഉയർത്തി എന്താ എന്ന ഭാവത്തിൽ ചോദിച്ചു..

അവൾ ഒന്നും മിണ്ടാതെ എന്റെ അടുത്തേക് വന്നു എന്റെ മുഖം ആ തൂവൽ പോലെ മൃദുലമായ കൈകളാൽ കോരിയെടുക്കുമ്പോൾ എന്നിൽ ഒരു കുളിർമ്മ അനുഭവപ്പെട്ടു.

പെട്ടെന്ന്

” വിട്… എന്നോട് വെറുപ്പുള്ളവർ എന്നെ പിടിക്കണ്ട ”

ഞാൻ അവളുടെ കൈ തട്ടിമറ്റി വിട്ടകലാൻ തുടങ്ങി

” ഹാ… പിണങ്ങിയോ. പിടിക്കണ്ട എങ്കിൽ പിടിക്കുന്നില്ല ”

ഞാൻ വേണ്ട എന്ന രീതിയിൽ തലയനക്കി

” അത്പിന്നെ പെട്ടെന്ന് നിന്റെയും അവളുടെയും കല്യാണം തീരുമാനിച്ചെന്ന് അറിഞ്ഞപ്പോ… ”

” ഞാൻ പറ്റിക്കുവായിരുന്നു എന്ന് കരുതിയല്ലേ ”
അതിന് മറുപടി തരാൻ പോലും കഴിയാതെ അവൾ നിന്ന് കരഞ്ഞു എന്നായിരിക്കും നിങ്ങള് കരുതിയെ എന്നാൽ കഥ മറ്റൊന്ന് ആയിരുന്നു മറുത നിന്ന് ചിരിക്കുന്നു. എനിക്ക് ദെഷ്യം വന്നിട്ട്… അല്ലപിന്നെ മനുഷ്യൻ അത്ര കഷ്ടപ്പെട്ട് സെന്റി അടിച്ചു പറഞ്ഞയാ….

” എടി പുല്ലേ ഓരോന്ന്… ഒപ്പിച്ചു വെച്ചിട്ട് നിന്ന് കോണച്ചാൽ ഉണ്ടല്ലും “
” എന്തോന്നാ ”

പെണ്ണ് കണ്ണുരുട്ടി

” സോറി… കിണിച്ചാൽ ”

” അല്ല എന്ത് ഉദ്ദേശത്തിലും അധികാരത്തിലും ആ… ഡി…പൊടിന്നൊക്കെ വിളിക്കുന്നെ ഏഹ് ”

എന്റെ നേരെ വീണ്ടും ആ ഭദ്രകാളിടെ രൂപം

ഒറ്റ അടിയും… ഓ കിളി പാറിപോയി

“ഇത് എന്തിനാണെന്ന് അറിയാവോ ”

” മുച്ചും ”

” പിന്നേം കുടിച്ചെന് ”

” അല്ല ഞാൻ കള്ള് കുടിക്കുവോ കുടിക്കാതെ ഇരിക്കുവോ ചെയ്യും അതിന് ഇയ്യാൾക്ക് ഇപ്പോ എന്നാ ”

അത്രേം പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു, പിന്നെ തിരിഞ്ഞുനോക്കി

” അല്ല നുമ്പേ മനുഷ്യനെ കടിച്ചു കീറാൻ നില്കുവായിരുന്നല്ലോ ഇപ്പോ എന്താണ് ഭാവത്തിൽ ഒരു മാറ്റം ”

അവൾ ആ ചോദ്യത്തിൽ പെട്ടു എന്ന് എനിക്ക് മനസിലായി അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നു വിരലുകളെ പരസ്പരം പിണയ്ക്കുന്നു

” അങ്ങനെയൊക്കെ പെട്ടെന്ന് കേട്ടപ്പോ.. കേട്ടപ്പോ എനിക്ക് എന്തോപോലെ ആയി സോറി ”

മുഖത്തു നോക്കാതെ ഉള്ള മറുപടിയായിരുന്നു അത് ഞാൻ ശ്രദ്ദിക്കാൻ പോയില്ല. അവൾ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുന്നേ എന്റെ കാലുകൾ റൂമിന് ലക്ഷ്യമാക്കി നീങ്ങി. അത്രക്കും അവൾ പറഞ്ഞ വാക്കുകൾ എന്നെ വേദനിപ്പിച്ചു. അവളിൽ നിന്ന് ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ

ഒരുപാട് നേരം ഒറ്റക് ഇരുന്നു ആരോടോ ഉള്ള ദെഷ്യം ഞാൻ ഭിത്തിയിൽ തീർത്തു, അങ്ങനെ കിടന്ന് ഉറങ്ങി പോയി.. ഉറക്കം എണ്ണിക്കുമ്പോൾ സമയം 3 മണി,, പക്ഷെ ആകെ ഒരു മന്തത… ഇത് ഇപ്പോ വെളുപ്പാൻ കാലം അണോ അതോ ഉച്ച അണോ.. ആകെ ഒരു കൺഫ്യൂഷൻ…. ഓ കൺഫ്യൂഷൻ ആയല്ലോ…

” അയ്യോ ”

ബാൽക്കണിയിൽ നിന്ന് സംശയം തീർത്തോണ്ടിരുന്ന ഞാൻ ആ ശബ്ദം കേട്ട് അങ്ങോട്ടേക്ക് പാഞ്ഞു

” എന്താ…. എന്താടി ”

ഓടി ചെന്നത്തെ ബാത്‌റൂമിൽ നടുവിന് കൈയും കൊടുത്തു കിടക്കുന്ന ഗൗരിയോട് ഞാൻ അല്പം ഉച്ചത്തിൽ ചോദിച്ചു

” കാല്… തെന്നി വീണയാ… ”

” മൈര്…. ഓരോന്ന് ഇറങ്ങിക്കോളും… പിടി…!! ”

ഞാൻ സ്വയം എന്തൊക്കയോ പിറുപിറുത് തെറിയും വിളിച്ചു അവളെ എണ്ണിപ്പിക്കാൻ നോക്കി..എവിടെ വേദന കൊണ്ട് പുളയുവാ,, എനിക്കും അത് കണ്ടു വല്ലാതെയായി . എന്റെ ജീവൻ അല്ലെ ആ കിടക്കുന്നേ…

” പോട്ടെ… സാരമില്ല ”

ആ ഇറനണിഞ്ഞ മിഴികൾ തുടച്ചു നീക്കി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അത് കണ്ടപ്പോ ഞാൻ ഒന്ന് കണ്ണുരുട്ടി അപ്പോ പെണ്ണിന് ആ വേദനയിലും ചിരിപ്പൊട്ടി പവിഴപ്പല്ലുകൾ കാണിച്ചുള്ള ആ കുലുങ്ങി ചിരിയിൽ ആ വെൺമുലകൾ തുളുമ്പു…. ഒരു മിനിറ്റെ…. ഇയ്യോ ഇവൾ ഇത് എന്തോന്നാ ഇട്ടേക്കുന്നെ ഒരു അയഞ്ഞ പിങ്ക് ബനിയൻ ബ്രാ ഇല്ല ആ മൊട്ടുകൾ എനിക്ക് നേരെ ബനിയന്റെ മറവിൽ ആവരണം ആയി… വെറുതെയല്ല ചിരിച്ചപ്പോ ഇങ്ങനെ തുളുമ്പിയെ.. ഞാൻ ആദ്യമായി ആണ് ചേച്ചിയെ ഇങ്ങനെ കാണുന്നേ,, ഞാൻ കുറെ നേരം ആയി അവളുടെ മാറിടങ്ങളെ നോക്കുവാണ് എന്ന് മനസിലായവൾ പെട്ടെന്ന് കൈ നെഞ്ചിൽ പിണച്ചു.. കർട്ടൻ മൂടിയ സ്ഥിതിക്ക് നമ്മക് എന്ത് പാട്, ഞാൻ അവളേം കോരിയെടുത്തു എന്റെ റൂമിലേക്ക് നടന്നു ഒരു പൂച്ചാകുഞ്ഞിനെ പോലെ ഒന്നും മിണ്ടാതെ എന്റെ തോളിൽ കൈയിട്ട് എന്റെ മുഖത്തേക്ക് നോക്കി നിൽകുവാ… ഞാൻ ബെഡിൽ കിടത്തി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോ ദേ അടുത്ത കൌണ്ടർ

” നിന്റെ നോട്ടം ഒന്നും ശെരിയല്ലലോടാ ചെക്കാ ”

എന്നെ ഒന്ന് പുച്ഛിച്ചു അത് അവൾ പറഞ്ഞപ്പോ ഞാനും വിട്ട് കൊടുക്കാൻ തയാറാല്ലായിരുന്നു

” ഇത് പോലെ ഒരണം ബ്രായും ഇടാതെ മുന്നിൽ വന്നാൽ നോക്കാതെ ഇരിക്കാൻ ഞാൻ ഷണ്ണൻ ഒന്നും അല്ല…. അത് പോട്ടെ ആരെ കാണിക്കാനാ എല്ലാം പുറത്തിട്ടു നടക്കണേ “

” ശേ….. നി ഇത്രേ വൃത്തികെട്ടവൻ അണോ ”

” വൃത്തികെട്ടവനെന്നോ…. ”

നേരെ അവൾക്ക് നേരെ തിരിഞ്ഞതും പെണ്ണ് ബെഡിൽ കിടന്ന പുതപ്പ് എടുത്ത് മൂടി

” നിന്നെ ഇന്ന് ഞാൻ സുമംഗലി ആക്കും ”

ഒരു വെകിട ചിരിയോടെ ഞാൻ മുന്നോട്ട് നീങ്ങി, പേടിച്ചു വിറച്ച മാനിനെ പോലെ അവൾ എന്നെ നോക്കി

” അയ്യോ… നന്തുട്ടാ വേണ്ടെടാ… ഞാൻ.. ചുമ്മാ… തമാശയിക്ക് പറഞ്ഞയാ ”

ഞാൻ അവിടെ നിന്ന് എത്തി ഡ്രോയർ തുറന്നു ഡെറ്റോളും പഞ്ഞിയും എടുത്തു. ചെറിയ പോറലെ ഉള്ളു പക്ഷെ നമ്മക് അത് മതീല്ലോ സമാദാനം പോകാൻ

” കൈ നീട്ടെടി പെണ്ണെ ”

ആദ്യം ഒന്ന് ശംകിച്ചെങ്കിലും പിന്നീട് ചിരിയോടെ കൈ എനിക്ക് നേരെ നീട്ടി.. കൈയിലെ മുറിവ് കഴുകിയപ്പോ കാലിൽ നിന്ന് ചോര പൊടിയുന്നു തുടയിൽ ആകണം മുറിവ്

” അവിടെ വേണ്ട… അത് ഞാൻ ചെയ്തോളാം ”

” ഇത്രയും ഉണ്ടാക്കാങ്കിൽ ബാക്കിയും എനിക്ക് ചെയ്യാൻ അറിയാം… കൈ മാറ്റ് ”

എന്റെ അടുത്ത നീക്കം കാലുകൾ ആണെന്ന് മനസിലാക്കിയ അവൾ എന്നെ തടഞ്ഞുകൊണ്ട് പാവാടയിൽ പിടുത്തം മിട്ടു ഞാൻ അത് വക വൈകാതെ പാവാട പൊക്കാൻ നോക്കി അത് ഒരു പിടിവലി ആയി

” നന്തു വേണ്ടെടാ…. ”

പിടിവലിയിൽ കുറച്ചു ശക്തികുടിയപ്പോ പാവട അരക്ക് മുകളിലേക്ക് കേറി പോയി… ആ കാഴ്ച കണ്ട് എന്റെ സർവ്വ നാടി ഞരമ്പുകളും ചലനമറ്റു.. വെറുതെയല്ല പെണ്ണ് സമ്മതികഞ്ഞേ.. വിത്ത്‌ ഔട്ട്‌ ആണ്…

” നന്തു ”

ആ വിളിയിൽ ഒരു നോവ്.. ഞാൻ മുഖം അവൾക്കു നേരെ പൈയ്ച്ചു ചെറുനനവ് വീണിട്ടുണ്ടോ ആ കണ്ണിൽ

ഞാൻ കൈകൾ വിട്ടു അവൾ പാവാട താത്തി. പിന്നെ ഞാൻ അവിടെ നിന്നില്ല

കുറച്ചു കഴിഞ്ഞു അവൾ വന്നു എന്റെ അടുത്തായി ഇരിന്നു ഡ്രെസ്സ് ഒക്കെ മാറിയിട്ടുണ്ട്

” വേദന ഇപ്പോ എങ്ങനെ ഉണ്ട് ”

ഞാൻ ടീവിയിലേക്ക് നോക്കി അത് ചോദിച്ചപ്പോ അവളും അത്പോലെ തന്നെ കുറവുണ്ട് എന്ന് പറഞ്ഞു ടീവിയിൽ ശ്രദ്ധ കേന്ദ്രികരിച്ചു. ചിലപ്പോ അവിടം ഞാൻ കണ്ടതിൽ ഉള്ള ദെഷ്യം ആയിരിക്കും

” നന്തുട്ടാ…. ”

വീണ്ടും കുറുക്കുന്ന നാന്ദം

” ഉം ”

” WILL YOU MARRY ME…? ”

അവൾ അത് പറഞ്ഞാപ്പോ കൈയിൽ ഇരുന്ന റിമോട്ട് താഴേക്കു വീണതും എന്റെ ശ്വാസം നിലക്കുന്നതും ഞാൻ അറിഞ്ഞു… പെട്ടെന്ന് എന്റെ ഫോൺ ബെൽ അടിച്ചു ഞങ്ങളുടെ രണ്ടാളുടേം നടുക്ക് ഇരിക്കുന്ന ഫോണിലെ കാൾ കണ്ട് ഗൗരിക്ക് ദേഷ്യം ഇരച്ചു കേറി

” ഗംഗ calling….. ”

തുടരും…………..

സസ്നേഹം

വേടൻ❤️❤️

” എടാ… ഞാൻ… ”

അവൾ എന്തോപറയാൻ വന്നെങ്കിലും ഞാൻ അത് കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ അവിടുന്ന് എണ്ണിറ്റ് റൂമിലേക്ക് നടന്നു

. ശവർ ഓൺ ആക്കി അതിന് കീഴിൽ നിന്ന് തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോൾ മനസ്സിലെ ചൂടിനെ ഇല്ലാതെ ആക്കുന്നപോലെ.

കുളിച്ചു കഴിഞ്ഞു ഡ്രസ്സ്‌ മാറി വന്നപ്പോൾ അവൾ മുറിയിൽ ഉണ്ട്

ഞാൻ അത് വകവയ്ക്കാതെ ബാക്കി കാര്യങ്ങളിലേക്ക് കടന്നു ( ഒരുക്കം )

എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ണാടിയിൽ കൂടെ ഞാൻ പുരികം ഉയർത്തി എന്താ എന്ന ഭാവത്തിൽ ചോദിച്ചു..

അവൾ ഒന്നും മിണ്ടാതെ എന്റെ അടുത്തേക് വന്നു എന്റെ മുഖം ആ തൂവൽ പോലെ മൃദുലമായ കൈകളാൽ കോരിയെടുക്കുമ്പോൾ എന്നിൽ ഒരു കുളിർമ്മ അനുഭവപ്പെട്ടു.

പെട്ടെന്ന്

” വിട്… എന്നോട് വെറുപ്പുള്ളവർ എന്നെ പിടിക്കണ്ട “

ഞാൻ അവളുടെ കൈ തട്ടിമറ്റി വിട്ടകലാൻ തുടങ്ങി

” ഹാ… പിണങ്ങിയോ. പിടിക്കണ്ട എങ്കിൽ പിടിക്കുന്നില്ല ”

ഞാൻ വേണ്ട എന്ന രീതിയിൽ തലയനക്കി

” അത്പിന്നെ പെട്ടെന്ന് നിന്റെയും അവളുടെയും കല്യാണം തീരുമാനിച്ചെന്ന് അറിഞ്ഞപ്പോ… ”

” ഞാൻ പറ്റിക്കുവായിരുന്നു എന്ന് കരുതിയല്ലേ ”

അതിന് മറുപടി തരാൻ പോലും കഴിയാതെ അവൾ നിന്ന് കരഞ്ഞു എന്നായിരിക്കും നിങ്ങള് കരുതിയെ എന്നാൽ കഥ മറ്റൊന്ന് ആയിരുന്നു മറുത നിന്ന് ചിരിക്കുന്നു. എനിക്ക് ദെഷ്യം വന്നിട്ട്… അല്ലപിന്നെ മനുഷ്യൻ അത്ര കഷ്ടപ്പെട്ട് സെന്റി അടിച്ചു പറഞ്ഞയാ….

” എടി പുല്ലേ ഓരോന്ന്… ഒപ്പിച്ചു വെച്ചിട്ട് നിന്ന് കോണച്ചാൽ ഉണ്ടല്ലും ”

” എന്തോന്നാ ”

പെണ്ണ് കണ്ണുരുട്ടി

” സോറി… കിണിച്ചാൽ ”

” അല്ല എന്ത് ഉദ്ദേശത്തിലും അധികാരത്തിലും ആ… ഡി…പൊടിന്നൊക്കെ വിളിക്കുന്നെ ഏഹ് ”

എന്റെ നേരെ വീണ്ടും ആ ഭദ്രകാളിടെ രൂപം

ഒറ്റ അടിയും… ഓ കിളി പാറിപോയി

“ഇത് എന്തിനാണെന്ന് അറിയാവോ ”

” മുച്ചും ”

” പിന്നേം കുടിച്ചെന് ”

” അല്ല ഞാൻ കള്ള് കുടിക്കുവോ കുടിക്കാതെ ഇരിക്കുവോ ചെയ്യും അതിന് ഇയ്യാൾക്ക് ഇപ്പോ എന്നാ ”

അത്രേം പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു, പിന്നെ തിരിഞ്ഞുനോക്കി

” അല്ല നുമ്പേ മനുഷ്യനെ കടിച്ചു കീറാൻ നില്കുവായിരുന്നല്ലോ ഇപ്പോ എന്താണ് ഭാവത്തിൽ ഒരു മാറ്റം ”

അവൾ ആ ചോദ്യത്തിൽ പെട്ടു എന്ന് എനിക്ക് മനസിലായി അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നു വിരലുകളെ പരസ്പരം പിണയ്ക്കുന്നു

” അങ്ങനെയൊക്കെ പെട്ടെന്ന് കേട്ടപ്പോ.. കേട്ടപ്പോ എനിക്ക് എന്തോപോലെ ആയി സോറി ”

മുഖത്തു നോക്കാതെ ഉള്ള മറുപടിയായിരുന്നു അത് ഞാൻ ശ്രദ്ദിക്കാൻ പോയില്ല. അവൾ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുന്നേ എന്റെ കാലുകൾ റൂമിന് ലക്ഷ്യമാക്കി നീങ്ങി. അത്രക്കും അവൾ പറഞ്ഞ വാക്കുകൾ എന്നെ വേദനിപ്പിച്ചു. അവളിൽ നിന്ന് ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ

ഒരുപാട് നേരം ഒറ്റക് ഇരുന്നു ആരോടോ ഉള്ള ദെഷ്യം ഞാൻ ഭിത്തിയിൽ തീർത്തു, അങ്ങനെ കിടന്ന് ഉറങ്ങി പോയി.. ഉറക്കം എണ്ണിക്കുമ്പോൾ സമയം 3 മണി,, പക്ഷെ ആകെ ഒരു മന്തത… ഇത് ഇപ്പോ വെളുപ്പാൻ കാലം അണോ അതോ ഉച്ച അണോ.. ആകെ ഒരു കൺഫ്യൂഷൻ…. ഓ കൺഫ്യൂഷൻ ആയല്ലോ…

” അയ്യോ ”

ബാൽക്കണിയിൽ നിന്ന് സംശയം തീർത്തോണ്ടിരുന്ന ഞാൻ ആ ശബ്ദം കേട്ട് അങ്ങോട്ടേക്ക് പാഞ്ഞു

” എന്താ…. എന്താടി ”

ഓടി ചെന്നത്തെ ബാത്‌റൂമിൽ നടുവിന് കൈയും കൊടുത്തു കിടക്കുന്ന ഗൗരിയോട് ഞാൻ അല്പം ഉച്ചത്തിൽ ചോദിച്ചു

” കാല്… തെന്നി വീണയാ… ”

” മൈര്…. ഓരോന്ന് ഇറങ്ങിക്കോളും… പിടി…!! ”

ഞാൻ സ്വയം എന്തൊക്കയോ പിറുപിറുത് തെറിയും വിളിച്ചു അവളെ എണ്ണിപ്പിക്കാൻ നോക്കി..എവിടെ വേദന കൊണ്ട് പുളയുവാ,, എനിക്കും അത് കണ്ടു വല്ലാതെയായി . എന്റെ ജീവൻ അല്ലെ ആ കിടക്കുന്നേ…

” പോട്ടെ… സാരമില്ല ”

ആ ഇറനണിഞ്ഞ മിഴികൾ തുടച്ചു നീക്കി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അത് കണ്ടപ്പോ ഞാൻ ഒന്ന് കണ്ണുരുട്ടി അപ്പോ പെണ്ണിന് ആ വേദനയിലും ചിരിപ്പൊട്ടി

പവിഴപ്പല്ലുകൾ കാണിച്ചുള്ള ആ കുലുങ്ങി ചിരിയിൽ ആ വെൺമുലകൾ തുളുമ്പു…. ഒരു മിനിറ്റെ…. ഇയ്യോ ഇവൾ ഇത് എന്തോന്നാ ഇട്ടേക്കുന്നെ ഒരു അയഞ്ഞ പിങ്ക് ബനിയൻ ബ്രാ ഇല്ല ആ മൊട്ടുകൾ എനിക്ക് നേരെ ബനിയന്റെ മറവിൽ ആവരണം ആയി… വെറുതെയല്ല ചിരിച്ചപ്പോ ഇങ്ങനെ തുളുമ്പിയെ.. ഞാൻ ആദ്യമായി ആണ് ചേച്ചിയെ ഇങ്ങനെ കാണുന്നേ,, ഞാൻ കുറെ നേരം ആയി അവളുടെ മാറിടങ്ങളെ നോക്കുവാണ് എന്ന് മനസിലായവൾ പെട്ടെന്ന് കൈ നെഞ്ചിൽ പിണച്ചു.. കർട്ടൻ മൂടിയ സ്ഥിതിക്ക് നമ്മക് എന്ത് പാട്, ഞാൻ അവളേം കോരിയെടുത്തു എന്റെ റൂമിലേക്ക് നടന്നു ഒരു പൂച്ചാകുഞ്ഞിനെ പോലെ ഒന്നും മിണ്ടാതെ എന്റെ തോളിൽ കൈയിട്ട് എന്റെ മുഖത്തേക്ക് നോക്കി നിൽകുവാ… ഞാൻ ബെഡിൽ കിടത്തി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോ ദേ അടുത്ത കൌണ്ടർ

” നിന്റെ നോട്ടം ഒന്നും ശെരിയല്ലലോടാ ചെക്കാ ”

എന്നെ ഒന്ന് പുച്ഛിച്ചു അത് അവൾ പറഞ്ഞപ്പോ ഞാനും വിട്ട് കൊടുക്കാൻ തയാറാല്ലായിരുന്നു

” ഇത് പോലെ ഒരണം ബ്രായും ഇടാതെ മുന്നിൽ വന്നാൽ നോക്കാതെ ഇരിക്കാൻ ഞാൻ ഷണ്ണൻ ഒന്നും അല്ല…. അത് പോട്ടെ ആരെ കാണിക്കാനാ എല്ലാം പുറത്തിട്ടു നടക്കണേ ”

” ശേ….. നി ഇത്രേ വൃത്തികെട്ടവൻ അണോ ”

” വൃത്തികെട്ടവനെന്നോ…. ”

നേരെ അവൾക്ക് നേരെ തിരിഞ്ഞതും പെണ്ണ് ബെഡിൽ കിടന്ന പുതപ്പ് എടുത്ത് മൂടി

” നിന്നെ ഇന്ന് ഞാൻ സുമംഗലി ആക്കും ”

ഒരു വെകിട ചിരിയോടെ ഞാൻ മുന്നോട്ട് നീങ്ങി, പേടിച്ചു വിറച്ച മാനിനെ പോലെ അവൾ എന്നെ നോക്കി

” അയ്യോ… നന്തുട്ടാ വേണ്ടെടാ… ഞാൻ.. ചുമ്മാ… തമാശയിക്ക് പറഞ്ഞയാ ”

ഞാൻ അവിടെ നിന്ന് എത്തി ഡ്രോയർ തുറന്നു ഡെറ്റോളും പഞ്ഞിയും എടുത്തു. ചെറിയ പോറലെ ഉള്ളു പക്ഷെ നമ്മക് അത് മതീല്ലോ സമാദാനം പോകാൻ

” കൈ നീട്ടെടി പെണ്ണെ ”

ആദ്യം ഒന്ന് ശംകിച്ചെങ്കിലും പിന്നീട് ചിരിയോടെ കൈ എനിക്ക് നേരെ നീട്ടി.. കൈയിലെ മുറിവ് കഴുകിയപ്പോ കാലിൽ നിന്ന് ചോര പൊടിയുന്നു തുടയിൽ ആകണം മുറിവ്

” അവിടെ വേണ്ട… അത് ഞാൻ ചെയ്തോളാം ”

” ഇത്രയും ഉണ്ടാക്കാങ്കിൽ ബാക്കിയും എനിക്ക് ചെയ്യാൻ അറിയാം… കൈ മാറ്റ് ”

എന്റെ അടുത്ത നീക്കം കാലുകൾ ആണെന്ന് മനസിലാക്കിയ അവൾ എന്നെ തടഞ്ഞുകൊണ്ട് പാവാടയിൽ പിടുത്തം മിട്ടു ഞാൻ അത് വക വൈകാതെ പാവാട പൊക്കാൻ നോക്കി അത് ഒരു പിടിവലി ആയി

” നന്തു വേണ്ടെടാ…. ”

പിടിവലിയിൽ കുറച്ചു ശക്തികുടിയപ്പോ പാവട അരക്ക് മുകളിലേക്ക് കേറി പോയി… ആ കാഴ്ച കണ്ട് എന്റെ സർവ്വ നാടി ഞരമ്പുകളും ചലനമറ്റു.. വെറുതെയല്ല പെണ്ണ് സമ്മതികഞ്ഞേ.. വിത്ത്‌ ഔട്ട്‌ ആണ്…

” നന്തു ”

ആ വിളിയിൽ ഒരു നോവ്.. ഞാൻ മുഖം അവൾക്കു നേരെ പൈയ്ച്ചു ചെറുനനവ് വീണിട്ടുണ്ടോ ആ കണ്ണിൽ

ഞാൻ കൈകൾ വിട്ടു അവൾ പാവാട താത്തി. പിന്നെ ഞാൻ അവിടെ നിന്നില്ല

കുറച്ചു കഴിഞ്ഞു അവൾ വന്നു എന്റെ അടുത്തായി ഇരിന്നു ഡ്രെസ്സ് ഒക്കെ മാറിയിട്ടുണ്ട്

” വേദന ഇപ്പോ എങ്ങനെ ഉണ്ട് ”

ഞാൻ ടീവിയിലേക്ക് നോക്കി അത് ചോദിച്ചപ്പോ അവളും അത്പോലെ തന്നെ കുറവുണ്ട് എന്ന് പറഞ്ഞു ടീവിയിൽ ശ്രദ്ധ കേന്ദ്രികരിച്ചു. ചിലപ്പോ അവിടം ഞാൻ കണ്ടതിൽ ഉള്ള ദെഷ്യം ആയിരിക്കും

” നന്തുട്ടാ…. ”

വീണ്ടും കുറുക്കുന്ന നാന്ദം

” ഉം ”

” WILL YOU MARRY ME…? ”

അവൾ അത് പറഞ്ഞാപ്പോ കൈയിൽ ഇരുന്ന റിമോട്ട് താഴേക്കു വീണതും എന്റെ ശ്വാസം നിലക്കുന്നതും ഞാൻ അറിഞ്ഞു… പെട്ടെന്ന് എന്റെ ഫോൺ ബെൽ അടിച്ചു ഞങ്ങളുടെ രണ്ടാളുടേം നടുക്ക് ഇരിക്കുന്ന ഫോണിലെ കാൾ കണ്ട് ഗൗരിക്ക് ദേഷ്യം ഇരച്ചു കേറി

” ഗംഗ calling….. ”

തുടരും…………..

സസ്നേഹം

0cookie-checkദൂരെ ആരോ Part 6

  • വാടക വീട്ടിലെ പെൺകുട്ടി – Part 5

  • വാടക വീട്ടിലെ പെൺകുട്ടി – Part 4

  • വാടക വീട്ടിലെ പെൺകുട്ടി – Part 3