ഞാനും മൂന്ന് പെണ്ണുങ്ങളും Part 1

എല്ലാ കൂട്ടുകാർക്കും സുഖം ആണ് എന്ന വിശ്വോസത്തോടെ അടുത്ത ഒരു ചെറു കഥ തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു, ഇഷ്ടം ആയി എങ്കിൽ സപ്പോർട്ടും ഇഷ്ടം അയി ഇല്ലെങ്കിൽ പോരായ്മകളും പറയും എന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ,,,,

ഞാൻ ഷാഫി, വയസ്സ് 28

,

( ജോലിയും സ്ഥാലവും കഥയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം,ആരുടെങ്കിലും ജീവിതവുമായി സാമ്യം ഉണ്ടങ്കിൽ ക്ഷമിക്കണേ,)

19 ആം വയസ്സിൽ തുടങ്ങിയ പ്രവാസ ജീവിതം, വീട്ടിലെ കടങ്ങളും ബുദ്ധിമുട്ടുകളും,എല്ലാം തീർത്തു തന്ന പ്രവാസ ജീവിതം ,

സ്വപ്ങ്ങൾ ആഗ്രഹങ്ങൾ എല്ലാം എനിക്ക് അയി വെച്ച് നീട്ടി തന്ന ഈ മരുഭൂമിയെ പ്രണയിച്ചു നടക്കുന്ന നാളുകൾ

കുറച്ചു കടങ്ങൾ വാങ്ങി തുടങ്ങിയത് ആണെകിലും ഇന്നു എല്ലാ കടങ്ങളും വീട്ടി നല്ല രീതിയിൽ നടക്കുന്ന ഒരു സ്ഥാപനത്തിന്റെ ഉണ്ടമായാണ്,

പ്രവാസ ലോകത്തു ഇന്നു സ്വന്തം അയി ഒരു cafeteria ( ചെറിയ ചായ കട,) ഉണ്ട്,

നീണ്ട 5 വർഷത്തെ കഷ്ടപ്പാടും പ്രയാസങ്ങളും കൊണ്ട് കെട്ടി പെടുത്ത ഒരു സ്ഥാപനം,അതിൽ നിന്നും ഇന്നു ഒരുപാടു ലാഭം വന്നു തുടങ്ങിയപ്പോ ഒരു grocery (ചെറിയ പലചരക്കു കട) തുടങ്ങാൻ തീരുമാനം ഇട്ടു,

ഗ്രോസറി തുടങ്ങാൻ ഒരു പാർട്ടണർ ഉണ്ടായി, ബാബു,27 വയസ്സ്,

അവനും അയി ഒരു പാട് കാലത്തേ പരിജയം ഒന്നും തന്നെ ഇല്ലെങ്കിലും എന്റെ മോഹങ്ങളും സ്വപ്നങ്ങളും തന്നെ ആണ് അവന്റെയും എന്നു മനസ്സിലാക്കിയ ഞാൻ അവനെയും എന്റെ കൂടെ കൂട്ടി,,

എല്ലാം ദൈവകടാക്ഷം പോലെ ഭംഗി ആയി തുടങ്ങി, നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സമയം,

പ്രവാസ ജീവിതം സന്തോഷകരം ആയ നാളുകളിലൂടെ കടന്നു പോകുന്നു,,,,

ബാബുവിന്റെ കല്യാണം കയിഞ്ഞു, കുട്ടികൾ ആയിട്ടില്ല,

എന്റെ കല്യണം കൈനാട്ടില, തിരക്കുകൾക്ക്‌ ഇടയിൽ അത് നോക്കി ഉണ്ടായിരുന്നില്ല, ഇപ്പോ എല്ലാം കൊണ്ടും ഒത്ത സമയം,

വീട്ടുകാർ പെണ്ണ് എല്ലാം നോക്കി,എല്ലാം ഉറപ്പിച്ചു, കല്യാണ ഡേറ്റ്ഉം ഉറപ്പിച്ചു,

ഞാൻ നേരിട്ടു കണ്ടില്ല എങ്കിലും ഫോട്ടോകളിലൂടെ അവളുടെ മുഖം എനിക്ക് നല്ലപോലെ പരിജയം ആയിരുന്നു,ഫോൺ വിളികളിലൂടെയും ,വീഡിയോ കോളിങിലൂടെയും ആദ്യരാത്രി ഇനി ഒന്നും പറയാൻ ബാക്കി ഇല്ലാത്ത വിധം സംസാരിച്ചും,,,മനസ്സ് കൊണ്ട് പരസ്പരം അടുത്തിരുന്നു ഞങ്ങൾ,

കാര്യങ്ങൾ എല്ലാം ബാബുവിനെ ഏല്പിച്ചു കല്യാണത്തിന് ആയി ഞാൻ നാട്ടിലേക്കു യാത്രക്ക് ഒരുങ്ങി,, റൂമിൽ അവൻ തനിച്ചായ കാരണം നാട്ടിൽ ഉള്ള അവന്റെ ഭാര്യയെ അവൻ പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു,

നാട്ടിൽ എത്തിയ ഞാൻ കല്യാണം എല്ലാം കഴിഞ്ഞു , വിരുന്നുകൾ എല്ലാം കഴിഞ്ഞു ,,എല്ലാ കുടുംബക്കാരെയും കണ്ടു ചടങ്ങുകൾ എല്ലാം തീർത്തു,

വിവാഹ ജീവിതവും പ്രവാസ ജീവിതവും സന്തോഷത്തിൽ,,, ഏതൊരു ആണും സ്വപ്നം കാണും വിധം സ്വപ്നതുല്യമായ ജീവിതം, എല്ലാടത്തും സന്തോഷം,

ആഗ്രഹിച്ചു കൈ നീട്ടിയവന് കൈ നിറച്ചു കൊടുക്കുന്ന ദുബായ്യോട് എനിക്ക് എന്നും പ്രണയം ആയിരുന്നു, അത് കൊണ്ട് തന്നെ ഹണിമൂൺ യാത്ര വേറെ എവിടേക്കും ഞാൻ ചിന്തിച്ചില്ല, എന്റെ പ്രിയ സഖിയും ആയി ദുബൈക്ക് ഞങ്ങൾ യാത്രക്ക് ഒരുങ്ങി,

ഞാൻ വരുന്ന കാര്യം ഞാൻ ബാബുവിനെ അറിയിച്ചു, എനിക്ക് ആയി അവൻ പുതിയ ഒരു റൂം തന്നെ കണ്ടെത്തി,അവിടേക്കു വേണ്ടത് എല്ലാം നല്ലപോലെ അവർ ഒരുക്കി,

നാട്ടുകാരോടും വീട്ടുകാരോടും യാത്ര പറഞ്ഞു ഞങ്ങൾ വിമാനം കയറി എന്റെ പ്രണയ നഗരിയിൽ വന്നു ഇറങ്ങി, അവിടെ ഞങ്ങളെ കാത്തു ബാബുവും അവന്റെ ഭാര്യയും ഉണ്ടായി,

അവർക്കു ഒപ്പം ബാബു ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ റൂമിൽ പോയി,എന്റെ കാർ ന്റെ കീ തന്നു കൊണ്ട് പറഞ്ഞു, കാർ പാർക്കിങ്ങിൽ ഉണ്ട്, നല്ല പോലെ വിശ്രമിച്ചു രാത്രി ഡിന്നർ നു റൂമിൽ വരണേ എന്നു ഓർമ്മ പെടുത്തി അവർ ഇറങ്ങി

കൂട്ടത്തിൽ ചിരിച്ചു കൊണ്ട് അവരുടെ വക ഒരു ഓൾ ദി ബെസ്ററ് ബ്രോ എന്നും കൂടി പറഞ്ഞു ,,

അവർ ഇറങ്ങി,,,,

യാത്ര ചെയ്ത ഷീണം കൊണ്ട് ഒന്ന് ഫ്രഷ് ആയി ഞാനും എന്റെ ഭാര്യയും AC യുടെ തണുപ്പിൽ മൂടി പുതച്ചു കിടന്നു,,,,രാവിലെ 10 മണിക് റൂമിൽ എത്തിയ ഞങ്ങൾ ഷീണം കാരണം ഒരുപാടു ഉറങ്ങി പോയി, വൈകുന്നേരം ബാബു ഡിന്നർ ന്റെ കാര്യം ഓർമ്മ പെടുത്താൻ വിളിച്ചപ്പോ ആണ് ഉറക്കത്തിൽ നിന്നും ഉണർന്നത്,,,,

രാവിലത്തേയും ഉച്ചകത്തെയും ഭക്ഷം കഴിക്കാത്ത കാരണം കുറച്ചു വിശപ്പ് ഉണ്ടായി,ഞാൻ കുളിച്ചു കഴിഞ്ഞു ഉറങ്ങി കിടന്ന എന്റെ ഭാര്യയെ വിളിച്ചു അവളെയും ഫ്രഷ് ആക്കി ഞങ്ങൾ എന്റെ കഫ്റ്റീരിയ ലക്ഷ്യം വെച്ച് ഇറങ്ങി,

അവിടെ പോയി എല്ലാവരെയും പരിജയപെടുത്തി വിശപ്പിനു ശമനം വരാൻ ഓരോ sandwichum ചായയും കുടിച്ചു,ബാബുവിന്റെ വീട്ടിലേക്കു പോയി,,, ,

അവിടെ നിന്നും വയറു നിറച്ചു നല്ല പോലെ ഭക്ഷണം കഴിച്ചു,

പെണ്ണുങ്ങൾ തമ്മിൽ മാറി ഇരുന്നു സംസാരിച്ചു,ഞങ്ങൾ രണ്ടു പേരും ബിസിനസ്സും നാട്ടുകാര്യങ്ങളും സംസാരിച്ചു സമയം ഒരു പാട് ആയി,

സംസാരത്തിനു ഇടക്ക് ബാബു അവന്റെ പെങ്ങളുടെ കാര്യം പറഞ്ഞു, അവൾ നാട്ടിൽ ടീച്ചർ ആണ്, പേര് രാജി ,വയസ്സ് 31 ,കല്യാണം കഴിഞ്ഞു,പക്ഷെ വിവാഹബന്ധം വേർപെടുത്തി,

അവളെ ഇങ്ങോട്ടു കൊണ്ട് വരണം എന്നു ഉണ്ട്, മക്കൾ ഇല്ലാത്ത അവളെ ഒറ്റക് അവിടെ നിർത്താൻ ഒരു പേടി, അച്ഛനും അമ്മയും ഇല്ലാതെ ഒറ്റക് അല്ലെ അവൾ, അവളെ കൂടി ഇങ്ങോട്ടു കൊണ്ട് വന്നാലോ എന്നു എന്നോട് അഭിപ്രായം ചോദിച്ചു,

അതിനു എന്താടാ, നീ നാളെ തന്നെ വിസയുടെ കാര്യങ്ങൾ എന്താണ് വെച്ച ചെയ്തു അവളെ പെട്ടാണ് തന്നെ കൊണ്ട് വരാൻ നോക്കു,, ഇവിടെ നമ്മുടെ പരിജയം വെച്ച് നമുക്കു ജോലി ശെരിപ്പെടുത്താം എന്നു പറഞ്ഞു ഞാനും എന്റെ ബീവിയും അവിടെ നിന്നും ഇറങ്ങി,

ഒരുപാട് ദൂരം ഒന്നും യാത്ര ഇല്ലായിരുന്നു , റൂമിൽ എത്തിയ ഞങ്ങൾ പരസ്പരം സംസാരിച്ചു, ജസ്റ്റ് ഒന്ന് ഫ്രഷ് ആയി കിടക്കാൻ ഒരുങ്ങി,,,,

കിടക്കും നേരം ഇന്നു കണ്ടവരെ കുറിച്ചു എല്ലാം അവൾ ചോദിച്ചു അവരെ കുറിച്ചു എല്ലാം അവൾക്കു മുമ്പിൽ ഞാൻ എനിക്ക് അറിയുന്ന പോലെ വിവരിച്ചു കൊടുത്തു,,,,

സമയം 12 മാണി കഴിഞ്ഞു ,,,

സംസാരത്തിനു ഇടക്ക് എന്റെ നെഞ്ചിൽ കിടന്നു അവൾ ഉറങ്ങി, അവളുടെ തലയിൽ തലോടി കൊണ്ട് ഞാനും ഉറക്കത്തിലേക്കു വീണു,,,,

രാവിലെ ചായയും ആയി വന്ന അവളെ കണ്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ കണ്ണ് തുറന്നതു,,,,,അത് പോലെ തന്നെ കണ്ണ് അടച്ചു ഒന്നും കൂടി കിടന്നു,ചായ കപ്പ് ടേബിൾ വെച്ച് അവൾ എന്റെ അടുത്ത് ഇരുന്നു,ഒന്നും കൂടി തട്ടി

വിളിച്ചു,

അവൾ കുളി എല്ലാം കഴിഞ്ഞു, മുടിയിലെ വെള്ളം തോർത്തി കൊണ്ട് എന്റെ മുമ്പിൽ ഇരുന്നു, എന്ത് ഉറക്കം ആണ്, എഴുന്നേല്ക്കു,,, ചായകുടിക് ഇക്ക,

എന്നു പറഞ്ഞു അവൾ എണിറ്റു അടുക്കളയിലേക്കു പോവാൻ ഒരുങ്ങി,,,

അവളുടെ കൈകളിലെ മൃതലതയും തണുപ്പും എന്തോ ഒരു കുളിരു തന്നു എന്റെ ശരീരത്തിൽ, കൂടാതെ അവളുടെ മുടിയിലെ വെള്ളം കൂടി എന്റെ മുഖത്തേക്കു തെറിച്ചപ്പോ ഞാൻ ഉറക്കത്തിൽ നിന്നും പൂർണമായി ഉണർന്നു,

കല്യാണ ശേഷം ഓരോ കാര്യങ്ങൾ, തിരക്കും കൊണ്ട് നാട്ടിൽ നിന്നും ഇവിടെ നിന്നും ഒന്ന് നല്ലപോലെ അവളും ആയി കൂടാൻ പറ്റിയില്ല, ചുരുക്കി പറഞ്ഞാൽ സ്വന്തം ആയി വാങ്ങിയിട്ട് പോലും ഒന്ന് വെടി വെച്ചോ ഉരച്ചോ നോക്കാൻ സമയം കിട്ടിയില്ല എന്നു,

മനസ്സിൽ ആഗ്രഹങ്ങൾ എല്ലാം ഉണർന്നു വരുമ്പോയേക്കും അവൾ അങ്ങ് അടുക്കളയിൽ എത്തി ഇരുന്നു,,,

കോപ്പു എന്നു പറഞ്ഞു ബാത്രൂം ലക്ഷ്യം വെച്ച് നടന്നു, പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു ഒരു കുളിയും പാസ് ആക്കി ബാത്ത് ടവൽ എടുത്തു ഞാൻ പുറത്തു ഇറങ്ങി,,,

പുറത്തു ഇറങ്ങി ഒരു ബർമുഡ എടുത്തു ഇട്ടു , ബോഡി ലോഷൻ എല്ലാം പുരട്ടി ഷർട് ഇടാൻ ഒരുങ്ങും സമയം എന്റെ ബീവി അടുക്കളയിൽ നിന്നും റൂമിലേക്കു കയറി വന്നു,

ടേബിളിൽ ഇരുന്ന ചായ കുടിച്ചോ, അത് ചൂട് പോയി ഉണ്ടാകും,വേറെ തരാം നാസ്ത കഴിക്കാം എന്നു എല്ലാം നടക്കുന്ന സമയം പറഞ്ഞു കൊണ്ട അവൾ കയറി വന്നത്,

അവളുടെ വേഷം ഒരു ബിസ്ത കളർ പച്ച പോളിസ്റ്റർ സിൽക്ക് മിക്സ് നൈറ്റി ആയിരുന്നു,

ഓപ്പൺ നൈറ്റി ,

അതിലെ കേട്ട് ഊരി കഴിഞ്ഞാൽ തുറന്നു രണ്ടു ഭാഗത്തേക്കും പോകുന്ന വിധത്തിൽ ഉള്ള center ഓപ്പൺ നൈറ്റി,

അവളുടെ ശരീത്തിലെ ഓരോ താഴ്ചയും കയറ്റവും അതിൽ വെക്തമായി തെളിഞ്ഞു കാണുന്നുണ്ടായി,,,,അമ്പോ ,,, കുളി എല്ലാം കഴിഞ്ഞു സുന്ദരൻ ആയി എങ്ങോട്ടാ യാത്ര,വായോ ഭക്ഷണം കഴിക്കാം ,,,എന്റെ രോമങ്ങൾ നിറഞ്ഞ ഒതുങ്ങിയ അർത്ഥ നാജ്ഞമായ ശരീരത്തിൽ നോക്കി അരക്കെട്ടിനു കൈകൾ കുത്തി ചുണ്ടു മലർത്തി കണ്ണ് ഇറുക്കി അവൾ പറഞ്ഞു,,

ഞാൻ: അടുക്കളയിൽ പണി ഉണ്ടോ നിനക്ക്?,

ബീവി: ഉണ്ടായി,കഴിഞ്ഞു,എന്തെ വല്ലതും ഇസ്തിരി ഇടാൻ ഉണ്ടോ?

ഞാൻ: ഹേയ്,അത് ഒന്നും അല്ല വേറെ കുറച്ചു പണി ഉണ്ട്,

ബീവി: ഹോ പിന്നെ,എന്ത് പണിയ,

ഞാൻ: അത് ഓക്കേ ഉണ്ട്, ദൈവം കനിഞ്ഞ 10 മാസത്തേക്ക് ഉള്ള പണിയ, എന്തെ വേണോ?

ബീവി: ഹോ പിന്നെ, കളിക്കാണ്ട് പോ മനുഷ്യ,നാണം ഇല്ലാത്തവൻ

(നാണം കൊണ്ട് അവളുടെ മുഖം തുടുത്തു.)

ഞാൻ: കാര്യം ആയി പറഞ്ഞതാ, നീ ഇങ്ങു വായോ, ഇത്ര ദിവസം തിരക്കുകൾ കൊണ്ട് നിന്നെ നല്ല പോലെ ഒന്ന് നോക്കാൻ പോലും സമയം കിട്ടില്ല,ഇങ്ങോട്ടു വായോ മുത്തേ നീ,..

(അവളുടെ മുഖത്തേക്കു നോക്കാതെ കണ്ണാടിയിലൂടെ അവളുടെ മുഖം നോക്കി മുടി ചികി കൊണ്ട് ഞാൻ എന്റെ ബീവിയെ വിളിച്ചു.)

ബീവി: ഹോ പിന്നെ എന്താ ചെക്കന്റെ പൂതി,

(അവളുടെ മുഖത്തെ നാണം കണ്ണാടിയിലൂടെ ഞാൻ തിരിച്ചു അറിഞ്ഞു)

ഞാൻ : നീ ഇങ്ങു വാ,

നാണം കുണുങ്ങി അവൾ എന്റെ പുറകിൽ വന്നു നിന്നു,

നാണത്തോടെ എന്റെ പുറകിൽ തല കുമ്പിട്ടു നിന്ന അവളുടെ കൈകൾ പിടിച്ചു എന്റെ മുമ്പിൽ നിർത്തി,

കവിളിൽ വിരൽ കൊണ്ട് തോലോടി ആ സുന്ദരമായ മുഖം എന്റെ മുഖത്തിലേക്കു ഉയർത്തി,,,

നാണം കൊണ്ട് നിറഞ്ഞ അവളുടെ കണ്ണുകളും ചുണ്ടുകളും എന്നെ നോക്കി പുഞ്ചിരിച്ചു,

( ആദ്യ രാത്രിയിൽ പരസ്പരം ചുംബിച്ചു എങ്കിലും പുറത്തെ തിരക്കുകളും മറ്റു കാര്യങ്ങളും കാരണം ഒന്നും നടന്നിരുന്നില്ല, അത് കഴിനുള്ള ദിവസങ്ങളിലെ തിരക്കും ഞങ്ങളുടെ കാമത്തിന് തടസം നിന്നിരുന്നു,,,)

അവളുടെ മുഖസൗദര്യം നല്ല പോലെ ആസ്വതിച്ചു ഞാൻ,,,,അവളുടെ നെറ്റിയിൽ കാമം നിറഞ്ഞ ഒരു ചുടു മുത്തം കൊടുത്തു,

കണ്ണുകൾ അടച്ചു പൂർണ മനസ്സോടെ അവൾ അത് സ്വീകരിച്ചു,,

എന്റെ മുമ്പിൽ നിർത്തി അവളുടെ വയറിൽ പുറകിൽ കൂടി കെട്ടി പിടിച്ചു കഴുത്തിൽ ഒരു ഉമ്മ വെച്ചു കൊണ്ട് കണ്ണാടിക്കു മുമ്പിൽ നിന്നു കൊണ്ട് നല്ല പോലെ അവളെ ഒന്ന് നോക്കി,,,

കാമത്തിന്റെ കണ്ണിലൂടെ നോക്കിയപ്പോൾ അവളുടെ സൗദര്യം ഇരട്ടിയിലധികം മടങ്ങുകൾ വർധിച്ചിരുന്നു …..

ഇനി എന്റെ ബീവിയെ കുറിച്ചു പറയാം,