കിളിക്കൂട് Part 2

എൻറെ കിളിക്കൂട് എന്ന കഥയുടെ രണ്ടാം ഭാഗത്തിലെ കടക്കുകയാണ്. ഇവിടെ കുറെ പുലികൾ ഉള്ള കൂട്ടത്തിൽ ഞാനൊരു എലിയായി കടക്കുകയാണ്. അനുഗ്രഹിച്ചാലും.

കിളി അങ്ങിനെ പുറത്തേക്ക് പോയി ഞാൻ, എൻറെ മുറിയിലേക്ക് പോയി കിടന്നു കുറച്ചുകഴിഞ്ഞ് ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങിപ്പോയി. അമ്മൂമ്മ വന്നു വിളിച്ചപ്പോഴാണ് അറിയുന്നത്. ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു. അപ്പോൾ കിളി മുറ്റമടി കഴിഞ്ഞ് ചായയും പലഹാരവും ഉണ്ടാക്കി കഴിഞ്ഞിരുന്നു. ഞാൻ പെട്ടെന്നുതന്നെ ഫ്രഷായി പുറത്തേക്കിറങ്ങി നടന്നു. അമ്മുമ്മ അപ്പോൾ എത്തിയുള്ളൂ എന്ന് എനിക്ക് മനസ്സിലായത് കിളിയോട് അമ്മുമ്മ ” നീ എന്താടി പെണ്ണേ ഇങ്ങിനെ നടക്കുന്നത് ” അവൾ പറയുകയാണ് ” എൻറെ തുടകളുടെ ഇടയിൽ എന്തോ കുത്തി” അവളുടെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരി വന്നു.

കുറച്ചു കഴിഞ്ഞ് അമ്മുമ്മ എന്നെ ചായ കുടിക്കാൻ വിളിച്ചു. ഞാൻ ചെന്ന് ചായ കുടിക്കാൻ ഇരുന്നു സാധാരണ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് ചായ കുടിക്കുന്നത്. പക്ഷേ ഇന്ന് കിളിയെ കണ്ടില്ല ഞാൻ അമ്മയോട് ചോദിച്ചു അമ്മൂമ്മ – അവൾ പിന്നെ കഴിച്ചോളാം എന്നു പറഞ്ഞു. എനിക്ക് നിരാശയായി അവൾ എന്തുകൊണ്ട് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നില്ല എന്ന വിഷമം എന്നെ വല്ലാതെ വേദനിപ്പിച്ചു.

ഞാൻ ചായ കുടിച്ചു എന്നു വരുത്തി എഴുന്നേറ്റു. കുറച്ചു കഴിഞ്ഞ് അമ്മുമ്മ അവളോട് പിള്ളേർക്ക് ഉള്ള ഭക്ഷണം എടുത്തു കൊടുക്കാൻ പറയുന്നത് കേട്ടു ഞാനപ്പോൾ സമാധാനിച്ചു അമ്മുമ്മ പോയി കഴിഞ്ഞിട്ട് അവളെ കണ്ട് സംസാരിക്കാമല്ലോ എന്ന് കരുതി. പക്ഷേ എൻറെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അവൾ പറയുന്നത് കേട്ടു “ചായ അവൻ അജയൻ കൊണ്ടുപോയി കൊടുത്തുകൊള്ളും” എന്താണ് അവളിങ്ങനെ പെട്ടെന്ന് മാറിയത് എന്ന് എനിക്ക് ഓർത്തിട്ട് ഒരു പിടിയും കിട്ടിയില്ല.

ഇന്ന് രാവിലെ വരെ അവളെന്നെ ചേട്ടാ എന്നും ഞാനെപ്പോഴും ചേട്ടൻറെ ആയിരിക്കുമെന്നും പറഞ്ഞിരുന്ന അവൾക്ക് ഇപ്പോൾ എന്തുപറ്റി. ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല കുറച്ചുകഴിഞ്ഞ് അമ്മുമ്മ ഒരു സഞ്ചിയിൽ പിള്ളേർക്ക് ഉള്ള ചായയുമായി എൻറെ അടുത്തേക്ക് വന്നു. ഞാൻ അതും വാങ്ങി നേരെ സൈക്കിളിനെ ചിറ്റയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

അവിടെ ചെല്ലുമ്പോൾ കുഞ്ഞച്ചൻ പുറത്തു നിൽപ്പുണ്ട് ചായ ഏൽപ്പിച്ച ചിറ്റയുടെ വിവരവും തിരക്കിയപ്പോൾ ചിത്ര മൂന്നുദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരുമെന്നും ആൻറിബയോട്ടിക് ഇൻജക്ഷൻ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു. അപ്പോൾ എനിക്ക് സന്തോഷമായി എന്താണെന്ന് വെച്ചാൽ അമ്മുമ്മ ഇന്നും നാളെയും പിള്ളേർക്ക് കൂട്ടുകിടക്കാൻ ആയി ഇങ്ങോട്ട് പോരും അല്ലോ അവിടെ ഞാനും കിളിയും മാത്രം ആകുമല്ലോ എന്ന് വിചാരിച്ചാണ്.

ഞാൻ ചായയും കൊടുത്ത തിരിച്ച് വീട്ടിലെത്തിയപ്പോൾ അമ്മൂമ്മ അടുക്കളയിലാണ് കിളി പുറത്തും ഞാൻ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ കാലുകൾകവച്ച് നടന്ന് അടുക്കളയിലേക്ക് പോയി ഇവൾക്ക് എന്താണ് സംഭവിച്ചത് എന്തുപറ്റി ഈ നേരം വെളുത്തു ഇത്രയും നേരത്തിനുള്ളിൽ എന്താണ് ഇവിടെ സംഭവിച്ചത് എനിക്ക് ആലോചിച്ചിട്ട് ഒന്നും മനസ്സിലായില്ല. കാര്യം അറിയാനായി ഞാൻ അവിടെയൊക്കെ ചുറ്റിപ്പറ്റിനിന്നു അമ്മുമ്മ ബാത്റൂമിൽ കയറിയ നേരത്ത് ഞാൻ അവളുടെ അരികിലേക്ക് ചെന്നു പക്ഷേ അവൾ അവരുടെ മുറിയിലേക്ക് കയറി വാതിൽ അടച്ചു കളഞ്ഞു.

എനിക്കാകെ വിഷമമായി ഞാൻ നേരെ പുറത്തുകടന്ന സൈക്കിളുമെടുത്ത് ഫ്രണ്ട്‌നറെ വീട്ടിലേക്ക് പോയിയെന്നാലും എൻറെ മനസ്സിൽ മുഴുവൻ അവളുടെ പ്രവർത്തിയായിരുന്നു അവൾക്ക് എന്താണ് എന്നോട് ഇത്രയും ദേഷ്യം രാവിലെ എല്ലാം കഴിഞ്ഞപ്പോൾ അവൾ സന്തോഷവതിയായി എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചതും ചേട്ടാ എന്നും വിളിച്ചത് ഒക്കെ ഞാൻ ഓർത്തു. പിന്നീട് എന്തുണ്ടായി എന്നോർത്ത് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഞാൻ ഒരു കണക്കിന് ഉച്ചവരെ കഴിച്ചുകൂട്ടി തിരിച്ച് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ഉച്ചയ്ക്ക് പിള്ളേർക്ക് ഉള്ള ഭക്ഷണം സഞ്ചിയിൽ എടുത്തു വച്ചിട്ടുണ്ട്.

അപ്പോൾ ഞാൻ വിചാരിച്ചു അമ്മുമ്മ ഇപ്പോൾ ഭക്ഷണവുമായി ചിറ്റയുടെ വീട്ടിലേക്ക് പോകും അവളെ എനിക്ക് നേരിട്ട് കണ്ടു സംസാരിക്കാമല്ലോ എന്ന് കരുതി. പക്ഷേ ആ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് അമ്മൂമ്മ എന്നോട് പറഞ്ഞു “അജയ ചോറ് സുബ്രഹ്മണ്യൻറെ കയ്യിൽ കൊണ്ടുപോയി കൊടുക്കു എന്നിട്ട് നീ വന്ന ചോറ് തിന്നോ ” ഞാൻ ചോറുമായി ചിറ്റയുടെ വീട്ടിലേക്ക് സൈക്കിളിൽ പുറപ്പെട്ടു കുഞ്ഞച്ചൻ റെ കയ്യിൽ ചോറും കൊടുത്ത് തിരിച്ചുപോന്നു വീട്ടിൽ വരുമ്പോൾ ഡൈനിങ് ടേബിൾ എനിക്ക് ഭക്ഷണം എടുത്തു വെച്ചിട്ടുണ്ടായിരുന്നു.

സാധാരണ ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്നാണ് ഭക്ഷണം കഴിക്കാറ് ഇന്ന് ഇതെന്തുപറ്റി ഞാൻ അമ്മൂമ്മയോട് നിങ്ങൾ കഴിക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ ആ പെൺകൊച്ച് പിന്നെ കഴിക്കാം എന്നാണ് പറഞ്ഞത്. ഏതായാലും ഞാനും അവളും കൂടി പിന്നീട് കഴിച്ചു കൊള്ളാം നീ കഴിച്ചോളൂ. എനിക്ക് വിഷമമായി ഇവൾ എന്താണ് ഇങ്ങനെ രാവിലെ ഒരു കുഴപ്പവുമില്ലാതെ എന്നോട് സംസാരിച്ചിട്ട് പോയ ആളാണ് അതു കഴിഞ്ഞ് എന്ത് സംഭവിച്ചു നേരിട്ട് കണ്ട് ചോദിക്കാം എന്നു കരുതിയിട്ട് അവൾ ഇതുവരെ എനിക്ക് മുഖം തന്നിട്ടില്ല.

എനിക്ക് ഭയങ്കര വിഷമമായി ഞാൻ ചോറ് കഴിച്ചു എന്ന് വരുത്തി അവിടെ നിന്ന് എഴുന്നേറ്റ് എൻറെ റൂമിൽ പോയി കിടന്നു. അമ്മൂമ്മ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് ഒരു മയക്കം ഉള്ളതാണ് അപ്പോൾ ഒറ്റയ്ക്ക് കിട്ടുമല്ലോ അവളെ എന്ന് പ്രതീക്ഷിച്ചിരുന്നു പ്രതീക്ഷകൾ എല്ലാം തകിടംമറിച്ച് അവളും ആ റൂമിലേക്ക് കയറി വാതിൽ അടച്ചു. വെളുപ്പിനുള്ള കളിയുടെ ക്ഷീണത്തിൽ ഞാൻ മയങ്ങി പോയി. അമ്മുമ്മ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത് അന്നേരം സന്ധ്യമയങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഞാൻ എഴുന്നേറ്റു ചെല്ലുമ്പോൾ ഡൈനിംഗ് ടേബിളിൽ ചായ ഇരിപ്പുണ്ടായിരുന്നു. അവളെ അവിടെയെങ്ങും കണ്ടില്ല ഞാൻ ചായ കുടിച്ചു സിറ്റൗട്ടിൽ ഇരുന്നു. ഏകദേശം 6.30 മണി ആയപ്പോൾ അമ്മൂമ്മ സിറ്റൗട്ടിലേക്ക് വന്നു എന്നോട് പറഞ്ഞു ” അജയ് നിനക്കുള്ള ചോറ് ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചിട്ടുണ്ട് നീ കഴിച്ചിട്ട് കിടന്നോളൂ, ഞാനും അവളും കൂടി പിള്ളേർക്ക് കൂട്ടു കിടക്കാൻ പോവുകയാണ്. ഞാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ അവളും വരുന്നു എന്ന് എന്നോട് പറഞ്ഞു ഗേറ്റ് ഒക്കെ പൂട്ടി ലൈറ്റ് ഓഫ് ചെയ്തിട്ട് വേണം നീ കടക്കാൻ ” അപ്പോൾ തലയിൽ ഇടിത്തീ വീണത് പോലെ എനിക്ക് അനുഭവപ്പെട്ടു.

ഇവൾക്ക് എന്ത് പറ്റി രാവിലെ എന്നെ ചേട്ടാ എന്നൊക്കെ വിളിച്ച് അഭിസംബോധന ചെയ്തതാണ്. ക്ഷമാപണം നടത്താൻ പലപ്രാവശ്യവും ശ്രമിച്ചതാണ് പക്ഷേ അതിനുള്ള അവസരം അവൾ എനിക്ക് തന്നില്ല. ഞാൻ ചെയ്തത് തെറ്റാണ്. എന്നാലും എന്നെ ഇത്രയും വെറുക്കാൻ എന്താണ് ചെയ്തത്?

അമ്മൂമ്മയും അവളും കൂടി യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. അവളൊന്നു സംസാരിക്കുകയോ നോക്കുകപോലും ചെയ്തില്ല. ഞാൻ അമ്മൂമ്മയോട് കൊണ്ടുപോയി ആക്കി തരണം എന്ന് ചോദിച്ചു. ഉടനെ അവൾ അമ്മയോട് എന്തോ പറയുന്നതുപോലെ തോന്നി അമ്മൂമ്മ എന്നോട് പറഞ്ഞു വേണ്ടടാ മോനെ അപ്പോൾ മനസ്സിലായി അവളാണ് ഇതിനുപിന്നിലെന്ന് ഞാൻ ഒന്നും പറയാതെ ഗേറ്റ് അടച്ച് അകത്തേക്ക് പോയി.

ടിവി ഓൺ ചെയ്ത് പരിപാടികൾ കണ്ടെങ്കിലും എൻറെ മനസ്സ് അവിടെയെങ്ങും നിൽക്കുന്നു ഉണ്ടായിരുന്നില്ല. ഞാൻ ആകെ വിഷമത്തിലാണ്. വിശപ്പ് തോന്നുന്നില്ല ഞാൻ ചോറ് എടുത്ത് വെള്ളത്തിൽ ഇട്ട് കറി ഫ്രിഡ്ജിൽ കയറ്റി വെച്ചു. ലൈറ്റുകൾ ഒക്കെ ഓഫ് ചെയ്തത് അവരുടെ മുറിയിൽ കയറി അവൾ കിടക്കുന്ന ഭാഗത്ത് അവളുടെ തലയിണയിൽ മുഖം അമർത്തി കിടന്നു. എണ്ണ തേച്ച് മുടിയുടെ മണം തലയണകൾ തങ്ങി നിന്നിരുന്നു. അങ്ങിനെ കിടന്നു ഉറങ്ങിപ്പോയി ഗാഢമായ ഉറക്കത്തിൽ പല സ്വപ്നങ്ങളും കണ്ടു.

രാവിലെ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷ് ആയി പുറത്തേക്കൊന്നും ഗേറ്റുകൾ തുറന്നു. ഇപ്പോൾ സമയം 6.45 ഇന്നലെ ഒന്നും കഴിക്കാത്തതുകൊണ്ട് വയറു വിശപ്പിൻറെ വിളി ഉയർത്തി തുടങ്ങി. ഞാൻ അടുക്കളയിൽ ചെന്ന് കട്ടൻ ചായ വെച്ച് കുടിച്ചു. സിറ്റൗട്ടിൽ പോയിരുന്നു ഏകദേശം ഏഴ് കാൽ ഓടുകൂടി അമ്മൂമ്മയും കിളിയും എത്തിച്ചേർന്നു. ഞാൻ അവൾ വരുന്നതും നോക്കിയിരുന്നു എന്നാൽ അവൾ എനിക്ക് മുഖം തരാതെ നേരെ അടുക്കളയിലേക്ക് പോയി.

സാധാരണയായി അവളാണ് മുറ്റമടിക്കുന്നത് പക്ഷേ ഇന്ന് അമ്മൂമ്മയാണ് മുറ്റമടിക്കാൻ വന്നത് അതുകൊണ്ട് എഴുന്നേറ്റ് എൻറെ റൂമിലേക്ക് തന്നെ പോയി. അവിടെ ചെന്നിട്ടും എൻറെ മനസ്സ് അസ്വസ്ഥമായ അതുകൊണ്ട് ഞാൻ അവളെ തിരക്കി അടുക്കളയിലേക്ക് ചെന്നു. ശബ്ദമുണ്ടാക്കാതെ ചെന്നതിനാൽ അവൾ അറിഞ്ഞില്ല ചായയുടെ പലഹാരത്തിന് പണിയിലായിരുന്നു അവളെ പുറകിൽ കൂടി ചെന്ന് കെട്ടിപിടിച്ചു.

പെട്ടന്ന് ഞെട്ടിത്തരിച്ച് ഉച്ച ഉണ്ടാക്കാൻ ശ്രമിച്ചു അവളുടെ വായ കൈ കൊണ്ട് മൂടി കൈകളിൽ കടിച്ചു ഞാൻ വിട്ടില്ല അവൾ നല്ല ശക്തിയിൽ കയ്യിൽ കടിച്ചു വേദനിച്ചെങ്കിലും ഞാൻ പിന്മാറാൻ തയ്യാറായില്ല. ഞാൻ അവളോട് “എന്താണ് നീ എന്നോട് പിണങ്ങിയിരിക്കുന്നത് ” ചോദിച്ചു. അവൾ – ” അതിന് ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലല്ലോ ” ഞാൻ – ” അപ്പോൾ നീ ഇന്നലെ രാവിലെ ചേട്ടാ എന്നും, ഇനി എന്നും ഞാൻ ചേട്ടൻറെ ആയിരിക്കും എന്നുമൊക്കെ പറഞ്ഞില്ലേ ” അവൾ – ” ഞാൻ നേരത്തെ രക്ഷയ്ക്ക് വേണ്ടി വിളിച്ചതാണ് അതൊക്കെ പറഞ്ഞതും ” ഞാൻ – “ശരി, ഞാൻ മോളോടു ചെയ്ത എല്ലാ തെറ്റുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു.

പക്ഷേ ഞാൻ സെറ്റ് ചെയ്തെങ്കിലും ഇപ്പോൾ എനിക്ക് മോളോട് സ്നേഹം മാത്രമാണുള്ളത് വേറെ ഒരു തലത്തിൽ ഞാൻ ചിന്തിക്കുന്നില്ല. ചെയ്ത തെറ്റിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്യാം ” അവൾ – ” പ്രായശ്ചിത്തം ആയി നീ എനിക്ക് നഷ്ടപ്പെട്ട കന്യകാത്വം തിരിച്ചു നൽകുമൊ ഇല്ലല്ലോ?” ഞാൻ അവളിൽ നിന്നും പെട്ടെന്ന് അകന്നുമാറി. അവളെന്നെ രൂക്ഷമായി തുറിച്ചുനോക്കി എന്നിട്ട് പുറത്തേക്കിറങ്ങി പോയി ഞാൻ അടുക്കളയിൽ നിന്നും എൻറെ റൂമിലേക്ക് പോയി എന്തുചെയ്യണമെന്നറിയാതെ അവളോട ചെയ്ത തെറ്റിൻ്റെ ക്രൂരതയെ പറ്റി ആലോചിച്ച് പശ്ചാത്തപിച്ച് കട്ടിലിൽ കയറി കിടന്നു.

എപ്പോഴോ അമ്മൂമ്മ വന്നു ചായ കുടിക്കാൻ വിളിച്ചപ്പോഴാണ് ഓർമ്മകളിലേക്ക് തിരിച്ചു വന്നത്. രാവിലെ പ്രഭാതഭക്ഷണം ഇന്നും ഞാൻ ഒറ്റയ്ക്കാണിരുന്നു കഴിച്ചത്, അവൾ ആ ഭാഗത്തേക്ക് വന്നില്ല. ചായ കുടി കഴിഞ്ഞു എഴുന്നേറ്റ് പോകുമ്പോൾ ഞാൻ കണ്ടു ഞാൻ ഇന്നലെ വെള്ളത്തിൽ ഇട്ട് വെച്ച ചോറ് അമ്മുമ്മ കാണാതെ അടുത്ത വീട്ടിലെ ചേച്ചി പശുവിനു കൊടുക്കാൻ കൊണ്ടു വച്ചിരുന്ന കഞ്ഞിവെള്ളവും കാടിയും മറ്റും ഒഴിച്ച് വയ്ക്കുന്ന പാത്രത്തിലേക്ക് അവൾ കൊണ്ടുപോയിടുന്നു.

അമ്മൂമ്മ അറിഞ്ഞാലല്ലേ ഞാൻ ഭക്ഷണം കഴിച്ചില്ല എന്ന് മനസ്സിലാവു. അവൾക്ക് എന്നോട് ഇത്രയും ദേഷ്യം തോന്നാൻ എന്താണ് കാരണം എന്ന് മനസ്സിലായി തുടങ്ങി. പിന്നീട് അവളുടെ അടുത്തേക്ക് ചെന്നില്ല. പുറത്തേക്കൊന്നും പോകാതെ എൻറെ റൂമിൽ ചടഞ്ഞു കൂടിയിരുന്നു. മുറിയുടെ വാതിലും അടച്ച് കട്ടിലിൽ കയറി കിടന്നു മനസ്സ് അശാന്തമായിരുന്നു. എന്ത് ചെയ്യും അന്നേരത്തെ തോന്നലിൽ ചെയ്തുപോയ തെറ്റ്.