കിളിക്കൂട് Part 18

ഞാൻ: നീ ഇറങ്ങി പോകുന്നത് എൻറെ മനസ്സിൽ നിന്നാണ്. നീ എന്നെ അധിക്ഷേപിക്കുന്നത് ആദ്യത്തെ തവണയല്ല, അതുകൊണ്ട് ഈ ഇറങ്ങിപ്പോക്ക് എൻറെ മനസ്സിൽ നിന്നു തന്നെയാണ്. ഈ ഗേറ്റ് കടന്ന് നീ പുറത്തേക്കിറങ്ങിയാൽ അതോടെ തീരും…… ഇനിയൊരു അന്വേഷിച്ചു വരവുണ്ടാകില്ല. ഓർമ്മയിരിക്കട്ടെ, രണ്ടുകൂട്ടർക്കും. ഇത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി, എൻറെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു കട്ടിലിൽ കിടന്നു. ഇത്രയും പറഞ്ഞെങ്കിലും എൻറെ മനസ്സ് വ്യാകുലം ആയിരുന്നു. പുറത്ത് എന്തൊക്കെയോ നടക്കുന്നുണ്ട് ഉച്ചത്തിലുള്ള സംസാരവും മറ്റും. ഞാൻ ഒന്നും ഗൗനിച്ചില്ല. പുകഞ്ഞ കൊള്ളി പുറത്ത്, അത്രയേ ഉള്ളൂ ഇനി കാര്യം. എന്തായിരുന്നു ഇന്നലെ രാത്രി, എന്തൊരു ഭാവാഭിനയം ആയിരുന്നു അവളുടേത്. ഇത്രയൊക്കെയുള്ളൂ, എന്നാലും എൻറെ മനസ്സ് ഇതുമായി താദാത്മ്യപ്പെടാൻ കഴിയുന്നില്ല. എനിക്ക് ഇപ്പോൾ ഗാന രചയിതാവ് MD രാജേന്ദ്രൻ്റെ വരികളാണ് ഓർമ്മ വന്നത്. വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിട പറയുന്നൊരീ നാളിൽ…. നിറയുന്ന കണ്ണുനീർ തുള്ളിയിൽ സ്വപ്നങ്ങൾ ചിറകറ്റുവീഴുമീ നാളിൽ. മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി……… എൻറെ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു. അവരുടെ മുൻപിൽ ധൈര്യത്തോടെ ഇത്രയൊക്കെ പറഞ്ഞെങ്കിലും, കിളിയിൽ നിന്നും ഇങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എല്ലാം ഇന്നത്തോടെ തീരുമല്ലോ? ഈ നാടുമായി യാതൊരു ബന്ധവും ഇനി ഇല്ല. എല്ലാം അവസാനിപ്പിച്ചു പോവുകയാണ്. ഇപ്പോൾതന്നെ തിരിച്ചു പോയാലോ എന്ന് ആലോചിച്ചു, പക്ഷേ അമ്മുമ്മ ഇവിടെ തനിച്ചാണ്. നാളെ രാവിലെ അമ്മൂമ്മയെ ചിറ്റയുടെ അടുത്ത് ആക്കണം, എന്നിട്ട് രാവിലെതന്നെ മടങ്ങുക. ഞാൻ എഴുന്നേറ്റു, കൊണ്ടുവാ പോകുവാനുള്ള എല്ലാ സാധനങ്ങളും ബാഗിലാക്കി. എൻറെ തായി ഒന്നും അവിടെ അവശേഷിപ്പിച്ചില്ല, എല്ലാം എടുത്തു. അപ്പോഴാണ് ഇന്നലെ അവൾക്ക് ഇടാൻ കൊടുത്ത് ഷർട്ടും

മുണ്ടും ഓർമ്മയിൽ വന്നത്, പുറത്തേക്കിറങ്ങുമ്പോൾ അതും എടുത്തു വയ്ക്കണം. ഇതിനിടയിൽ സീത വിളിച്ചെങ്കിലും ഞാൻ അറ്റൻഡ് ചെയ്തില്ല, ആ പെൺ കൊച്ചിനോട് എന്തു പറയാൻ. എല്ലാം നേരിൽ കാണുമ്പോൾ പറയാം. അങ്ങനെ കിടന്ന് മയങ്ങിപ്പോയി. അമ്മുമ്മ വന്ന് വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. അമ്മൂമ്മ: എടാ മോനെ, ചോറ് എടുത്തു വച്ചിട്ടുണ്ട്. എൻറെ നെഞ്ച് പുകയുകയാണ്, വിശപ്പില്ല പരവശം ആണ് ഞാൻ: എനിക്ക് വിശപ്പില്ല, കുറച്ചു വെള്ളം തന്നാൽ മതി അമ്മുമ്മേ. അമ്മുമ്മ: എടാ, അത്താഴ പട്ടിണി കിടക്കണ്ട. എഴുന്നേറ്റ് ഒരു പിടി ചോറെങ്കിലും തിന്നിട്ട് കിടക്ക്.

ഞാൻ അമ്മൂമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി. ഞാൻ: ഞാൻ വീട്ടിൽ നിന്നും പോരുമ്പോൾ, അമ്മ വയറുനിറച്ചു തന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് വെള്ളം മാത്രം മതിയമ്മുമ്മെ. ആ വലിയ പാത്രത്തിൽ വെള്ളം എടുത്തൊ. അമ്മുമ്മ വലിയ പാത്രത്തിൽ വെള്ളവുമായി വന്നു. അത് മേശമേൽ വെച്ച് അമ്മുമ്മ തിരിച്ചു പോയി. ഞാനോ അമ്മുമ്മയോ കഴിഞ്ഞ കാര്യത്തെക്കുറിച്ച് സംസാരിച്ചില്ല. അമ്മൂമ്മയുടെ മുഖത്തും ദുഃഖം നിഴലിച്ചിരുന്നു. കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കാൻ പുറത്തേക്ക് പോയെങ്കിലും, ആ മുറിയുടെ ഭാഗത്തേക്ക് നോക്കാൻ എൻറെ മനസ്സ് അനുവദിച്ചില്ല. അങ്ങോട്ടു നോക്കിയാൽ എനിക്ക് നിയന്ത്രിക്കാൻ പറ്റാതെ പൊട്ടിക്കരഞ്ഞു പോയാലോ എന്ന് കരുതിയാണ്. പുറത്തുപോയി മൂത്രമൊഴിച്ച് തിരിച്ചുവന്നു. വാതിലും അടച്ചു മുറിയിൽ കയറി കിടന്നു. രാത്രിയിൽ വീണ്ടും സീത വിളിച്ചു, ഞാൻ അറ്റൻഡ് ചെയ്തു. ഇവിടെ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞുവെങ്കിലും എൻറെ ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കിയിട്ടൊ എന്തോ സീത കുത്തി കുത്തി ചോദിച്ചു. ഞാനപ്പോഴും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു, അവസാനിപ്പിച്ച് ഫോൺ കട്ട് ചെയ്തു. രാത്രിയിൽ ഉറക്കം ശരിയാകുന്നുണ്ടായിരുന്നില്ല, ഇടക്കിടക്ക് ഞെട്ടിയെഴുന്നേൽക്കുമായിരുന്നു. അതുകൊണ്ട് വെളുപ്പിന് തന്നെ എഴുന്നേറ്റ് ബ്രഷ് ചെയ്ത് പ്രാഥമിക കാര്യങ്ങൾ നിർവഹിച്ച് പോകാനുള്ള തയ്യാറെടുപ്പിൽ എൻറെ ബാഗും സാധനങ്ങളും വണ്ടിയിൽ എടുത്തു വച്ചു. ഇനി അമ്മൂമ്മയെ ചിറ്റയുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കണം. ഞാൻ ഒഴിച്ച് ബാക്കി എല്ലാവർക്കും സമാധാനമായി. അവൾ വരെ എത്ര സമാധാനത്തോടെ കൂടിയാണ് ഇവിടെ നിന്നും ഇറങ്ങിപ്പോയത്. ഞാനൊരു നെടുവീർപ്പിട്ടു. അമ്മുമ്മ അമ്മാവൻറെ ബെഡ്റൂമിൽ നിന്നും എഴുന്നേറ്റു വന്ന് അടുക്കളയിൽ കയറി കട്ടന് വെള്ളം വച്ചു. ഞാൻ അമ്മുമ്മയുടെ അടുത്തേക്ക് ചെന്നു. ഞാൻ: ഇനി കട്ടൻ ഒന്നും വെക്കേണ്ട. രാവിലെ തന്നെ ചിറ്റയുടെ വീട്ടിലേക്ക് പോകാം, അവിടെ അമ്മൂമ്മയെ ആക്കിയിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ. അമ്മൂമ്മ: എടാ, നീ എന്നെ ആക്കിയിട്ടു വേണ്ട….. ഞാൻ ഇതിനുമുമ്പും തനിച്ചാണ് അങ്ങോട്ട് പോയിട്ടുള്ളത്. പിന്നെ നീ എന്നെ അവിടെ ആക്കിയിട്ട്, ആ മുറിയിൽ കിടക്കുന്നവളെ എന്ത് ചെയ്യും. ഉടനെ ഞാൻ അടുക്കളയിൽ നിന്ന് ഇറങ്ങി ആ മുറിയുടെ വാതുക്കൽ എത്തി,

വാതിൽചാരിയിട്ടിട്ടുണ്ട്. ഞാൻ അകത്തു ചെന്നു നോക്കുമ്പോൾ, ചുവരിനോട് അഭിമുഖമായി ചരിഞ്ഞാണ് കിടക്കുന്നത്. ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിട്ടുണ്ട്, അതിൻറെ പ്രതിഫലം എന്ന നിലയിൽ തേങ്ങുന്ന പ്രതീതി ശരീരത്തിൽ കാണുന്നുണ്ട്. ഞാൻ ചെന്ന് കിടക്കുന്നതിന് അരികിലിരുന്ന് ചുമലിൽ തൊട്ടു, കൈ തട്ടി മാറ്റി. ഞാൻ ബലംപ്രയോഗിച്ച് നേരെ കിടത്തി, കണ്ണുകൾ കരഞ്ഞുകലങ്ങിയിട്ടുണ്ട്. അവൾ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കിളി: അവർ എന്നെ ഭീഷണിപ്പെടുത്തി കൊണ്ട് പോയതാണ്. ഞാൻ അവരോടൊപ്പം ചെന്നില്ലെങ്കിൽ, മോനെ കൊന്നുകളയും എന്നാണ് അവർ പറഞ്ഞത്. അതു കേട്ടപ്പോൾ എനിക്ക് പേടിയായി. ഞാൻ: അതൊക്കെ അവരുടെ വെറുമൊരു അഭ്യാസം അല്ലേ. എന്താണ് അടുത്ത പരിപാടി? എൻറെ കൂടെ തിരുവനന്തപുരത്തേക്ക് പോരുന്നുണ്ടോ? ഞാൻ അമ്മുമ്മയോട് ഒന്ന് സംസാരിക്കട്ടെ. നിൻറെ അമ്മ എന്തു പറഞ്ഞിട്ട് പോയി. കിളി: നമുക്ക് ഇവിടെ വച്ച് വിവാഹിതരാകാം. അമ്മയ്ക്ക് എൻറെ വിവാഹം കാണണമെന്നുണ്ട്. വലിയമ്മയോട് സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ വല്യമ്മയുടെ കൂടെ നിന്നു കൊള്ളാം, ഓണത്തിന് വരുമ്പോൾ രണ്ടുമൂന്ന് ദിവസം ലീവെടുത്ത് വന്നാൽമതി. ഇവിടെ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത് ഏതെങ്കിലും അമ്പലത്തിൽ വച്ച് താലികെട്ടി വിവാഹിതരാകാം. ഞാൻ അവളുടെ രണ്ടു കവിളിലും പിടിച്ച് നുള്ളി കൊണ്ട്. ഞാൻ: എൻറെ പൊന്നു പൈങ്കിളി പറയുന്നതുപോലെ. അപ്പോഴേക്കും അമ്മുമ്മ കട്ടനുമായി വന്നു. അമ്മൂമ്മയോട് കാര്യങ്ങളെല്ലാം സംസാരിച്ചു. കിളി ഇവിടെ നിൽക്കട്ടെ, ഇവിടെ വെച്ച് കല്യാണം നടത്തിയിട്ട് പോയാൽ മതി എന്ന് അമ്മുമ്മ പറഞ്ഞു. നാട്ടിൽ വച്ച് രജിസ്റ്റർ കഴിഞ്ഞ് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ച് താലികെട്ടും ഇങ്ങനെ തീരുമാനിച്ചു. അന്ന് ഉച്ചയ്ക്ക് തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അവിടെയെത്തി സുധി വിളിച്ച് രജിസ്ട്രേഷനിലുള്ള അവനോട് ഓണം കഴിഞ്ഞുള്ള ദിവസം രജിസ്റ്ററിനുള്ള എല്ലാം അറേഞ്ച് ചെയ്തു. ഓണം കഴിഞ്ഞ് രജിസ്റ്റർ കഴിഞ്ഞാലും 15 ദിവസം നോട്ടീസ് ബോർഡിൽ ഇട്ട് ആർക്കും ഒബ്ജക്ഷൻ ഇല്ല എങ്കിൽ മാത്രമേ നിയമവിധേയമാകു. സീതയോട് എല്ലാ കാര്യങ്ങളും പറഞ്ഞു, അവൾക്ക് ചേച്ചിയെ കാണണമെന്നുണ്ട്. രജിസ്റ്റർ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഇവിടെ വന്നിട്ട് പോകാം എന്ന് ഉറപ്പു കൊടുത്തു. ചെറിയ രീതിയിലുള്ള കല്യാണം ആണെങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും ഡ്രസ്സും താലിമാലയും രണ്ടു കൈയിലും ഈ രണ്ടു വളയും വാങ്ങണം. അതിന് കുറച്ചു പൈസ അക്കൗണ്ടിൽ കിടപ്പുണ്ട്. കല്യാണം ഉറപ്പിച്ചപ്പോൾ ദിവസങ്ങൾക്കു പോകാൻ വല്ലാത്ത മടി. ഇതിനിടയിൽ അമ്മാവൻ വിളിച്ചിരുന്നു, അമ്മാവൻ എന്നോട് ഒരുപാട് ചൂടായി. നീയെന്താടാ അമ്മയെ കല്യാണം കഴിക്കാൻ പോവുകയാണോ അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് ദേഷ്യപ്പെട്ടു. എന്തു പറഞ്ഞിട്ടും അമ്മാവൻ വഴങ്ങുന്നുണ്ടായിരുന്നില്ല. നീ അവളെ കല്യാണം കഴിക്കുകയാണെങ്കിൽ ഇനി മേലിൽ അവിടെ കയറി പോകരുത് എന്ന് എന്നോട് പറഞ്ഞു. എല്ലാവരും ഈ കല്ല്യാണത്തിന് എതിർപ്പാണ്, എന്നാലും ഞാൻ ഇതുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചു. ഞാൻ ചേട്ടനോട് ചേച്ചിയോടും എൻറെ കല്യാണത്തിൻ്റെ കാര്യം പറഞ്ഞു. ഇതുവരെ എൻറെ പെണ്ണിനെ കുറിച്ച് ചേട്ടനോട് ചേച്ചിയുടെ പറയാത്തതിനാൽ, പെട്ടെന്ന് കേട്ടപ്പോൾ അവർക്ക് ആശ്ചര്യം. സീതയോട്

ഓണത്തിനു മുൻപുള്ള ദിവസം ഞാൻ പോകും, ഓണം കഴിഞ്ഞുള്ള വർക്കിലേക്ക് ഞങ്ങളുടെ രജിസ്റ്റർ ആണെന്നും അടുത്തുള്ള അമ്പലത്തിൽ വച്ച് താലികെട്ടും എന്ന് പറഞ്ഞു. അതുകഴിഞ്ഞ് അടുത്ത ദിവസം തന്നെ ഞങ്ങൾ ഇങ്ങോട്ട് വരും. രണ്ടുദിവസം ഇവിടെയാണ്, അതുകഴിഞ്ഞ് കിളിയെ കൊണ്ടുപോയി ആക്കിയിട്ട് ഞാൻ തിരിച്ചുപോരും എന്നും പറഞ്ഞു. സീത: അതെന്താണ് അണ്ണാ? രണ്ടുദിവസം കഴിഞ്ഞാൽ തിരിച്ചു കൊണ്ടുപോയി ആക്കുന്നത്. ഞാൻ: താലികെട്ടും കല്യാണവും ഒക്കെ കഴിഞ്ഞെങ്കിലും നിയമവിധം ഞങ്ങൾ ഭാര്യഭർത്താക്കന്മാർ ആകണമെങ്കിൽ രണ്ടാഴ്ച കഴിയണം. അത് മുറ പോലെ തന്നെ നടക്കട്ടെ. കഴിഞ്ഞാൽ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടല്ലോ. ഇതൊക്കെ സീതയെ പറഞ്ഞു ധരിപ്പിച്ചു. ദിവസം ഒച്ചിഴയുന്നതുപോലെയാണ് ഇഴഞ്ഞുനീങ്ങുന്നത്.

ഓണത്തിൻറെ അവധിക്ക് ശേഷം ഞാൻ മൂന്നു ദിവസം ലീവ് എടുത്തു പൂരാടത്തിന് രാവിലെ നാട്ടിലേക്ക് പുറപ്പെട്ടു. നേരത്തേ തന്നെ കിളിയോടും അമ്മുമ്മയോടും വൈകുന്നേരം 3 മണി ആകുമ്പോഴേക്കും റെഡിയായി നിൽക്കാൻ പറഞ്ഞിരുന്നു. ഞാൻ രണ്ടര ആയപ്പോഴേക്കും വീടെത്തി, ഉടൻ കുളിച്ച് ഫ്രഷായി അവരെയും കൂട്ടി തൃശ്ശൂർക്ക് പോയി. അവിടെ ഇമ്മാനുവൽ സിൽക്സ് നിന്നും കല്യാണസാരിയും മറ്റ് അടിവസ്ത്രങ്ങളും, വീട്ടിൽ ഇടാനുള്ള 6 ജോഡി ചുരിദാറും നാല് ജോഡി നല്ല ചുരിദാറും രണ്ടു ബെഡ്ഷീറ്റും അതിന് മാച്ച് ചെയ്യുന്ന പില്ലോ കവറും വാങ്ങി. ജ്വല്ലറിയിൽ നിന്ന് താലിയുംമാലയും നാലു വളയും ജിമിക്കിയും എടുത്ത്, പുറത്തുനിന്ന് ഭക്ഷണം കഴിച്ച് രാത്രി 8 മണിയോടെ വീട്ടിലെത്തി. ഞങ്ങൾ മൂന്നു പേരും കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നതിനുശേഷം അമ്മൂമ്മ കിടക്കാനായി മുറിയിൽ കയറി വാതിലടച്ചു. ഞങ്ങൾ രണ്ടു പേരും പിന്നെയും കുറച്ചു നേരം സംസാരിച്ചിരുന്നു. അപ്പോഴേക്കും അമ്മൂമ്മയുടെ മുറിയിൽനിന്നും കൂർക്കംവലി ഉയരാൻ തുടങ്ങി. ഇതു കേട്ടതോടെ കിളിക്ക് മയക്കമായി, അവൾ എൻറെ മടിയിൽ കിടന്നു നെഞ്ചിലെ രോമങ്ങളിൽ വിരൽ കയറ്റി വലിക്കാൻ തുടങ്ങി. എൻറെ ഷർട്ട് ബട്ടൻസ് അഴിച്ച് മുലക്കണ്ണിൽ നുള്ളി. ഞാൻ അവളെ എഴുന്നേൽപ്പിച്ച് എൻറെ കൈകളിൽ വട്ടം എടുത്തു അമ്മാവൻറെ ബെഡ് റൂമിലേക്ക് നടന്നു. കട്ടിലിൽ കൊണ്ടുപോയി കിടത്തി അതിനുശേഷം വാതിൽ അടച്ചു കുറ്റിയിട്ടു. കട്ടൻ അരികിലെത്തിയപ്പോൾ അവൾ നാണത്താൽ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു. ഞാനവളുടെ അരികിൽ ശരീരത്തിൽ സ്പർശിക്കാതെ കിടന്നു, കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതിരുന്നതിനാൽ കിളി തല ഉയർത്തി നോക്കി. ഞാൻ ഗൗനിക്കാതെ കിടന്നതിനാൽ പിണങ്ങി ചുവരിനോട് ചേർന്ന് കിടന്നു. ഞാനും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല, ഞാൻ കട്ടിലിൻ്റെ ഈ അറ്റത്തേക്ക് നീങ്ങി തിരിഞ്ഞുകിടന്നു. ഒടുക്കം രണ്ടുപേരും തോറ്റ് ഒരേസമയം തിരിഞ്ഞു, അവളുടെ കയ്യിൻ്റെ മുറിവ് ഭേദമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞാൻ സൂക്ഷിച്ചാണ് അവളെ പുണർന്നത്, അവളെന്നെ വാരിപ്പുണർന്നപ്പോൾ കൈ എവിടെയോ തട്ടി സ് ….. അയ്യോ…. എന്ന് കരയാൻ ഭാവിച്ചെങ്കിലും പെട്ടെന്ന് നിർത്തി. ഞാൻ: എന്തേ വേദനിച്ചോ?

കിളി: ഏയ് ഇല്ല. ഞാൻ: നുണ പറയല്ലേടി. പിന്നെ എന്തിനാ കരയാൻ തുടങ്ങിയത്. അതിനു മറുപടി പറയാതെ ചുണ്ടിലൊരു ചുംബനമാണ് തന്നത്. അതിനുശേഷം അവൾ നാണിച്ചു തിരിഞ്ഞുകിടന്നു. ഞാൻ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് അവളുടെ പിൻകഴുത്തിൽ ഒരു ചുംബനം നൽകിയപ്പോൾ അവൾ പൂത്തുലഞ്ഞത് പോലെ ഒരു തോന്നൽ. ഞാൻ അവളെ വീണ്ടും തിരിച്ച് നേരെ കിടത്തി, മുഖം തിരിച്ചാണ് കിടന്നത്. ഈ പെണ്ണിന് കല്യാണമടുത്തപ്പോൾ നാണം കൂടി. നേരത്തെ അവൾ എൻറെ മാറിൽ നിന്ന് മാറില്ലായിരുന്നു, ഇപ്പോൾ നേരെ നോക്കാൻ പോലും നാണം. അവളുടെ മുഖം ഞാൻ തിരിച്ചു, കീഴ്ച്ചുണ്ട് കടിച്ചു കണ്ണടച്ച് കിടക്കുന്നു. അവളുടെ സ്വതന്ത്രമായിരുന്ന മേൽചുണ്ട് ചുണ്ടുകളാൽ കവർന്നു ചപ്പിയപ്പോൾ അവൾ എൻറെ കീഴ്ച്ചുണ്ട് പല്ലുകൾ കൊണ്ട് പതിയെ കടിച്ചു. അവളെന്നെ വലിച്ച് അവളുടെ മുകളിലേക്ക് കിടത്തി, ഞാൻ സൈഡിലേക്ക് കിടക്കാൻ ശ്രമിച്ചപ്പോൾ അവളിലേക്ക് കൂടുതൽ ഇറുകി പുണർന്നു. ഞാൻ: എന്താടി പെണ്ണേ നിനക്ക് ഇത്ര നാണം? കിളി: മ്ചീ…. ഞാൻ: പിന്നെ എൻറെ പെണ്ണ് ആകെ പൂത്തുലഞ്ഞല്ലൊ? കിളി: എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ: 3 – 4 ദിവസം കഴിയുമ്പോൾ ഞാൻ നിൻറെ ഭർത്താവാകുകയാണ്, നീ എൻറെ ഭാര്യയും. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ലിത്. ഞാൻ കിളിയുടെ മുകളിൽ നിന്നും ഇറങ്ങി അരികിൽ കെട്ടിപ്പിടിച്ചു കിടന്നു. കിളി: എന്നാണ് എന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നത്? ഞാൻ: നമ്മുടെ രജിസ്റ്റർ കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് പോകും. സീതയുടെ വീട്ടിൽ ഒരു ദിവസം തങ്ങി നമ്മൾ തിരിച്ചു പോരും. കിളി: അതല്ല എന്നെ സ്ഥിരമായി കൊണ്ടുപോകുന്നത് എന്നാണ് ? ഞാൻ: രജിസ്റ്റർ ചെയ്ത് കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞാലെ നമ്മൾ ഭാര്യഭർത്താക്കന്മാരാകു. അതുകൊണ്ട് രണ്ടാഴ്ച ഇവിടെ നിൽക്കണം. കിളി: ഇല്ല, ഞാൻ നിൽക്കില്ല. എനിക്കിനിയും കാത്തുനിൽക്കാൻ വയ്യ. ഇന്നുമുതലെങ്കിൽ ഇന്നുമുതൽ ഞാൻ മോൻറെതാകാൻ കൊതിക്കുകയാണ്. ഞാൻ: നീയെന്നേ എൻറെതായതാണ്. കിളി: ഇനിയും ഒരു കാത്തിരിപ്പ് എനിക്ക് വയ്യ. അതൊക്കെ നിയമപരമായി തന്നെ നടന്നോളും, ഞാനും വരും. ഞാൻ: എൻറെ മോളെ, ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നുള്ള കാര്യം മറക്കരുത്. എനിക്ക് ഈ നിയമങ്ങളൊക്കെ ബാധകമാണ്. ആരെങ്കിലും പരാതിപ്പെട്ടാൽ, ജോലിയെ കുറച്ചുനാളത്തേക്കെങ്കിലും ബാധിക്കാതിരിക്കില്ല. നിൻറെ ആങ്ങളമാർക്കൊക്കെ നമ്മുടെ ബന്ധത്തിന് പൂർണ്ണ സമ്മതമാണല്ലോ, അവർ ആരെങ്കിലും ആയാലും മതി. അതുകൊണ്ട് എൻറെ മോള് രണ്ടാഴ്ച ഒന്നു ക്ഷമിക്ക്.

കിളി: ഞാൻ എണ്ണി കൊണ്ടിരിക്കും. ഞാൻ: എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല, എത്രയും പെട്ടെന്ന് എനിക്ക് നിന്നെ സ്വന്തമാക്കണം. കിളി: രജിസ്റ്റർ ചെയ്തു അമ്പലത്തിൽ വച്ച് താലികെട്ടി കഴിഞ്ഞാൽ, ഞാൻ മോൻറെ സ്വന്തമല്ലേ? ഞാൻ: അതിന് ഇപ്പോഴും നീ എൻറെ സ്വന്തമല്ലേ. കിളി: എൻറെ കഴുത്തിൽ താലി കെട്ടി കഴിഞ്ഞാൽ……. നിനക്ക് എന്നെ പൂർണമായും സമർപ്പിക്കുകയല്ലേ. ഞാൻ: അതൊക്കെ ശരിതന്നെ. പക്ഷേ നമ്മൾ നിയമപരമായി. ഉടനെ കിളി എൻറെ വായപൊത്തി. കിളി: നിയമപരം……… എന്തു നിയമപരം. എൻറെ കഴുത്തിൽ താലി കെട്ടി കഴിഞ്ഞാൽ നീ എൻറെ ഭർത്താവാണ്. അതിൽ കൂടുതൽ ആയിട്ട് എനിക്കൊന്നും അറിയണ്ട. ഇപ്പോൾ എന്തു ചെയ്തു വന്നാലും ഒരു രേഖ കടന്നു കഴിഞ്ഞാൽ ഉടൻ നീ പറയും, എൻറെ കഴുത്തിൽ താലി കെട്ടിയിട്ടേ എന്നെ സ്വീകരിക്കുവെന്ന്. അതുമതി എൻറെ കഴുത്തിൽ താലികെട്ടിയിട്ട് എന്നെ സ്വീകരിച്ചാൽ മതി. എനിക്കിനി ഒന്നും കേൾക്കണ്ട. ഇതു പറഞ്ഞു ആള് പിണങ്ങി തിരിഞ്ഞുകിടന്നു. ഞാൻ അരികിലേക്ക് ചെന്നു തോളിൽ പിടിച്ചപ്പോൾ കൈ തട്ടി മാറ്റി. ഞാൻ: എൻറെ പൊന്നോ……. ഞാൻ സമ്മതിച്ചു. ഞാൻ വീണ്ടും കെട്ടിപ്പിടിക്കാൻ കൈകൊണ്ട് ചെന്നപ്പോൾ വീണ്ടും തട്ടി. പിന്നെ ഒന്നും നോക്കിയില്ല അവളെ മുറുകെ കെട്ടിപ്പിടിച്ച്, വലതുകാൽ അവളുടെ മേലെ വെച്ചു ഇറുകെ പുണർന്നു. അവളിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാതിരുന്നതിനാൽ അങ്ങനെ കിടന്നു ഉറങ്ങി.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി, രജിസ്റ്റർ ചെയ്യേണ്ട ദിവസമായി. അന്നുതന്നെ രാവിലെ അമ്പലത്തിൽ വച്ച് താലികെട്ടാണ്, ആരും ഉണ്ടായിരുന്നില്ല അമ്മൂമ്മയും കിളിയുടെ അമ്മയും ചിറ്റയും കുഞ്ഞച്ചനും. ചിറ്റയാണ് അവളെ കല്യാണ സാരി ഉടുപ്പിച്ചത്, വാടാമല്ലി കളർ സാരി. അത് ഉടുത്ത് മുല്ലപ്പൂ വച്ച് ഒരുങ്ങി വന്നപ്പോൾ ഒന്ന് കാണണം മച്ചാനെ. അടുത്ത് തന്നെയാണ് അമ്പലം, നടക്കാവുന്ന ദൂരം ആയതിനാൽ ഞങ്ങൾ നടന്നു. അവിടെ നേരത്തെ പറഞ്ഞു വെച്ചിരുന്നതിനാൽ എല്ലാം പെട്ടെന്ന് കഴിഞ്ഞു. താലി കെട്ടുമ്പോൾ അവളെന്നെ ഒന്ന് നോക്കി, അതിനർത്ഥം അവൾക്കും എനിക്കും മനസ്സിലായി. അവിടെവച്ച് അവളെ സിന്ദൂരം ചാർത്തി. അമ്പലത്തിൽ നിന്നും ഇറങ്ങി വീട്ടിലെത്തി പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങളും ചിറ്റയും കുഞ്ഞച്ചനും കൂടെ രജിസ്റ്റർ ഓഫീസിലേക്ക് പോയി. അവിടെ ചെന്ന് അവനെ കണ്ടപ്പോൾ കാര്യങ്ങളൊക്കെ എല്ലാം ശരിയാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അവിടെ ഒരു മണിക്കൂർ ചെലവായി. വീടെത്തിയപ്പോൾ 12:00 മണി, ചെറിയൊരു സദ്യ പോലെ ഒരുക്കിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് അത് കഴിച്ച് ഇത്രയും കുഞ്ഞച്ചനും വീട്ടിലേക്ക് തിരിച്ചു പോയി. അമ്മൂമ്മയും അവളുടെ അമ്മയും അമ്മൂമ്മയുടെ മുറിയിലേക്ക് കയറി. ഞങ്ങൾ അമ്മാവൻറെ ബെഡ്റൂമിലേക്ക് കയറി വാതിൽ ചാരി, അവൾ കല്യാണസാരി മാറ്റുമ്പോൾ. കിളി: എനിക്ക് ഇനി പഴയതുപോലെ പാവാടയും ബ്ലൗസും ധരിക്കാൻ പറ്റില്ല.

ഇപ്പോൾ ഞാൻ എന്താണ് ധരിക്കേണ്ടത്. അന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ വീട്ടിൽ ഇടാൻ അവൾക്ക് ആറ് ജോഡി ചുരിദാർ എടുത്തതാണ്. എന്നിട്ടാണ് ഈ ചോദ്യം. ഞാൻ: ഇനിയിപ്പോൾ ലൈസൻസ് ആയില്ലേ ഒന്നും ഇട്ടില്ലെങ്കിലും കുഴപ്പമില്ല. കിളി: അച്ചോടാ……. കിളി ചുവന്ന കളർ ടോപ്പും പച്ചക്കളർ ബോട്ടവും ആയിട്ടുള്ള ചുരിദാർ ധരിച്ചു. അവളുടെ നെറ്റിയിലെ സിന്ദൂരം കണ്ടപ്പോൾ ഒരു വ്യത്യാസം പോലെ, പെണ്ണ് ആകെ മാറി. ഞങ്ങൾ രണ്ടുപേരും കട്ടിലിൽ ചെന്ന് ഇരുന്നു. ഞാൻ: ഇന്നു കൂടി നീയാ പാവാടയും ബ്ലൗസും ധരിക്കണം. കിളി: അതെന്തിനാ? ഞാൻ: ഇന്നു നീ ആ പഴയ കിളിയായി വരണം. ആ വസ്ത്രത്തിൽ നിന്നും ഇന്ന് രാത്രി നിന്നെ ഞാൻ മോചിപ്പിക്കും അത് കഴിഞ്ഞാൽ നീ എൻറെ പുത്തൻ പെണ്ണായി. ഞാനവളെ വലതു കൈകൊണ്ട് ചുറ്റിപ്പിടിച്ച് വയറിൽ ഒന്നമർത്തി കിളി: അയ്യോടാ, ചെക്കൻ്റ ഒരു പൂതി. ഞാൻ: ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലേ, സിനിമയിലൊക്കെ കാണുന്നതുപോലെ പാലുകൊണ്ട് നീ വരില്ലേ. കിളി: പാല്. വേണമെങ്കിൽ ഒരു ഗ്ലാസ് കട്ടൻ ചായ തരാം. ഞാൻ: നിൻറെ ആ പഴയ റൊമാൻസ് ഒക്കെ പോയോ? കിളി: എൻ്റെ ചെക്കന് പെട്ടെന്ന് ഫീൽ ആയോ? എൻറെ മോന് പാലു കുടിക്കാൻ ഇത്രയും ആഗ്രഹം ആണോ? ഞാൻ: ഞാൻ വെറുതേ പറഞ്ഞതല്ലേ? കിളി: എൻറെ മോൻറെ എല്ലാ ആഗ്രഹങ്ങളും ഇന്ന് ഞാൻ തീർത്തു തരുന്നുണ്ട്. അവൾ എന്നെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ കട്ടിലിൽ വട്ടമാണ് കിടക്കുന്നത്. അവൾ എൻറെ മുകളിലേക്ക് കയറി ഷർട്ടിൻ്റെ ബട്ടൻസ് അഴിച്ചു, രണ്ടു സൈഡിലേക്കും മാറ്റി. എൻറെ നെഞ്ചിൽ മുഖം ഇട്ട് ഉരക്കാൻ തുടങ്ങി, ചുണ്ടുകൾ പതിയെ സഞ്ചരിച്ചു തുടങ്ങി. എൻറെ രണ്ടു മുലകളും ചപ്പി വലിച്ചു. എൻറെ നിയന്ത്രണങ്ങൾ കൈവിട്ടു പോകും എന്ന അവസ്ഥയിലായി, അവളുടെ ചുണ്ട് വീണ്ടും പതിയെ താഴേക്ക് സഞ്ചരിക്കാൻ തുടങ്ങി. വയറ്റിൽ എത്തിയ മുഖം, നാക്കുകൊണ്ട് നക്കാൻതുടങ്ങി. ഞാൻ അവളെ വലിച്ച് മുകളിലേക്ക് ആക്കി ചുണ്ടുകൾ ചപ്പി നുണഞ്ഞു. ശ്വാസം കിട്ടാതെ വന്നപ്പോൾ വിട്ടകന്നു. കിളി: എൻറെ ചുണ്ട് മുറിഞ്ഞു എന്നു തോന്നുന്നു. ഞാൻ: ഇനി ഇന്ന് രാത്രി എവിടെയെല്ലാം മുറിയാൻ കിടക്കുന്നു. കിളി: ഉവ്വടാ ഇങ്ങോട്ട് വന്നേര്…… ഞാൻ: നിന്നെ ഇന്ന് ഞാൻ മൊത്തമായി വിഴുങ്ങും. കിളി: വിഴുങ്ങിക്കൊ…… നാളെ എന്താണ് പരിപാടി?

ഞാൻ: നാളെ രാവിലെ തന്നെ നമ്മൾ ഇവിടെ നിന്ന് പുറപ്പെടുന്നു. ബ്രേക്ക്ഫാസ്റ്റ് ഒക്കെ പുറത്തു നിന്നു. അമ്മയോട് നിൻറെ അമ്മയോടും ഈ വിവരം പറഞ്ഞിട്ടില്ല. അത് നീ തന്നെ പറഞ്ഞേര്. പോകുന്നവഴി വേണമെങ്കിൽ നിൻറെ അമ്മായിയമ്മയെ ഒന്ന് കേറി കാണാം. എന്നെ നെഞ്ചിൽ ഒന്നു നുള്ളി. കിളി: വേണ്ട, ഒരു വിഷയം ഉണ്ടാക്കണ്ട. ഞാൻ: അതൊക്കെ നിൻറെ ഇഷ്ടം. കിളി: ഏകദേശം എത്ര മണിക്ക് ഇറങ്ങണം. എത്ര ജോഡി ഡ്രസ്സ് എടുത്തു വെക്കണം. ഞാൻ: എൻറെ കുറച്ച് ഡ്രസ്സ് അവിടെ റൂമിൽ കിടപ്പുണ്ട്, രണ്ടു ജോഡി എടുത്തു വെച്ചേക്കു. നിനക്ക് മൂന്നു ജോഡി എടുത്തോ. കിളി: എത്ര ദിവസത്തെക്കാണ്? ഈ സമയം ഒക്കെ എൻറെ നെഞ്ചിൽ രോമത്തിലൂടെ കൈ ഓടിക്കുകയാണ്. ഞാൻ: ഒരു ദിവസം അല്ലെങ്കിൽ രണ്ട്. കിളി: സീതയുടെ വീട്ടിലേക്ക് അല്ലേ? ഞാൻ: അതെ. സമയം നാലു മണി ആകാറായി എന്നു തോന്നുന്നു, മോൾ എഴുന്നേറ്റുപോയി നല്ലൊരു ചായ ഇട്ട് എല്ലാവർക്കും താ. കിളി എന്നിട്ടും മുനിഞ്ഞ് നെഞ്ചിലേക്ക് തലവെച്ചു കിടന്നു. ഞാൻ: എടി പെൺകൊച്ചെ, എഴുന്നേറ്റുപോയില്ലെങ്കിൽ നിനക്ക് നല്ല അടി കിട്ടും. എന്നിട്ടും പോകാൻ കൂട്ടാക്കാതിരുന്ന കിളിയേ ഞാൻ തള്ളിവിട്ടു. അവരുടെ വാതിൽ ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്, കിടന്നിരുന്ന ബെഡ് പുതിയ ഷീറ്റ് തിരിച്ചിരിക്കുന്നു. അതിനെ തന്നെ തലയിണ കവറും. അന്ന് ഡ്രസ്സ് വാങ്ങാൻ പോയപ്പോൾ രണ്ടു ബെഡ്ഷീറ്റും അതിൻറെ തലയണ കവറും വാങ്ങിയിരുന്നു. അതിലൊന്നാണ് ഈ വിരിച്ചിരിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ കിളി ചായ ഡൈനിംഗ് ടേബിളിൽ കൊണ്ടുവന്ന് വെച്ചു. അവരുടെ മുറിയുടെ വാതിലിൽ കിളി മുട്ടി വിളിച്ചു, അവർ എഴുന്നേറ്റു വന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു ചായ കുടിച്ചു, അതിനിടയിൽ കിളി തിരുവനന്തപുരം യാത്ര അവരോട് പറഞ്ഞു. കിളിയുടെ അമ്മ: നാളെ തന്നെ പോണോ? മറ്റൊരു ദിവസം പോയാൽ പോരെ? ഞാൻ: മറ്റൊരു ദിവസം ആകുമ്പോൾ, എനിക്ക് ജോലിക്ക് പോകേണ്ട ദിവസം ആകും. അതുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ ഞാൻ കിളിയെകൊണ്ട് പോകും. അമ്മ: എന്നാൽ പിന്നെ അപ്പോൾ പോയാൽ പോരെ? ഞാൻ: ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെ ഒരു വീട്ടിൽ പോകാൻ ഉണ്ട്. നാളെ ചെല്ലാം എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. അമ്മ: നാളെ പോയിട്ട് നിങ്ങൾ എപ്പോൾ വരും. ഞാൻ: ഒരു ദിവസത്തെ പ്ലാൻ ചെയ്തിരിക്കുന്നത്, അല്ലെങ്കിൽ അടുത്ത ദിവസം കൂടി നിൽക്കും. അമ്മ: നിങ്ങൾ വന്നിട്ട് പോകാനാണ് ചോദിച്ചത്. ഞാൻ: ഏതായാലും രണ്ടാഴ്ച ഇവിടെ നിൽക്ക്, കിളിയെ ഞാൻ കൊണ്ട് പോയിട്ട് പോകാം. അമ്മ: ഇതുതന്നെ, ഞാൻ നിർബന്ധം പിടിച്ചത് കൊണ്ടാണ്. ഞാൻ: ഏതായാലും ഞങ്ങൾ പോയിട്ട് വരട്ടെ എന്നിട്ട് തീരുമാനിക്കാം.