അപൂർവ ജാതകം Part 5

പ്രിയ കൂട്ടുകാരെ വീണ്ടും ഞാൻ എത്തി….. ഈ പ്രവിശ്യവും താമസിച്ചു എന്നറിയാം….. കുറച്ചു തിരക്കുകളിൽ ഏർപ്പെട്ട് പോയി…. പിന്നെ ജീവിതത്തിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയി (കട്ടപ്പൊക ). ഇനി ഞാൻ ഇവിടെ തന്നെ കാണും…. വരും ഭാഗങ്ങൾ അധികം വൈകാതെ ഞാൻ എത്തിക്കും….. എന്നും പറയും പോലെ കഥ ഇഷ്ടപെട്ടാൽ മുകളിലെ ഹൃദയത്തിൽ ഒന്ന് വിരൽ അമർത്തുക…. ഒപ്പം ഒരു രണ്ട് വാക്ക് കമന്റ്‌ ബോക്സിൽ കുറിക്കുക…. ഇഷ്ടപെട്ടില്ലങ്കിലും അഭിപ്രായം അറിയിക്കുക അപ്പൊ തുടരുകയാണെ…..

തുടരുന്നു…..

അങ്ങനെ പർവതിയോടും നന്ദനയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി…….

അവരുടെ ആ യാത്രക്ക് ഒരു ഇടവേള എന്നപോലെ വിജയ് ബുള്ളറ്റ് ഒരു മലമുകളിലേക്ക് ഉള്ള വഴിയിലേക്ക് തിരിച്ചു….

“അല്ലെ ഏട്ടാ…. ഇത് എങ്ങോട്ടാ “

“ഒന്ന് മിണ്ടാതിരി എന്റെ പെണ്ണെ “

“ഓഹ് ഒന്നും ചോദിക്കാനും പാടില്ലേ “

“നീ വന്നട്ടില്ല ഇവിടേക്ക്….. “

“ഇല്ല…..എനിക്ക് എവിടെയാ പുറത്തേക്ക് ഇറങ്ങാൻ നേരം….. അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ എന്നെ അച്ഛൻ കൊണ്ടുപോയേനെ “

അവന്റെ തോളിൽ മുഖം അമർത്തികൊണ്ട് ശ്രീ വിജയോട് പറഞ്ഞു….

തന്റെ ഭാര്യയെ ഇനി ഒരിക്കലും വിഷമിപ്പിക്കില്ല അവളുടെ മിഴികൾ ഒന്നിന് വേണ്ടിയും കരയിപ്പിക്കില്ല എന്ന് അവൻ ഒരു തീരുമാനം ഇടുത്തിരുന്നു….

“അതിന് എന്താ ശ്രീക്കുട്ടി….. എന്റെ വാവക്ക് ഇനി ഞാൻ ഇല്ലേ….. “

തന്റെ അരയിൽ ചുറ്റിയ അവളുടെ വലം കൈക്ക് മുകളിൽ തന്റെ കൈ കോർത്തുപിടിച്ച ശേഷം അവൻ പറഞ്ഞു….

“വാവയോ….. “

“അഹ് വാവ എന്താ കൊള്ളില്ലേ….. ഞാൻ എന്റെ ഭാര്യയെ ഇഷ്ടം ഉള്ളതൊക്കെ വിളിക്കും…. “

വിജയുടെ കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് ശ്രീ അവളുടെ അധരങ്ങൾ അവന്റെ പിൻകഴുത്തിൽ അമർത്തി….. വീണ്ടും അവളുടെ മുഖം അവൾ അവന്റെ തോളിൽ അമർത്തി അവനിൽ അലിഞ്ഞു ചേർന്നിരുന്നു…..

വിജയ് ഒരു ചെറുപുഞ്ചിരി ചുണ്ടിൽ ചാലിച്ച് വണ്ടി മലയുടെ മുകളിൽ കൊണ്ട് പോയി നിർത്തി…..

“അതെ….. വാവാച്ചി ഒന്ന് ഇറങ്ങിക്കെ…. ദേ നമ്മളെത്തിട്ടോ…. “

പ്രിയയുടെ കൈകളിൽ തഴുകികൊണ്ട് വിജയ് പറഞ്ഞു….

അവർ ഇരുവരും വണ്ടിയിൽ നിന്നും ഇറങ്ങി……..

“ശ്രീക്കുട്ടി…. ഇനി അങ്ങോട്ട് വണ്ടി പോകില്ല വാ നമുക്ക്‌ നടക്കാം “

പ്രിയക്ക് നേരെ കൈ നീട്ടി കൊണ്ടവൻ പറഞ്ഞു….. അവൾ അവന്റെ കൈയിൽ പിടിച്ചു അവന്റെ ഒപ്പം നടന്നു….

“ഏട്ടാ….. “

“ഉം….. “

“അതെ “

മുകളിലേക്ക് പ്രിയയുടെ കൈയും പിടിച്ചു വലിച്ചു നടന്നു കൊണ്ടിരുന്ന വിജയ് ഒന്നും നിന്നു ശേഷം അവളുടെ മുഖത്തെ ഒരു ചെറുചിരിയോടെ നോക്കികൊണ്ട് ചോദിച്ചു.

“എന്താ പെണ്ണെ “

“ഒന്നുല്ല ഏട്ടാ ഞാൻ വെറുതെ “

“അല്ലല്ലോ എന്തോ ഉണ്ട്….. “

“ഇല്ല അച്ചേട്ടാ…… “

“ദേ പെണ്ണെ കളിക്കല്ലേ….. പറ ശ്രീക്കുട്ടി “

“അതില്ലേ….. “

“അഹ് അതുണ്ട് “

“കളിയാക്കല്ലേ അച്ചേട്ടാ “

“അതിന് ആര് കളിയാക്കി”

“പോ ഞാൻ മിണ്ടാതില്ല…. “

അവന്റെ കൈയിൽ നിന്നും പിടിവിട്ട് തിരിഞ്ഞു നിന്നു അവൾ കള്ളപരിഭവം നടിച്ചു

അവൻ അവളെ തന്റെ കൈകളിൽ കോരിയെടുത്തു കൊണ്ട് മുകളിലേക്ക് നടന്നു….

“ന്നെ ഇറക്ക് അച്ചേട്ടാ ഇല്ലേൽ മ്മള് വീഴുംട്ടോ “

“ഹാ….. അനങ്ങാതെ ഇരിക്ക് പെണ്ണെ…. “

അവൾ അവന്റെ കഴുത്തിൽ കൈകൾ ചുറ്റി വിജയ് പറഞ്ഞത് അനുസരിച്ചു അവന്റെ കൈകളിൽ കിടന്നു.

തന്റെ പ്രിയതമയോട് ഉള്ള അടങ്ങാത്ത പ്രണയം കാരണം ആണെന്ന് തോന്നുന്നു അവൾക്ക് ഒരു അപ്പുപ്പൻ താടിയുടെ ഭാരമേ അവന് തോന്നിയുള്ളൂ……

“ഏട്ടാ…. നിലത്തിറക്ക്…. ഞാൻ നടനോളം…..”

അവൾ പറഞ്ഞതിന് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ നടത്തം തുടർന്നു…..

“ഏട്ടാ…. കൈവേദനിക്കും…. “

അവന്റെ കൈവേദനിക്കും എന്നാ ചിന്ത അവളിൽ ഒരു വേദന സൃഷ്ടിച്ചു….

“ഇല്ല പെണ്ണെ ദേ നമ്മൾ എത്തി “

വിജയ് ശ്രീയെയും എടുത്തു മുകളിൽ എത്തിയിരുന്നു….. പ്രിയയെ നിലത്തു നിർത്തിക്കൊണ്ട് വിജയ് പറഞ്ഞു…

നിലത്തിറങ്ങിയ പ്രിയ വിജയുടെ കൈകൾ പിടിച്ചു കൊണ്ട് ചോദിച്ചു

“ഏട്ടാ കൈവേദനിക്കുണ്ടോ “

അതിനും അവൻ ഒരു ചിരി ആണ് സമ്മാനിച്ചത്.

“എന്ത് പറഞ്ഞാലും ദേ ആളെ മയക്കുന്ന ചിരി ഉണ്ടല്ലോ “

അവളെ ചേർത്ത് നിർത്തി നെറ്റിത്തടത്തിൽ അവന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ച ശേഷം അവൻ പറഞ്ഞു.

“ശ്രീക്കുട്ടി നീ എനിക്ക് ഒരിക്കലും ഒരു ഭാരം അല്ല…. നീ എന്റെ പ്രാണൻ ആണ് “

അവന്റെ വാക്കുകൾ അവളുടെ വെള്ളാരം കണ്ണുകളിൽ നനവ് പടർത്തി അത് മെല്ലെ നിറഞ്ഞു കവിളിലൂടെ താഴക്ക് ഒഴുകി.

“അയ്യെ …. ഇത് ഇപ്പൊ എന്തിനാ കരയുന്നെ “

അവളുടെ പൂർണേന്തു മുഖം കൈകളിൽ കോരിയെടുത്തു നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ടവൻ ചോദിച്ചു…..

“അത്….. ഈ സ്നേഹം അനുഭവിക്കാൻ എന്ത് ഭാഗ്യം ആണ് ഈ നാശംപിടിച്ച ജന്മം ചെയ്‌തത്‌ എന്ന് ആലോചിച്ചപ്പോ ”

“ദേ പെണ്ണെ….. ഇങ്ങനെ ഒക്കെ ചിന്തിച്ച നീ എന്റെന്ന് വാങ്ങും “

അവളുടെ ഇടുപ്പിൽ പിച്ചികൊണ്ട് അവൻ പറഞ്ഞു.

“ൽസ്സ്…….. ഹാ…… അച്ചേട്ടാ എനിക്ക് നോവുന്നു “

“നോവട്ടെ….. എന്നാലേ ഞാൻ എത്ര വേദനിച്ചു എന്ന് നിനക്ക് മനസ്സിലാവൂ ”

“ഏട്ടന് എങ്ങിനെ വേദനിച്ചു….. “

“അതെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയുമ്പോ ഓർക്കണം അത് വന്നുപതിക്കുന്നത് എന്റെ ഹൃദയത്തിൽ ആണെന്ന് “

അതിന് മറുപടി നൽകിയത് പ്രിയയുടെ തുടുത്ത അധരങ്ങൾ വിജയുടെ ചുണ്ടിൽ മുദ്രവെച്ചുകൊണ്ടാണ്….

“എന്ത് ഭംഗി ആണല്ലെ ഏട്ടാ…. “

മലയുടെ മുകളിൽ നിന്നും താഴേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞു.

വിജയ് പ്രിയയെ പിന്നിലൂടെ കെട്ടിപിടിച്ചു കഴുത്തിൽ ഉമ്മ വെച്ചു……

“ശ്രീക്കുട്ടി……. “

“ഉം…… “

“വീട്‌ എത്തുന്നതിന് മുന്നേ ചെയ്‌താലോ “

“അയ്യടാ…. അതിന് ആണല്ലെ ഇങ്ങോട്ട് വന്നേ “

അവനിൽ നിന്നും കുതറിമാറാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു.

“പ്ലീസ്…….. ശ്രീക്കുട്ടി “

പ്രിയയെ ചേർത്ത് പിടിച്ചുകൊണ്ടു വിജയ് പറഞ്ഞു

“പിന്നെ പിന്നെ……… “

അവളുടെ അരക്കെട്ടിൽ അവന്റെ കൈകൾ അമർന്നു അവൻ അവന്റെ അധരങ്ങൾ വിയർത്തു തുടങ്ങിയ അവളുടെ കഴുത്തിലേക്ക് അമർത്തിച്ചുംബിച്ചു. സാരിയുടെ അവൻ അവളുടെ അണിവയറിനെ തഴുകി…… അവന്റെ പ്രവർത്തിയിൽ അവൾ ലയിച്ചു പോയി…… വിജയ് പ്രിയയുടെ അധരത്തിൽ അവന്റെ ചുണ്ടുകളാൽ മുദ്രവെച്ചു….. ഇരുവരും ആഘാതമായ അധരപാനത്തിലേക്ക് ആണ്ടുപോയി…… പ്രകൃതിയെ തഴുകിയെത്തിയ മന്ദമധുരൻ പോലും അസൂയപൂണ്ടു. ഇളം കാറ്റു അവരെ തഴുകി അവരുടെ ചുംബനത്തിന് ഒരു ശല്യവും വരുത്താതെ അവരെ കടന്ന് പോയി….. ഇരുവരും സ്വയം മറന്ന് ആ അധരപാനത്തിൽ മുഴുകി….

അവളുടെ മാറിൽ നിന്നും സാരിയുടെ മുത്താണി അവൻ മെല്ലെ അടർത്തി താഴെയിട്ടു…..

അവരുടെ പ്രണയം കണ്ടു അസൂയപൂണ്ട മന്ദമധുരൻ അവളുടെ മാറിലേക്ക് ഒഴുകിയെത്തി ചുംബനങ്ങൾ കൊണ്ടുമൂടി…. കാറ്റിന്റെ തണുപ്പ് മാറിൽ അടിച്ചപ്പോൾ ആണ് അവൾ അവന്റെ ചുണ്ടിൽ നിന്നും തന്റെ അധരങ്ങൾ പിൻവലിച്ചത് അതിന് ശേഷം ആണ് അവൾ ശ്രദ്ധിച്ചത് സാരിയുടെ മുത്താണി മാറിൽ നിന്നും മാറിയത് അവൾ വേഗം സാരി ശരിയാക്കി……

പ്രിയ വിജയോട് ചേർന്നു നിന്ന് കൊണ്ട് അവന്റെ മൂക്കിൻത്തുമ്പിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

“കള്ളകണ്ണാ….. നിക്ക് അറിയാം….. ഒന്ന് സമ്മതം മൂളിയാൽ മതി ഇവിടെ വെച്ചു…. ന്നെ….എല്ലാം ചെയ്യും…. ന്ന്….. ഇപ്പൊ തന്നെ ഞാൻ അറിയാതെ എല്ലേ ന്നെകൊണ്ട് ഉമ്മ തരിപ്പിച്ചത്…… “

അവളുടെ അരയിൽ കൈ ചുറ്റി തന്റെ ദേഹത്തോട് ചേർത്ത് കൊണ്ട് അവൻ പറഞ്ഞു…..

“എനിക്ക് എന്റെ പെണ്ണിനെ ഒരുപാട് ഇഷ്ടാ…. അത് കൊണ്ടല്ലേ….. “

“അച്ചേട്ടാ….. നമുക്ക്‌ പോവാ…. “

“ഇച്ചിരി കഴിയട്ടെ വാവാച്ചി….. നമ്മൾ ഇപ്പൊ വന്നല്ലേ ഉള്ളൂ…… “

“വേണ്ട…..ഇപ്പൊ പോവാ…. വീട്ടിൽ ചെന്നു എനിക്ക്എന്റെ കെട്ടിയോന്റെ കൊതി തീർക്കണം….. “

“എന്താടി പെണ്ണെ നനഞ്ഞോ നിന്റെ “

സാരിക്ക് മുകളിലൂടെ അവളുടെ മദനപുഷ്പത്തിൽ അമർത്തികൊണ്ടവൻ ചോദിച്ചു.

“അയ്യെ എന്തൊക്കെയാ ഈ ചോതിക്കുന്നെ….. ഒരു നാണവും ഇല്ല…. “

“പിന്നെ ഞാൻ എന്തിനാ നാണിക്കുന്നേ വേറെ ആരോടും അല്ലാലോ എന്റെ ശ്രീകുട്ടിയോട് അല്ലെ “

അതും പറഞ്ഞു അവൻ അവളുടെ അധരങ്ങൾ വിഴുങ്ങാൻ ഒരുങ്ങി….

“അച്ചേട്ടാ അടങ്ങി നിന്നെ…. ഞാൻ പറഞ്ഞല്ലോ വീട്ടിൽ എത്തിട്ടോ മതീന്ന്…. ഇനിം കുരുത്തക്കേട് കാണിച്ച ഞാൻ നല്ല അടിവെച്ചു താരോട്ടോ…. “

“എന്റെ പെണ്ണെ… നീ നോക്കിയേ…….. ഇതിലും നല്ല സ്ഥലം ഈ ഭൂമിയിൽ ഉണ്ടോ….. ആകാശത്തെ മുത്തമിടാൻ നിൽക്കുന്ന മലകൾ…. അവയെ തലോടി പോകുന്ന മേഘങ്ങൾ….. എങ്ങും പച്ചപ്പ് വിരിച്ചു നിൽക്കുന്ന മരങ്ങൾ അവറ്റകളെ തഴുകി ഉണർത്തുന്ന ഇളംതെന്നൽ….. ഇവിടെ വെച്ചു ചെയ്യുന്നതിന്റെ ഒരു ത്രില്ല് വേറെ ആണ് ശ്രീക്കുട്ടി “

“അയ്യോ എന്തൊരു സാഹിത്യം….. എന്തൊക്കെ പറഞ്ഞാലും ഈ ശ്രീക്കുട്ടി സമ്മതിക്കൂല മോനേ “

“അതും പറഞ്ഞു അവൾ അവനെ കെട്ടിപിടിച്ചു….. “

വിജയ് പ്രിയയെ ഇറുക്കി പുണർന്നുകൊണ്ട് അവളുടെ കാതിൽ മെല്ലെ ചോദിച്ചു….

“അപ്പൊ ചെയ്യലെ “

“ഞാൻ പറഞ്ഞല്ലോ…. ഏട്ടാ വീട്ടിൽ ചേന്നാട്ടുമതി എന്ന്….. “

“പിന്നെ നീ എന്തിനാ കെട്ടിപിടിച്ചതു…. “

“ഒന്ന് കെട്ടിപിടിക്കാനും പാടില്ലേ….. അല്ല ഞാൻ കെട്ടിപിടിച്ചു എന്ന് വെച്ചു അതിനുള്ള സമ്മതം ആണ് എന്ന് ആരാ പറഞ്ഞെ….. “

“പോടി പട്ടി……. “

“നീ പോടാ അച്ചേട്ടാ “

അവനിൽ നിന്നും വിട്ട് മാറികൊണ്ട് അവൾ മറുപടി നൽകി….

“പോടന്നോ……. നിന്നെ ഞാൻ ഉണ്ടല്ലോ “

അവളെ പിടിക്കാൻ വിജയ് അവളുടെ അടുത്തേക്ക് ഓടി അവൻ പിടികൊടുക്കാതെ പ്രിയയും ഓടി…… അവസാനം വിജയ് പ്രിയയെ വട്ടം കെട്ടിപിടിച്ചു പൊക്കി ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ട് പോയി നിർത്തി…..

അന്നേരം കൊണ്ട് ഇരുവരും നന്നേ വിയർത്തിരുന്നു…… പ്രിയയുടെ കഴുത്തിൽ നിന്നും വിയർപ്പ് കണങ്ങൾ താഴേക്ക് ഒലിച്ചിറങ്ങി……..

“എടി……. നീ എന്നെ പോടാ ന്ന് വിളിച്ചു അല്ലേടി….. “

പ്രിയയുടെ ചെവിൽ പിടിച്ചു കൊണ്ട് വിജയ് ചോദിച്ചു….

“ഇയ്യോ…. അച്ചേട്ടാ നോവും….. വേണ്ട…… “

“നോവട്ടെ….. “

“എന്റെ അച്ചേട്ടൻ അല്ലെ…. വേണ്ട പ്ലസ്…… ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം….. “

അവളുടെ ചെവിയിൽ പിടിച്ചു കൊണ്ട് തന്നെ വിജയ് ചോദിച്ചു…..

“എന്ത് വേണമെങ്കിലും ചെയ്യോ…. “

“ഉം….. എന്ത് വേണമെങ്കിലും ചെയ്യാം….. “

“ന്നാ….. എനിക്ക് പാപ്പം കുടിക്കണം…. “

അവളുടെ മാറിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു…..

“അച്ചേട്ടാ…. പ്ലീസ്…. വീട്ടിൽ എത്തിയിട്ട്…… “

“പറ്റൂല എനിക്ക് ഇപ്പൊ വേണം “

“അച്ചേട്ടാ ആരെങ്കിലും കാണും… “

“ഇല്ല പെണ്ണെ ഒരു പ്രാവിശ്യം…. എന്റെ വാവാച്ചി അല്ലെ “

“ന്നാലും…… “

നഖം കടിച്ചു കൊണ്ട് അവൾ….. വിജയെ പരിഭ്രമത്തോടെ നോക്കി….

“എന്റെ ശ്രീക്കുട്ടി നീ ഇങ്ങനെ പേടിക്കാതെ…… “

“വേണ്ട…. അച്ചേട്ടാ നിക്ക് പേടിയാ….. നമുക്ക്‌ വീട്ടി…… “

പറഞ്ഞു മുഴുവിപ്പികും മുന്നേ അവന്റെ ചുണ്ടുകളാൽ അവളുടെ അധരങ്ങൾ ബന്ധിക്കപ്പെട്ടു…… ഇരുവരും ആവേശത്തോടെ ചുണ്ടുകൾ ഈമ്പി വലിച്ചു…… വിജയ് പ്രിയയെ തന്നിലേക്ക് പരമാവധി അമർത്തികൊണ്ട് അവളുടെ അരക്കെട്ടിൽ അവന്റെ കൈകൾ ഒഴുകി നടന്നു……

പ്രിയ കാലുകൾ ഉയർത്തി അവനിൽ നിന്നും ചുടുചുംബനം ഏറ്റു വാങ്ങികൊണ്ടിരുന്നു….

പെട്ടന്ന്…… അത്രയും നേരം അവരെ തഴുകി കടന്ന് പോയ മന്ദമധുരൻ അതിശക്തിയായി വീശാൻ തുടങ്ങി…… ആ കാറ്റിന്റെ ശക്തിയിൽ മരങ്ങൾ ആടിയുലഞ്ഞു….. പ്രിയ പേടിച്ചു വിജയുടെ മാറിൽ മുഖംചേർത്തു അവനെ കെട്ടിപിടിച്ചു നിന്നു……

വിജയ് തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും തന്നെ മനസിലാവാതെ പകച്ചു നിന്നു…

“ഏട്ടാ…. നിക്ക് പേടിയാവുന്നു…… നേരത്തെയും ഉണ്ടായി ഇത് പോലെ…… “

അവൾ കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു….. വിജയ് പ്രിയയെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട്…. അവളോട്‌ പറഞ്ഞു….

“പേടിക്കാതെ ശ്രീക്കുട്ടി…… ഇത് ഇപ്പൊ മാറും….. “

പക്ഷെ അവളെ സമാധാനിപ്പിക്കാൻ അങ്ങിനെ പറഞ്ഞെങ്കിലും അവന്റെ മനസ്സിൽ ഭീതിയുടെ പുൽനാമ്പുകൾ മുളച്ചു പൊന്തി……അതൊന്നും പുറത്ത് കാണിക്കാതെ പ്രിയയെയും കെട്ടിപിടിച്ചു കൊണ്ട് അവൻ ദൈവങ്ങളെ വിളിച്ചു…..

പെട്ടന്ന്…… അതിശക്തിയായി വീശിക്കൊണ്ടിരുന്ന കാറ്റ് നിഛലമായി…… ഇരുവരുടെയും മനസ്സിൽ ആശ്വാസത്തിൻ വെള്ളിവെളിച്ചം നിറഞ്ഞു…..

“ഹ….. ഹ…… ഹ….. “

നിശബ്ദം ആയിരുന്ന അവിടെ ഒരു അട്ടഹാസം കൊണ്ട് നിറഞ്ഞു…… പക്ഷെ വിജയിക്കും പ്രിയക്കും ആരെയും അവിടെ ദർശിക്കാൻ ആയില്ല……

“ഏട്ടാ…… ആരെയും കാണുന്നില്ലാലോ…. എനിക്ക് പേടിയാവുന്നു നമുക്ക്‌ പോവാം…… “

“ഉം….. പോവാം….. “

ഇരുവരും നന്നേ പേടിച്ചിരുന്നു പക്ഷെ വിജയ് ഭയം പുറത്ത് കാണിക്കാതെ പ്രിയയുടെ കൈയും പിടിച്ചു വേഗത്തിൽ താഴേക്ക് നടക്കാൻ ആരംഭിച്ചു….. ഒരു പാറയുടെ അരികിലൂടെ ഇറങ്ങി ചെന്ന അവർ കൊണ്ടത് ഒരു മരത്തിനു കീഴിൽ താങ്കളെ നോക്കി ഇരിക്കുന്ന ഒരു സന്യാസിയെ ആണ്…..

തലയിൽ കെട്ടും…… നരച്ച നീട്ടി വളർത്തിയ മുടിയും താടിയും മുഷിഞ്ഞ വസ്ത്രം അണിഞ്ഞ ഒരു സന്യാസി…. അദ്ദേഹത്തിന്റെ കോലം പ്രിയയിൽ വീണ്ടും ഭയത്തിന്റെ അളവ് കൂട്ടി… അവൾ വിജയുടെ കൈ കോർത്തു പിടിച്ചു അവനോട് ചേർന്നു നടന്നു…….

വിജയ് പ്രിയയെയും ചേർത്ത് പിടിച്ചു സന്യാസിയെ കടന്ന് പോയി…..

“ഹ…… ഹ….. ഹ…. ഹ….. ഹ….. ഇല്ല മരണം നിന്നെ തൊടില്ല…… ഭയക്കുന്നു മരണം നിന്റെ നല്ല പാതിയെ….. പക്ഷെ അറിയും നീ മരണത്തെ മരണഭയത്തെ…… “

സന്യാസി വിജയേയും പ്രിയയെയും നോക്കി പറഞ്ഞു….. അവർ ഒന്നും തന്നെ മനസിലാവാതെ അദ്ദേഹത്തെ നോക്കി നിന്നു…..

“ഞങ്ങൾക്ക് ഒന്നും മനസിലായില്ല…… “

വിജയ് സന്യാസിയോട് പറഞ്ഞു…..

“മനസിലാവും പക്ഷെ നിനക്ക് മനസിലാവും നേരം നീ വൈകി പോയിരിക്കും…….. അന്ധകാരം ഭൂമിയെ വിഴുങ്ങുന്ന നാൾ അസുരശക്തികൾ ശക്തി പ്രാപിക്കും നാൾ ഇരുവരും ഒന്നിച്ചല്ലാത്ത ദിനം മരണം……. “

“നീ വാ ശ്രീക്കുട്ടി ഇയാൾക്ക് വട്ടാണ്…. “

വിജയ് പ്രിയയുടെ കൈയും വലിച്ചു മുന്നോട്ട് നടന്നു…..

“ഹ….. ഹ…. ഹ…. നിങ്ങളുടെ വിധി നേരത്തെ എഴുതപ്പെട്ടതാണ്….. പക്ഷെ അത് തിരുത്തി എഴുതാൻ നിയോഗം എനിക്ക്…… ഹ….. ഹ…. ഹ “

വിജയ് അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു…. പക്ഷെ പ്രിയയുടെ മനസ്സ് ആകെ ആശങ്കയിൽ മുങ്ങി……

“ഏട്ടാ…. എനിക്ക് എന്തോ ഒരു പേടി പോലെ…… “

ബുള്ളറ്റിൽ വിജയോട് ചേർന്ന് ഇരുന്നു കൊണ്ട് പ്രിയ പറഞ്ഞു.

“അയാൾക്ക് ഭ്രാന്ത്‌ ആണ് ശ്രീക്കുട്ടി….. അയാൾ പറഞ്ഞത് അപ്പാടെ വിശ്വസിക്കാൻ ഇവിടെ ഒരാളും “

വിജയ് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞത് മുഴുവൻ പുച്ഛിച്ചു തള്ളി….

“ആഹാ ഇത്ര പെട്ടന്ന് വന്നോ….. “

ബുള്ളറ്റിന്റെ ശബ്ദം കേട്ടുകൊണ്ട് ഇറങ്ങി വന്ന വർഷ…… വിജയോടും പ്രിയയോടും ആയി ചോദിച്ചു……

“അതെ എനിക്ക് എന്റെ പുന്നാര വർഷമോളെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല അതുകൊണ്ട് ഞങ്ങൾ ഇങ്ങ് പോന്നു “

ഒരു പുച്ഛത്തോടെ വിജയ് മറുപടി നൽകി….

“പിന്നെ ഒരു സ്നേഹം……. “

“ഏട്ടത്തി വാ….. ഈ മണ്ടന്റെ മണ്ടത്തരം കേട്ട് നിന്നാ തലക്ക് വട്ട് പിടിക്കും “

കയറി വന്ന പ്രിയയുടെ കൈയിൽ പിടിച്ചു കൊണ്ട് വിജയ്ക്ക് മറുപടി നൽകി….

“വട്ട് കൂടും എന്ന് പറയടി “

“നീ പോടാ പട്ടി “

“പട്ടി നിന്റെ കെട്ടിയോൻ….. “

“അയ്യോ ഒന്ന് നിർത്തോ രണ്ടും…… എപ്പോ നോക്കിയാലും തല്ലുപിടുത്തം “

തന്റെ പുറകെ നടന്നുകൊണ്ട് വർഷയെ കളിയാക്കിയ വിജയോടും വർഷയോടുമായി പ്രിയ പറഞ്ഞു……

“ദേ ശ്രീക്കുട്ടി ഈ സാധനത്തിനോട് മിണ്ടാതെ നിക്കാൻ പറ ഇല്ലേൽ ഞാൻ വെല്ലോടുത്തും കൊണ്ടുപോയി കളയും….. “

“പിന്നെ ഒരു രാജാവ് വന്നേക്കുന്നു…… “

“നീ പോടി വീപ്പക്കുറ്റി “

“നീ പോടാ കുരങ്ങാ…. “

“കുരങ്ങൻ നിന്റെ അച്ചൻ “

അവളെ കളിയാക്കാൻ പറഞ്ഞത് ആണെകിലും അവൾ അതിന് തിരിച്ചു പറയും എന്നാ അവൻ വിചാരിച്ചതു പക്ഷെ…. അവൾ ഓടി വന്നു വിജയുടെ തോളിൽ ഇടിച്ചു പക്ഷെ ഇങ്ങനെ ഒരു നീക്കം അവൻ അവളിൽ നിന്നും പ്രതീക്ഷിച്ചില്ല……

അവളെ പിടിക്കാൻ ആയി ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ അവൾ അകത്തേക്ക് ഓടി……

“ഏട്ടത്തി….. രക്ഷിക്ക് ഇല്ലേൽ എന്നെ കൊല്ലും “

പ്രിയയുടെ അടുത്തേക്ക് ഓടി കൊണ്ട് വർഷ പറഞ്ഞു……

“നിന്നെ ഞാൻ ഇന്ന് കൊല്ലും “

“ഏട്ടാ വേണ്ട വർഷമോളെ ഒന്നും ചെയ്യല്ലേ…… “

ഓടി വരുന്ന വിജയ്ക്ക് വട്ടം നിന്നുകൊണ്ട് പ്രിയ പറഞ്ഞു…..

വിജയ് അവളെ തട്ടി മാറ്റിക്കൊണ്ട് വർഷയെ പിടിച്ചു നിർത്തി…….

“നീ എന്നെ ഇടിക്കും അല്ലെ…. “