അധ്യാപകരോടൊപ്പം 2

2-0 ആയിരുന്നു..പോസ്സേഷൻ ഫുൾ അവന്മാരുടെ കയ്യിൽ ആയിരുന്നു…

ഞാൻ ഡിഫെൻഡർ ആണ്… രണ്ടു സേവ് ചെയ്തിരുന്നു…

അത് കൂടി ഇല്ലാരുന്നേൽ ഇന്ന് മിഴുവൻ ഞാൻ ഡിപ്രെഷൻ അടിച്ചു ഇരുന്നേനെ…
കളി എല്ലാം കഴിഞ്ഞു എല്ലാരും വീട്ടിലേക്കു പോയി ഞാൻ പതിയെ ഹോസ്റ്റലിലേക്ക് പോകാൻ തുടങ്ങുവാരുന്നു.

അപ്പോളാണ് മുന്നിൽ കുറച്ചു തേർഡ് യേർസ് വന്നത്..

അവര് എന്നെ അടുത്തേക്ക് വിളിച്ചു.

സ്വാഭാവികം..

ഞാൻ അവരുടെ അടുത്തേക്ക് ചെന്നൂ. റാഗ് ചെയ്യാൻ ആണ് വിളിപ്പിച്ചതെന്നു മനസിലായി.

എനിക്ക് ഒരു തീപ്പെട്ടികൊള്ളി തന്നു..

എന്നിട്ട് ആ വഴിയുടെ അവിടേം തോറ്റു ഇവിടം വരെ അളന്നിട്ടു എത്രയൊണ്ട് എന്ന് പറയാൻ പറഞ്ഞു…

ഞാൻ അത് ചെയ്യാൻ തുടങ്ങി…

അപ്പോളാണ് അവന്മാർ തമ്മിൽ പറയുന്നത് ഞാൻ ശ്രെദ്ധിച്ചത്..

ആ ആൻ മിസ്സ്‌ എന്നാ ഒരു മൈരത്തി ആ അല്ലെ… ഇന്നും അവര് ഒരുമാതിരി നല്ല ആട്ടു തന്നു.. എന്നാ സ്വഭാവമാ… എനിക്കിട്ടു മാത്രം അവര് ചുമ്മാ..

എന്നായാലെന്താ അവര് കിടു ചരക്കാ..

ആയിക്കോട്ടെ എന്നുവെച്ചു എന്നോട് ഒരുമാതിരി…

അത് നിന്റെ കുണ്ണാ കുണ്ണാ സ്വഭാവം അല്ലെ…

നീ എന്തിനാ അവര് എന്നേലും ചോദിക്കുമ്പോൾ കലിക്കുന്നെ… അതുകൊണ്ടാ അവര് തിരിച്ചു നിനക്കിട്ടു പണി തരുന്നത്….എന്തായാലും എന്നോട് അവര് മര്യാദയാ. ഹോ ഒരു കളി കിട്ടുവാണേൽ പൊളിയായിരിക്കും…

അവരും ആണുങ്ങളാ അവര് അങ്ങനൊക്കെ പറയും

അതും സ്വാഭാവികം…

ഒരു നിമിഷം ഞാൻ മനസ്സിൽ ഓർത്തു..

ഇപ്പോൾ ഞാൻ എന്തെങ്കിലും ചെയ്യണ്ട കാര്യം ഒണ്ടോ… ഇല്ല.. ഇതൊക്കെ എല്ലാരും പറയുന്നതാ… കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ എല്ല്ലാ ആണുങ്ങളും നോക്കി ആസ്വദിക്കും

അതിൽ തെറ്റൊന്നുമില്ല…

പിന്നെ ഇനി ഞാൻ എങ്ങാനും ഇപ്പോൾ എന്തെങ്കിലും ചെയ്താൽ ഒന്നെങ്കിൽ എനിക്ക് വട്ടാന്നു പറയും അല്ലെങ്കിൽ ഞാനും അവരുമായിട്ട് എന്തെങ്കിലും ഉണ്ടെന്നു പറയും…അതുകൊണ്ട് വേണ്ടാ..

ഞാൻ പയ്യെ ഏണിട്ടു അവരുടെ അടുത്ത് ചെന്നു…

738

എന്ത്

അല്ല അളന്നത്…738…

ഓഹ്… ആഹ്

അന്നേ നീ പൊക്കോ…

ഞാൻ പോയില്ല

….ഏഹ് നീ പോണില്ലേ…

…..

ഒരു നിമിഷം കടന്നു പോയി…

……….

അടുത്ത നിമിഷം എന്റെ ജീവിതത്തിലെ ഒരു ഫസ്റ്റ് ടൈം അനുഭവമായിരുന്നു.

സമയം നിന്ന് പോയത് പോലെ…
എന്റെ മുഖത്തിന്റെ ഒരു ഭാഗം മരവിച്ചു പോയി…ആ ഭാഗത്തു നല്ല മൂളൽ ഒണ്ട്…

………

അടുത്ത നിമിഷം മറ്റൊരു കൈ എന്റെ മുഖത്തിന്റെ നേരെ വന്നു… എന്റെ മുഖത്തിന്റെ അടുത്ത് എത്തിയപ്പോൾ അത് നിന്നു …അതിന്റെ കാരണം എന്റെ കാൽമുട്ട് ആയിരുന്നു… അത് ആ കൈയുടെ ഉടമസ്ഥന്റെ വയറ്റിൽ തറച്ചിരുന്നു …

അവൻ പുറകോട്ടു മറിഞ്ഞു…

പിന്നീട് അവിടെ എന്നാ ഉണ്ടായതെന്നു എനിക്ക് കൃത്യമായി ഓർമയില്ല

അവര് എന്നെ നിലത്തിട്ടു ചവിട്ടി കൂട്ടി …

പിറ്റേന്ന് പ്രിൻസിപ്പാലിന്റെ മുറിയിൽ വെച്ച് എന്തിനാ തല്ലു ഉണ്ടാക്കിയത് എന്ന് ചോദിച്ചപ്പോൾ പറയാൻ എന്റെകൈയിൽ ഉത്തരം ഇല്ലായിരുന്നു.

എന്നെ റാഗ് ചെയ്തതിനാ…

അതിനു ഞങ്ങൾ എന്നാ പറഞ്ഞെ. തീപ്പെട്ടിക്കൊള്ളൂ അളക്കാൻ അല്ലെ…

അല്ലാതെ നിന്റെ വായിൽ ഹാർപിക് ഒന്നും ഒഴിച്ചില്ലലോ…

സൈലെൻസ്..

…….

പിന്നെ കൂടിയിരുന്ന സാറുമാരും സീനിയർസും പ്രിൻസിപിലും എല്ലാരും ഭയങ്കര ബഹളവായിരുന്നു…

അവിടെ കുറച്ചു ടീച്ചർമാരും ഉണ്ടായിരുന്നു.

അവരുടെ കൂട്ടത്തിൽ ഞാൻ ക്രിസ്റ്റിന മിസ്സിനെ കണ്ടു… അവര് എന്നെയും കണ്ടു… അവരുടെ മുഖത്ത് ദുഃഖവും ദേഷ്യവുമായിരുന്നു…

ഒടുവിൽ ഞാൻ കുറ്റം ഏറ്റു..

അത്…. എന്റെ ഭാഗത്താണ് തെറ്റ്… അവര് എന്നെകൊണ്ട് വലുതായിട്ട് ഒന്നും ചെയ്യിപ്പിച്ചില്ല… കമ്പുകൊണ്ട് അളക്കാൻ പറഞ്ഞതെ ഒള്ളു…ഞാൻ ആണ് ആവശ്യമില്ലാതെ കിരണിനെ തല്ലിയത്… അത് പറയുമ്പിൽ അവന്റെ മൂക്കിൽ ഒരു ബാൻഡ് എയ്ഡ് ഉണ്ടായിരുന്നു….

അതെ അന്ന് ആദ്യം കടന്നു പോയ “ഒരു നിമിഷം” ഇല്ലേ ആ നിമിഷത്തിൽ ഞാൻ അവനെ ഇടിച്ചു…

….

എന്റെ ഭാഗത്താണ് തെറ്റ്.

സോറി കിരൺ

സോറി സർ..

ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല…

എല്ലാവരും ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി…

ഞാൻ മുഖം താഴേക്കു താഴ്ത്തി…

…….

ഞാൻ ക്ലാസ്സിലേക്ക് പോവായിരുന്നു…

എന്നെ പുറകിൽ നിന്ന് ജോഹാൻ എന്ന് വിളിച്ചു…

ഞാൻ തിരിഞ്ഞു നോക്കി ക്രിസ്റ്റിന മിസ്സ്‌ ആണ്…

എന്താടാ ഇതൊക്കെ…

അത് ഒന്നുല്ല…

നീ എന്തിനാ അവരുവായിട്ടു വഴക്ക് ഉണ്ടാക്കിയേ… നിനക്ക് എന്തെകിലും പറ്റിയോ…
ഒന്നും പറ്റിയില്ല… ഞാൻ ക്ലാസ്സിൽ പോവാ…

നിക്ക്…

ഇല്ല ഞാൻ പോവാ

ഞാൻ ക്ലാസ്സിലോട്ട് പോയി…

എന്റെ കണ്ണ് നിറഞ്ഞിരുന്നു…

എനിക്ക് നല്ല കരച്ചിൽ വന്നു

എന്റെ ദേഹത്തൊക്കെ നല്ല വേദന ഉണ്ട്… പണ്ടാരം… ഞാൻ അല്ലേലും എന്തിനാ അപ്പൊ അവനെ തല്ലിയത്…

ഞാൻ മര്യാദക്ക് വീട്ടിൽ പോവല്ലാരുന്നോ… അവന്മാരല്ലേ തൊടങ്ങിയത്…

അന്ന് ക്ലാസ്സിൽ വൈകുന്നേരം വരെ കരയാതെ ഞാൻ എങ്ങനെയോ പിടിച്ചു നിന്ന്…

പിന്നീട് വീട്ടിൽ പോയി..

പിറ്റേന്ന് രാവിലെ ക്ലാസിൽ പോയി…

ഞാൻ പലസ്ഥലത്തു വെച്ച് ക്രിസ്റ്റിന മിസ്സിനെ കണ്ടു അവർ എന്നോട് സംസാരിക്കാൻ വന്നു.. ഞാൻ ഒഴിഞ്ഞു മാറി…

പലസ്ഥലത്തു വെച്ച് ഒഴിഞ്ഞു മാറി… വയ്ക്കുന്നേരം ഫുട്ബോൾ പ്രാക്ടീസ് ഉണ്ടായിരുന്നു… പക്ഷെ എനിക്ക് കളിക്കാൻ പറ്റുന്നു തോന്നുന്നില്ല ദേഹം മുഴുവൻ വേദനയാ…ഞാൻ അന്നേൽ കളിക്കുന്നില്ലന്ന് തീരുമാനിച്ചു. തിരിച്ചു ഹോസ്റ്റലിൽ പോകാം. കിടക്കണം. ഞാൻ ഹോസ്റ്റലിലേക്ക് പോകാൻ തുടങ്ങി… ഞാൻ മെക്കാനിക്കൽ ബിഎൽഡിങ്ങിനാകാത്തൂടി ആണ് പോകുന്നത്… അത് നിർത്തിയ ഒരു ബ്രാഞ്ചാണ്. ഞാൻ അതിന്റെ നടുക്കൂടി ക്രോസ്സ് ചെയ്തു പോകാൻ ആയി വന്നപ്പോളാണ് ആൻ മിസ്സിനെ കാണുന്നത് അവര് എന്നെ കാത്തു നിക്കുവായിരുന്നു എന്ന് തോന്നുന്നു. അവരുടെ കൂടെ ക്രിസ്റ്റിന മിസ്സ്‌ ഉം ഉണ്ട്. അവരുടെ മുഖത്തേക്ക് ഞാൻ നോക്കി. നല്ല ദേഷ്യം ഉണ്ട്.

ഞാൻ അവിടെ നിന്നു. ക്രിസ്റ്റിന മിസ്സിനെ പിന്നേം അവോയ്ഡ് ചെയ്യാം പക്ഷെ ഇവരെ… എനിക്കാണേൽ അവരുടെ മുഖത്തോട്ടു നോക്കാൻ പോലും ഒള്ള ധൈര്യം ഇല്ല.

നീ എന്നാത്തിനാ ഇവളെ ഇന്നലെ തൊട്ടു അവോയ്ഡ് ചെയ്യുന്നേ…

ഏഹ്… അത്…

അത് അവിടെ നിക്കട്ടെ…

നീ എന്തിനാ തേർഡ് യീര്സ്സുമായിട്ട് അടിയുണ്ടാക്കിയത്.

അത്… അവര് എന്നെ റാഗ് ചെയ്തിട്ട…

ആഹാ… റാഗ് ചെയ്താൽ നീ ഉടനെ കേറി ഇടിക്കുവോ…

സത്യം പറ നീ എന്നാതിനാ അടിയുണ്ടാക്കിയത്…

സത്യായിട്ടും റാഗ് ചെയ്തത് കൊണ്ട് തന്നെയാ

അല്ലെന്നു എനിക്കും അറിയാം നിനക്കും അറിയാം

സത്യം പറ..

അത്…അല്ലേലും ഞാൻ എന്നാതിനാ ഇതൊക്കെ നിങ്ങളോട് പറയുന്നത്…
നിങ്ങൾ എന്റെ ആരും അല്ലല്ലോ…

ഉടനെ തന്നെ കിട്ടി എന്റെ ഇടത്തെ കവിളിനിട്ടു..

ഡി… നീ എന്നാതിനാ അവനെ തല്ലിയത്

ക്രിസ്റ്റിന മിസ്സ്‌ ആൻ മിസ്സിനോട് ദേഷ്യപ്പെട്ടു…

പിന്നല്ലാതെ… ഇത്രേം നാളും നിന്റെ പുറകെ നടന്നതും ഇതൊക്കെ ചെയ്തതും എന്നാ നീ ആരും അല്ലാത്തത് കൊണ്ടാണോ…

നിന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ടു തന്നെയാ നിന്റെ പുറകെ നടന്നതും…

നിന്നെ ഉമ്മവെച്ചതും…

എന്നിട്ടും നിനക്കെന്ന ഒന്നും മനസിലാകാത്തെ…

എന്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകി…

ഞാൻ അവിടെ നിന്ന് കരഞ്ഞു…

മ്മച്… എടി നീ എന്നാ കോപ്പ കാണിച്ചേ… നിന്റെ പാവ വെല്ലോം ആണോ അവൻ… നമ്മൾ ഇതുവരെ അവനോടു പറഞ്ഞില്ലാലോ പിന്നെങ്ങനെ അവനു മനസിലാകുന്നെ…

എനിക്ക് ഇവര് പറയുന്നത് ഒന്നും മനസിലാകുന്നില്ല…

ഒന്നും മനസിലാകാതെ കരഞ്ഞോണ്ട് നിന്ന എന്നോട് ക്രിസ്റ്റിന മിസ്സ്‌ പറഞ്ഞു…

എടാ മണ്ടാ അവൾക്കു നിന്നെ ഇഷ്ടമാ….

ഒരു നിമിഷം ഞാൻ ഞെട്ടി. ആദ്യമായിട്ടാ ഒരു പെണ്ണ് എന്നോട് ഇഷ്ടമാണ് പറയുന്നത്.

ഇത് ഞാൻ പ്രതീക്ഷിച്ചതാ പക്ഷെ അങ്ങോട്ട്‌ ചോദിക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാ ഇത് ഞാൻ ഇത്ര നാളും മനസ്സിൽ കൊണ്ട് നടന്നത്…

എനിക്കും നിന്നെ ഇഷ്ടമാ…

എഹ്…

….

ഇത് ഞാൻ പ്രതീക്ഷിച്ചില്ല…

….

ഇത്ര നാളും ഞങ്ങൾ രണ്ടുപേരും മാത്രം ഒരുമിച്ചു ജീവിച്ചു. ഞങ്ങൾക്കിടയിൽ ഒരു മറയും ഇല്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. പക്ഷെ നിന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമായി…

ഇത് ഒരു ഭ്രാന്തായിട്ട് നിനക്ക് തോന്നും പക്ഷെ ഇത് ഞങ്ങളുടെ ഫീലിംഗ്സ് ആണ്…

നിന്നെ ഞങ്ങൾ ആർക്കും കൊടുക്കില്ല…

….

എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല..

എന്റെ ഹൃദയം ഇപ്പൊ പൊട്ടിത്തെറിക്കും…

ഞാൻ…എനിക്ക്…എനിക്ക് ഒന്നും… മനസിലായില്ല..

ഞാൻ എന്നാ പറയണ്ടേതു എന്ന് അറിയാതെ നിന്ന്.

സത്യത്തിൽ എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു… ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു…

ഇനി ഏതായാലും ഇവിടെ നിക്കേണ്ട നമ്മക്ക് വീട്ടിലേക്ക് പോകാം…

അവര് തമ്മിൽ പറഞ്ഞു..
ആൻ മിസ്സ്‌ സാധനങ്ങളും ബാഗുകളും എടുക്കാൻ പോയി ക്രിസ്റ്റിന മിസ്സ്‌ എന്റെ കയ്യിൽ പിടിച്ചു… അവര് എന്നെയും കൊണ്ട് വണ്ടിയിലേക്ക് പോയി..

ഞാൻ ഒന്നും എതിർക്കാതെ അവരുടെ കൂടെ പോയി… എഹ് ഞാൻ എന്നതിന ഇവരുടെ വീട്ടിൽ പോകുന്നെ…

ഞാനും വരണോ…

പിന്നല്ലാണ്ട്… ഇത്രേം നേരം അവിടെ കിടന്നു പ്രസംങ്ങിച്ചത് എന്താ…

നാളെ ശെനി അല്ലെ ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ.. ഈ വീക്കെൻഡ് ഞങ്ങളുടെ കൂടെയാ…

ഞാൻ ഒന്നും മിണ്ടാതെ അവര് ഒപ്പം പോയി.. എന്നെ പിന്നിലത്തെ സീറ്റിൽ ഇരുന്നു അവര് മുന്നിൽ കേറി. ആൻ മിസ്സ്‌ വന്നു വണ്ടി എടുത്തു. അവിടുന്ന് നേരെ അവരുടെ വീട്ടിലേക്കു പോയി..

വീട് രണ്ടു നില വീട് തന്നെയാണ്. നല്ല ഭംഗിയുള്ള വീട് തന്നെ.

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവരുടെ കൂടെ വീടിനുള്ളിലേക്ക് കേറി. നല്ല രീതിയിൽ ഇന്റീരിയർ ഡിസൈൻ ഒള്ള വീട് തന്നെയാണ്..

ഞാൻ അതൊക്കെ കണ്ട് നിന്ന്. അല്ലേലും അവരുടെ മുഖത്തോട്ടു നോക്കാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. ഞാൻ അവിടെ നിന്ന് വിയർക്കുന്നത് ക്രിസ്റ്റിന മിസ്സ്‌ കണ്ടു..

വാടാ നമ്മുക്ക് ചായ ഇടാം..

ഞാൻ അവരുടെ കൂടെ ചെന്നു

ആൻ മിസ്സ്‌ ഒന്നും പറയാതെ അവരുടെ മുറിയിലേക്ക് പോയി..

എടാ ഫ്രിഡ്ജിൽ പാലുണ്ട് നീ അതൊന്നു തിളപ്പിക്കാൻ വെക്ക്..

ഞാൻ അത് തിളപ്പിക്കാൻ വെച്ചു…അപ്പോൾ ക്രിസ്റ്റിന മിസ്സ്‌ മെല്ലെ മെല്ലെ എന്റടുത്തേക്ക് നടന്നു..

അടുത്തെത്തിയപ്പോൾ അവര് പുറകിൽ നിന്ന് എന്നെ കെട്ടിപിടിച്ചു..

എന്റെ ഹൃദയം ഇടിക്കാൻ തുടങ്ങി..

അവരുടെ മുഖം എന്റെ തോളിൽ വെച്ചു. എനിക്ക് ഇക്കിളിയായി.

ഞാൻ മടുത്തെടാ… ഇന്ന് എന്നാ ഒക്കെ ചെയ്യണമായിരുന്നു എന്ന് അറിയാവോ.

അവര് അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞോണ്ടിരുന്നു.

ഞാൻ അത് കേട്ടോണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അവര് അവരുടെ പല്ല് എന്റെ തോളിൽ അമർത്തി… എന്റെ ശരീരം ഒന്ന് വിറച്ചു… അങ്ങനെ അവര് കുറച്ചു നേരം നിന്നു

കുറച്ചു കഴിഞ്ഞപ്പോൾ പാല് തിളച്ചു പൊങ്ങി. അവര് എന്നെ വിട്ടു സ്റ്റോവ് സിമ്മിലാക്കി. അവര് ചായപ്പൊടി ഇട്ടു.
പിന്നീട് അത് ആറ്റി പഞ്ചസാര ഇട്ടു തന്നു. ഞങ്ങൾ രണ്ടുപേരും അത് കുടിച്ചു.

0cookie-checkഅധ്യാപകരോടൊപ്പം 2

  • എൻറെ അമ്മിണീ വികാരി അച്ഛനും

  • കുടുംബവും പിന്നെ ഞാനും അശ്വതിച്ചേച്ചിയും

  • മകളും അമ്മയും